കൊച്ചി മെട്രോയില്‍ 40 ഒഴിവുകള്‍

Featured, Jobs

കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 30 തസ്തികകളിലായി 40 ഒഴിവുകളിലേക്കാണ് നിയമനം(kochi metro rail limited career ).

1. ഡിജിഎം/എസ്ഡിജിഎം (എനര്‍ജി)

2. ഡിജിഎം/എസ്ഡിജിഎം (സേഫ്റ്റി)
3. ഡിജിഎം/എസ്ഡിജിഎം (ടെലി ആന്‍ഡ്എഎഫ്‌സി)
4. ഡിജിഎം/എസ്ഡിജിഎം (പി ആന്‍ഡ് ടി)
5. ഡിജിഎം/എസ്ഡിജിഎം (സിവില്‍ ആന്‍ഡ് ട്രാക്ക്)

6. ഡിജിഎം/എസ്ഡിജിഎം (എംഇപി)
7. ഡിജിഎം/എസ്ഡിജിഎം (സ്‌റ്റോര്‍സ്)
8. എംജിആര്‍ (സെക്യൂരിറ്റി)
9. എഎം/എംജിആര്‍ (കോ-ഓര്‍ഡിനേഷന്‍)
10. എഎം/എംജിആര്‍ (റോളിങ് സ്‌റ്റോക്ക്)

11. എഎം/എംജിആര്‍ (ഇലക്ട്രിക്കല്‍)
12. എഎം/എംജിആര്‍ (സിഗ്നലിങ്)
13. എഎം/എംജിആര്‍ (ടെലി ആന്‍ഡ് എഎഫ്‌സി)(kochi metro rail limited career )
14. എഎം/എംജിആര്‍ (ഐടി)
15. എഎം/എംജിആര്‍ (ട്രാക്ക്)

16. എഎം/എംജിആര്‍ (സിവില്‍)
17. എംഎ/എംജിആര്‍ (സ്‌റ്റോര്‍)
18. എഎം (ഫിനാന്‍സ്)
19. എഎം (IT-S/W Web)
20. എഎം (IT-S/W Web)

21. ഇഎക്‌സ്ഇ (ഫിനാന്‍സ്)
22. എജിഎം (എഫ് ആന്‍ഡ് എ)
23. എജിഎം (ഡിപ്പോ)
24. ജെജിഎം/എജിഎം (ഇ ആന്‍ഡ് എം)
25. ജെജിഎം/എജിഎം (സിസ്റ്റംസ്)

26. എസ്ഡിജിഎം (സിവില്‍)
27. ഡിജിഎം (സിവില്‍)
28. എംജിആര്‍/ഡിജിഎം (പിഎസ് ആന്‍ഡ് ടി)
29. എഎം/എംജിആര്‍ (ഇ ആന്‍ഡ് എം)
30. ഇഎക്‌സ്ഇ (ലീഗല്‍)

അവസാന തീയതി : ആഗസ്റ്റ്‌ 10

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും:http://kochimetro.org/careers/index.php