പതിനഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ ട്രെയിലര്‍ കാണൂ(Sulthan Trailer Released)

Featured, Movie

പതിനഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ ട്രെയിലര്‍ കാണൂ(Sulthan Trailer Released)

ബോളിവുഡ് താരം സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താന്റെ ട്രെയിലര്‍ പുറത്തിറങ്ങി. (Sulthan Trailer Released)ഇരുവരും ചിത്രത്തില്‍ ഗുസ്തിക്കാരായാണ് എത്തുന്നത്. സല്‍മാന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. (Sulthan Trailer Released)ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.