പത്താംക്ലാസ്സ്‌ പാസായവര്‍ക്ക് ബറോഡ ബാങ്കില്‍ അവസരം

News

bank_of_baroda_logo_3835

ബാങ്ക് ഓഫ് ബറോഡ സബ് സ്റ്റാഫ്‌ തസ്തികകളിലെക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ കേരള സോണുകളില്‍ 231 ഒഴിവുകള്‍ ആണുള്ളത്. പത്താംക്ലാസ്സ്‌  ആണ് അടിസ്ഥാനയോഗ്യത. കേരളത്തില്‍ സ്വീപ്പര്‍ കം പിയൂണ്‍ ഫുള്‍ടൈം തസ്തികയില്‍ ആണ് ഒഴിവുള്ളത്.ശമ്പളം 9560-18545. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും താഴെപറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.bankofbaroda.co.in/.അപേഷിക്കേണ്ട അവസാന തിയതി  ഡിസംബര്‍ 27 ആണ്.