ഇന്റലിജന്‍സ് ബ്യൂറോയില്‍ 209 ഒഴിവുകള്‍

Featured, Jobs

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി (inteligence bureau examination )അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്)തസ്തികയിലെ 209 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ 35 ഇന്റലിജന്‍സ് കേന്ദ്രങ്ങളിലായിരിക്കും നിയമനം. തിരുവനന്തപുരത്ത് എട്ട് ഒഴിവുകള്‍(inteligence bureau examination )

സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) പരീക്ഷ 2016 ന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ശമ്പളം: 5200 – 20200 രൂപ.

യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം, മോട്ടോര്‍ കാര്‍ ഡ്രൈവിങ് ലൈസന്‍സ് (LMV), മോട്ടോര്‍ മെക്കാനിസം പരിജ്ഞാനം, മോട്ടോര്‍ കാര്‍ഡ്രൈവിങ്ങില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയം(inteligence bureau examination )

പ്രായപരിധി:30 വയസ്സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:http://mha.nic.in/vacancies