തീര സംരക്ഷണ സേനയിലേക്ക് അപേക്ഷ ക്ഷണിച്ചു

Featured, Jobs

തീര സംരക്ഷണ സേനയില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം(indian cost guard yantrik ).

01/2017 ബാച്ചിലേക്കാണ് നിയമനം.

യോഗ്യത: പത്താം ക്ലാസ്. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനീയറിങ്(indian cost guard yantrik ).

പ്രായം: 18-22 വയസ്. 1995 ഫിബ്രവരി ഒന്നിനും 1999 ജനവരി 31 നും ഇടയില്‍ ജനിച്ചവരാകണം.

ശമ്പളം: 5,200 – 20,200 – ജിപി: 2,400

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും: http://www.joinindiancostguard.gov.in