പി.എസ്.സി 30 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Featured, Jobs

തിരുവനന്തപുരം : സംസ്കൃതത്തിലും ഉറുദുവിലും ഹൈസ്കൂൾ അസിസ്റ്റന്റ്, വാട്ടർ അതോറിറ്റിയിൽ പ്ലംബർ, നിയമസഭാ സെക്രട്ടേറിയറ്റിൽ കോപ്പിഹോൾഡർ തുടങ്ങി 30 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു(PSC job notification). വികലാംഗർക്കും സംവരണവിഭാഗക്കാർക്കും പ്രത്യേക നിയമനത്തിനും അപേക്ഷിക്കാം. http://www.keralapsc.gov.inഎന്ന വെബ്‌സൈറ്റിൽ ഒറ്റതവണ  രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. ആഗസ്ത് മൂന്നാണ് അവസാന തീയതി. 

അപേക്ഷിക്കാവുന്ന തസ്തിക കാറ്റഗറി നമ്പർ സഹിതം:

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) 

157/2016: അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്ട്രി, മെഡിക്കൽ എജ്യുക്കേഷൻ സർവീസ്
158/2016: അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോൻടിക്സ്, മെഡിക്കൽ എജുക്കേഷൻ സർവീസ്
159/2016: അസിസ്റ്റന്റ് ടൗൺപ്ലാനർ (ഡിപ്പാർട്ട്മെന്റൽ ക്വാട്ട), ടൗൺ ആൻഡ് കൺട്രി പ്ലാനിങ്     (PSC job notification)
160/2016: വൊക്കേഷണൽ ടീച്ചർ-അഗ്രിക്കൾച്ചർ, വൊക്കേഷണൽ ഹയർ സെക്കൻഡറി
161/2016: ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II, നിയമസഭാ സെക്രട്ടേറിയറ്റ്
162/2016: പേസ്റ്റ് അപ്പ് ആർട്ടിസ്റ്റ് ഗ്രേഡ് II, നിയമസഭാ സെക്രട്ടേറിയറ്റ്
163/2016: കോപ്പി ഹോൾഡർ, നിയമസഭാ സെക്രട്ടേറിയറ്റ്
164/2016: പ്ലംബർ, കേരള വാട്ടർ അതോറിറ്റി
165/2016: കമ്പൗണ്ടർ (ഫാർമസിസ്റ്റ്)/കമ്പൗണ്ടർ, പ്ലാന്റേഷൻ കോർപ്പറേഷൻ/സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

166/2016: ഹൈസ്കൂൾ അസിസ്റ്റന്റ് (സംസ്കൃതം)
167/2016: പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (ഉർദു)
168/2016: ആയുർവേദ തെറാപ്പിസ്റ്റ്, ഗവൺമെന്റ് ആയുർവേദ കോളേജുകൾ

സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

169/2016: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), ഹിന്ദി
170/2016: ലിഫ്റ്റ് ഓപ്പറേറ്റർ, വിവിധം
171/2016: സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II (വിമുക്തഭടന്മാരായ പട്ടികവർഗക്കാർക്ക് മാത്രം), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
172/2016: ലക്ചറർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ
173/2016: ലക്ചറർ ഇൻ സംസ്കൃതം (ന്യായം)
174/2016: നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ജ്യോഗ്രഫി (ജൂനിയർ)
175/2016: അനലിസ്റ്റ് ഗ്രേഡ് III, ഡ്രഗ്സ് കൺട്രോൾ
176/2016: കെയർടേക്കർ (വനിത) സാമൂഹികനീതി
177/2016: ഡ്രൈവർ ഗ്രേഡ് 2/ട്രാക്ടർ ഡ്രൈവർ, ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് (PSC job notification)
178/2016-179/2016: ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ (LDV), കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ/അതോറിറ്റികൾ/സൊസൈറ്റികൾ
180/2016: കോൾക്കർ, സംസ്ഥാന ജലഗതാഗതം
181/2016: സൈക്യാട്രിക് സോഷ്യൽ വർക്കർ, മെഡിക്കൽ വിദ്യാഭ്യാസ സർവീസ്  182/2016: സ്റ്റോർ കീപ്പർ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)

183/2016: ഹൈസ്കൂൾ അസിസ്റ്റന്റ് (തമിഴ്), വിദ്യാഭ്യാസം
184/2016: ഡ്രൈവർ (HDV) എക്സൈസ്
185/2016-186/2016: ലാസ്റ്റ്ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം) എൻ.സി.സി./സൈനികക്ഷേമ വകുപ്പ്