Eizy Latest News

Today rahulgandi go for kannada

രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് ഉ​ത്ത​ര ക​ന്ന​ട​യി​ല്‍

ഏ​ഴാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. ഉ​ത്ത​ര, ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​ക​ളി​ല്‍ ര​ണ്ടു​ദി​വ​സം പ്ര​ചാ​ര​ണം ന​ട​ത്തും. ഉ​ത്ത​ര​ക​ന്ന​ട​യി​ലെ അ​ങ്കോ​ള ന​ഗ​ര​ത്തി​ല്‍ ഉ​ച്ച​ക്ക് 12.30ന് ​പാ​ര്‍​ട്ടി പോ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കും. ബു​ധ​നാ​ഴ്ച മം​ഗ​ളൂ​രു​വി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക രാ​ഹു​ല്‍ […]

POPULAR VIDEOS

ഇന്നോവ ക്രിസ്റ്റയുടെ വീഡിയോ കാണാം

​ന്യൂഡൽഹി .രാജ്യത്തെ ഏറ്റവും ജനപ്രിയമായ എംയുവിയായ  ടൊയോട്ട ഇന്നോവ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട്  ഉത്പാദനം അവസാനിപ്പിച്ചു.പുതിയ മോഡലൽ ക്രിസറ്റ വിപണിയിൽ ഇറക്കുന്നതിനെ്റ ഭാഗമായാണ് ഈ തിരുമാനം. ടൊയോട്ട കർണ്ണാടക  പ്ലാന്‍റില്‍  നിന്ന്  കമ്പനി തങ്ങളുടെ അവസാന ഇന്നോവ പിറത്തിറക്കി ഉത്പാദനം  നിറുത്തി . 2005ൽ പുറത്തിറക്കി […]