ഗോ എയര്‍ സര്‍വീസുകള്‍ ഇനി യൂറോപ്പിലേക്കും

Featured, Travel

ന്യൂഡല്‍ഹി : വിദേശ സര്‍വീസ് നടത്താന്‍ അനുമതി നേടിയിട്ടുള്ള ഗോ എയര്‍ യൂറോപ്യന്‍ സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നതിന് ശ്രമിക്കുന്നു.അടുത്ത വര്‍ഷത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.186 സീറ്റുകളുള്ള എ -320 നിയോ വിമാനമാണ് .സര്‍വീസിന് ഉപയോഗിക്കുന്നത്.ലെഗ് റൂം വര്‍ധിപ്പിക്കാനായി സീറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും സൂചനയുണ്ട് (first Indian airline wings Europe ).