CUSAT MBA: Applications can be submitted online

കുസാറ്റ് എംബിഎ: ഓണ്‍ലൈനായി അപേക്ഷിക്കാം

Jobs

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2018 അധ്യയനവര്‍ഷത്തെ എംബിഎ (ഫുള്‍ംൈ/പാര്‍ട്ടൈം) പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

സീമാറ്റ്/കെമാറ്റ്/ക്യാറ്റ് (ഐഐഎം) സാധുവായ സ്കോറുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍് www.cusat.ac.in