ഇന്നോവ ക്രിസ്റ്റയുടെ വീഡിയോ കാണാം

Featured, Videos
​ന്യൂഡൽഹി .രാജ്യത്തെ ഏറ്റവും ജനപ്രിയമായ എംയുവിയായ  ടൊയോട്ട ഇന്നോവ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട്  ഉത്പാദനം അവസാനിപ്പിച്ചു.പുതിയ മോഡലൽ ക്രിസറ്റ വിപണിയിൽ ഇറക്കുന്നതിനെ്റ ഭാഗമായാണ് ഈ തിരുമാനം. ടൊയോട്ട കർണ്ണാടക  പ്ലാന്‍റില്‍  നിന്ന്  കമ്പനി തങ്ങളുടെ അവസാന ഇന്നോവ പിറത്തിറക്കി ഉത്പാദനം  നിറുത്തി .
2005ൽ പുറത്തിറക്കി യ ഇന്നോവ ഇന്ത്യയിൽ ഏറ്റവും വിൽപ്പയു
ള്ള എംയുവികളിലൊന്നാണ്. യാത്രാസുഖവും കരുത്തും ഭംഗിയും  ഒരു പോലെ ഒത്തിണങ്ങിയ ഇന്നോവ ടാക്സി സെഗ്മൻറിൽ തുടർന്നും വിൽപ്പനക്കുണ്ടാകുമെന്ന്  കമ്പനി  അവകാശപ്പെട്ടു .
ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന പതിമൂന്നാമത് ഒട്ടോഷോയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും  പ്രധാനപ്പെട്ട   വാഹനങ്ങളിലൊന്നാണ് ടൊയോട്ട ഇന്നോവ.
കൂടുതൽ സറ്റൈലിഷായി എത്തുന്ന പ്രീമിയം  ഇന്നോവയുടെ പേരിൽ ഒരു കൂട്ടിചേർക്കൽ കൂടിനടത്തി ഇന്നോവ ക്രിസറ്റയായിട്ടാണ് വിൽക്കുക.