Jayalalithaa has been like a Phoenix bird

ഫിനിക്​സ്​ പക്ഷിയുടെ മാതൃകയില്‍ ജയലളിതക്ക്​ സ്​മാരകം

Featured, National

മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 50.80 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്​​മാ​ര​ക​ത്തി​​െന്‍റ ശി​ലാ​സ്​​ഥാ​പ​നം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ര്‍​സെ​ല്‍​വം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന്​ നി​ര്‍​വ​ഹി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തു മ​ണി​യോ​ടെ ചെ​ന്നൈ മ​റി​ന ബീ​ച്ചി​ല്‍ ജ​യ​ല​ളി​ത​യു​ടെ സ്​​മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ​ മ​ന്ത്രി​മാ​ര്‍, അ​ണ്ണാ ഡി.​എം.​കെ എം.​പി​മാ​ര്‍, എം.​എ​ല്‍.​എ​മാ​ര്‍, മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു. പു​രോ​ഹി​ത​ന്മാ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ യാ​ഗ​പൂ​ജ​ക​ളും അ​ര​ങ്ങേ​റി. അ​ണ്ണാ ഡി.​എം.​കെ സ്​​ഥാ​പ​ക നേ​താ​വ്​ എം.​ജി.​ആ​റി​​െന്‍റ സ്​​മാ​ര​ക​ത്തോ​ട്​ ചേ​ര്‍​ന്നാ​ണ്​ ജ​യ​ല​ളി​ത​ക്കും സ്​​മാ​ര​കം പ​ണി​യു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും. 2018-19 വ​ര്‍​ഷ​ത്തെ സം​സ്​​ഥാ​ന ബ​ജ​റ്റി​ല്‍ ഇ​തി​ന്​ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തി​ലും രാ​ഷ്​​ട്രീ​യ​ത്തി​ലും ഉ​യ​ര്‍​ച്ച താ​ഴ്​​ച​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ജ​യ​ല​ളി​ത​യു​ടെ സ്​​മാ​ര​കം ഫി​നി​ക്​​സ്​ പ​ക്ഷി​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ നി​ര്‍​മി​ക്കു​ന്ന​ത്. പ്ര​ദ​ര്‍​ശ​ന​ന​ഗ​രി, വി​ജ്ഞാ​ന​കേ​ന്ദ്രം, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ ഇ​രി​പ്പി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. സ്​​മാ​ര​ക​ത്തി​ന്​ 15 മീ​റ്റ​ര്‍ ഉ​യ​ര​മു​ണ്ടാ​യി​രി​ക്കും.

അ​തി​നി​ടെ, സ​ര്‍​ക്കാ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ലാ​സ്​​ഥാ​പ​ന ക​ര്‍​മം ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളോടെ ന​ട​ത്തി​യ​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത്​ രാ​ജ്യ​ത്തി​​െന്‍റ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ഡി.​എം.​കെ വ​ക്​​താ​വ്​ എ. ​ശ​ര​വ​ണ​ന്‍ ആ​രോ​പി​ച്ചു.