Rs. 15,000 for police attastation; Central agency probe

പൊലീസ്​ അറ്റസ്​റ്റേഷന്​ 15000 രൂപ; കേന്ദ്ര ഏജന്‍സി അന്വേഷണത്തിന്

Featured, Local

ഗ​ള്‍​ഫി​ലേ​ക്കു​ള്ള പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ എം​ബ​സി​യി​ല്‍ അ​റ്റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ന്​ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ ഇൗ​ടാ​ക്കു​ന്ന​ത്​ 15000 രൂ​പ വ​രെ. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ അ​പേ​ക്ഷ ഫീ​സാ​യ 500 രൂ​പ​യ​ട​ച്ച്‌​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങി സ്വ​ന്തം നി​ല​യി​ല്‍ അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത്​ വാ​ങ്ങാ​വു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​​െന്‍റ മേ​ലെ ന​ട​ക്കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ളു​ടെ വ്യാ​പാ​രം. ഇ​തേ​ക്കു​റി​ച്ച്‌​ ​സി.​ബി.​െ​എ​ക്ക്​ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ്​ വി​വ​രം. യു.​എ.​ഇ​യി​ല്‍ ജോ​ലി ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക്​ പു​തു​താ​യി വ​ന്ന ന​ട​പ​ടി​യാ​ണ്​ പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. നി​ര്‍​ദി​ഷ്​​ട അ​പേ​ക്ഷ ഫോ​റ​ത്തി​ല്‍ പൂ​രി​പ്പി​ച്ച്‌​ റേ​ഷ​ന്‍ കാ​ര്‍​ഡ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, പാ​സ്​​പോ​ര്‍​ട്ട്​ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ്, മൂ​ന്ന്​ പാ​സ്​​പോ​ര്‍​ട്ട്​ വ​ലു​പ്പ​ത്തി​ലു​ള്ള ഫോ​േ​ട്ടാ എ​ന്നി​വ സ​ഹി​തം അ​ത​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​​െന്‍റ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ച്‌​ പൊ​ലീ​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കും.

ഇൗ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ​യും എം​ബ​സി​യു​ടെ​യും അ​റ്റ​സ്​​റ്റേ​ഷ​ന്‍ വേ​ണം. ഇ​ത്​ സ്വ​ന്തം നി​ല​യി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ ഏ​ജ​ന്‍​സി​ക​ളെ സ​മീ​പി​ക്കു​ന്നു. ഇ​താ​ണ്​ കൊ​ള്ള വ്യാ​പാ​ര​മാ​യി മാ​റി​യ​ത്. നേ​ര​ത്തേ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന്​​ അ​റ്റ​സ്​​റ്റ്​ ചെ​യ്​​തു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ 4500 രൂ​പ​യാ​ണ്​ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. എം​ബ​സി അ​റ്റ​സ്​​റ്റേ​ഷ​​െന്‍റ ഉ​പ​കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ആ​രം​ഭി​ച്ച​പ്പോ​ള്‍ 15000 രൂ​പ​വ​രെ ഫീ​സാ​യി വാ​ങ്ങി​ത്തു​ട​ങ്ങി. കാ​സ​ര്‍​കോ​ടു​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ന്‍ 15000 രൂ​പ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക്ക്​ ന​ല്‍​കി​യ വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. എം​ബ​സി, കേ​ന്ദ്ര​ത്തി​​െന്‍റ കീ​ഴി​ല്‍ ആ​യ​തി​നാ​ല്‍ വി​വ​രം സി.​ബി.​െ​എ​ക്ക്​ കൈ​മാ​റി. അ​പേ​ക്ഷ​ക​​െന്‍റ മൊ​ഴി​യെ​ടു​ക്കാ​നാ​ണ്​ സി.​ബി.​െ​എ നീ​ക്കം.

വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​റു​ണ്ടാ​ക്കി​യ സം​വി​ധാ​നം പാ​സ്​​പോ​ര്‍​ട്ട്​ അ​ധി​കൃ​ത​രും ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളും ചേ​ര്‍​ന്ന്​ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ഒ​ന്നാ​ക്കി മാ​റ്റി. പാ​സ്​​പോ​ര്‍​ട്ട്​ ഒാ​ഫി​സി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​രി​ക്കു​ന്ന അ​ഞ്ച്​ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി​യാ​ണ്​ ഇൗ ​കൊ​ള്ള ന​ട​ക്കു​ന്ന​ത്. മ​റ്റ്​ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ ഇ​വ​ര്‍ മു​ഖേ​ന കൊ​ള്ള ന​ട​ത്തു​ന്നു. ഏ​ജ​ന്‍​സി വ​ഴി അ​പേ​ക്ഷി​ച്ചാ​ല്‍ മാ​ത്ര​മേ അ​റ്റ​സ്​​റ്റേ​ഷ​ന്‍ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന സ്​​ഥി​തി​യു​മാ​യി. ഒ​റ്റ ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​റ്റ്​​സ്​​റ്റ്​ ചെ​യ്​​തു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളെ സ​മീ​പി​ക്കു​ന്ന​വ​രോ​ട്​ അ​ര ല​ക്ഷം രൂ​പ​വ​രെ വാ​ങ്ങു​ന്നു​ണ്ട്. ന​ല്ല ജോ​ലി ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​റ്റ​സ്​​റ്റേ​ഷ​ന്‍ വേ​ഗ​ത്തി​ല്‍ ല​ഭി​ക്കാ​ന്‍ എ​ത്ര തു​ക വേ​ണ​മെ​ങ്കി​ലും ന​ല്‍​കു​ന്ന​വ​ര്‍ ഉ​​ണ്ടെ​ന്ന​താ​ണ്​ ചൂ​ഷ​ണ​ത്തി​​​െന്‍റ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

Click Here :-  പൊലീസ്​ അറ്റസ്​റ്റേഷന്​ 15000 രൂപ; കേന്ദ്ര ഏജന്‍സി അന്വേഷണത്തിന്