ഗോഎയര്‍ യാത്രക്കാര്‍ക്ക് ഇനി എ 320 നിയോയില്‍ പറക്കാം

Featured, Travel

ഗോഎയര്‍ യാത്രക്കാര്‍ക്ക് ഇനി എ 320 നിയോയില്‍ പറക്കാം

മുംബൈ : കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുന്ന ഗോ എയര്‍ തങ്ങളുടെ ആദ്യത്തെ എ 320 നിയോ വിമാനം സ്വന്തമാക്കി.ഇതോടെ കമ്പനിയുടെ കൈവശമുള്ള വിമാനങ്ങളുടെ എണ്ണം 20 ആയി.ഇനി ആഭ്യന്തര സര്‍വീസ് വികസിപ്പിക്കുന്നതിനും അന്താരാഷ്‌ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഗോ എയര്‍ ചീഫ് എക്സിക്യുട്ടീവ്‌ വോള്‍ഫ്ഗാങ്ങ് പ്രോക് ഷൌര്‍ അറിയിച്ചു(Go air new plane A 320 niyo ).കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനും വിമാനങ്ങളില്‍ പുതുതലമുറ എന്‍ജിനുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

For more info : http://Go air new plane A 320 niyo