The Responsibility of the Government: The Reserve Bank has failed

ഗവണ്‍മെന്‍റിന്‍റെ കുറ്റപ്പെടുത്തല്‍: റിസര്‍വ് ബാങ്ക് പരാജയപ്പെട്ടു

Featured, National

പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി(​​​പി​​​എ​​​ന്‍​​​ബി)​​​ലെ ത​​​ട്ടി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ്. റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​ന്‍റെ മേ​​​ല്‍​​​നോ​​​ട്ട​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം ആ​​​ണു പി​​​എ​​​ന്‍​​​ബി ത​​​ട്ടി​​​പ്പ് എ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള ഒ​​​രു ക​​​ത്ത് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍​​​നി​​​ന്നു റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​ന് അ​​​യ​​​ച്ച​​​താ​​​യി റോ​​​യി​​​ട്ടേ​​​ഴ്സ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. മ​​​റ്റു മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ചു​​​ള്ള റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം ഇ​​​ല്ല. ഇ​​​ന്ന​​​ലെ റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​ന് അ​​​വ​​​ധി ആ​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​നും ക​​​ണ്ടെ​​​ത്താ​​​നും റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ഉ​​​ണ്ടാ​​​ക്കി​​​യ സം​​​വി​​​ധാ​​​നം അ​​​പ​​​ര്യാ​​​പ്ത​​​മാ​​​യി​​​രി​​​ക്കാം; അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. ഇ​​​ങ്ങ​​​നെ നി​​​ശി​​​ത ഭാ​​​ഷ​​​യി​​​ലാ​​​ണു ക​​​ത്തി​​​ലെ വി​​​മ​​​ര്‍​​​ശ​​​നം എ​​​ന്നു റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. റോ​​​യി​​​ട്ടേ​​​ഴ്സ് പ്ര​​​തി​​​ക​​​ര​​​ണം ആ​​​രാ​​​ഞ്ഞി​​​ട്ടു കി​​​ട്ടി​​​യി​​​ല്ല.

ബാ​​​ങ്കിം​​​ഗ് കാ​​​ര്യ​​​ങ്ങ​​​ള്‍ നോ​​​ക്കു​​​ന്ന ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കു​​​മാ​​​ര്‍ ഈ ​​​ക​​​ത്തി​​​നെ​​​പ്പ​​​റ്റി പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല. എ​​​ന്നാ​​​ല്‍, ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ആ​​​വ​​​ര്‍​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ മ​​​റ്റു ബാ​​​ങ്കു​​​ക​​​ള്‍​​​ക്കു ക​​​ത്തെ​​​ഴു​​​തി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ചു.

ബാ​​​ങ്കു​​​ക​​​ളു​​​ടെ മേ​​​ല്‍​​​നോ​​​ട്ട​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും റി​​​സ​​​ര്‍​​​വ് ബാ​​​ങ്കി​​​നാ​​​ണ്. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​തി​​​ല്‍ കൈ​​​ക​​​ട​​​ത്താ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് എ​​​ന്നും ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് എ​​​തി​​​ര്‍​​​പ്പു​​​ണ്ട്. പ​​​ണ​​​ന​​​യം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഇം​​​ഗി​​​തം പാ​​​ലി​​​ക്കാ​​​ത്ത​​​തും അ​​​ക​​​ല്‍​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​ണ്.

ഇ​​​തി​​​നി​​​ടെ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ലെ ഉ​​​ന്ന​​​ത മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ മാ​​​റ്റി​​​നി​​​ര്‍​​​ത്തി​​​ക്കൊ​​​ണ്ടു വേ​​​ണം അ​​​ന്വേ​​​ഷ​​​ണം എ​​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യാ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​ഐ​​​ബി​​​ഇ​​​എ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ത​​​ഴേ​​​ത്ത​​​ട്ടി​​​ലെ 18 ഓ​​​ഫീ​​​സ​​​ര്‍​​​മാ​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ധൃ​​​തി​​​പി​​​ടി​​​ച്ചു സ​​​സ്പെ​​​ന്‍​​​ഡ് ചെ​​​യ്ത​​​തി​​​നെ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​​പ​​​ല​​​പി​​​ച്ചു.