എ.ടി.എം കാവൽക്കാരനെ കള്ളൻമാർ അടിച്ചുകൊന്നു: വീഡിയോ പുറത്ത്

Featured, News

ജയ്‌പൂർ: രാജസ്ഥാനിൽ എ.ടി.എം കാവൽകാരനെ കള്ളൻമാർ വടികൊണ്ട് അടിച്ചുകൊല്ലുന്ന വീഡിയോ പുറത്തുവന്നു. ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ കണ്ടവരൊക്കെThiefs killed bank ATM  security person അൽപ്പനേരത്തേക്ക് സ്തബ്‌ധരായി.

കാവൽക്കാരൻ എ.ടി.എമ്മിനകത്ത് ഉറങ്ങിക്കിടക്കുന്ന സമയത്ത് മുഖം മറച്ച ഒരാൾ എ.ടി.എം സെന്ററിലേക്ക് പതുങ്ങി വന്ന് വടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നതാണ് വീഡിയോയിൽ കാണിന്നത്.

സംഘത്തിൽ നാലുപേരുള്ളതായാണ് വീഡിയോയിൽ കാണുന്നത്.