ബസ് യാത്രയേക്കാള്‍ കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ

Featured, Travel

ബസ് യാത്രയേക്കാള്‍ കുറഞ്ഞ നിരക്കുമായി  എയര്‍ ഏഷ്യAir Asia monsoon sale offer

ന്യൂഡല്‍ഹി :  വ്യോമയാന മേഖലയില്‍ ഓഫറുകള്‍ വാരിക്കോരി നല്‍കി ആളെകൂട്ടാന്‍ മിടുക്ക് കാണിക്കുന്ന കമ്പനിയായ  എയര്‍ ഏഷ്യ ബസ് യാത്രയേക്കാള്‍ കുറഞ്ഞ നിരക്കുമായി രംഗത്ത്‌  .  Air Asia monsoon sale offer  എയര്‍ ഏഷ്യയുടെ ഓഫര്‍ പ്രകാരം ബംഗളൂരു – ഗോവ, ബംഗളൂരു – കൊച്ചി, ബംഗളൂരു – പുനെ,    ബംഗളൂരു – വിശാഖപ്പട്ടണം   റൂട്ടുകളില്‍ 1,999 രൂപയ്ക്കു പറക്കാം. ന്യൂഡല്‍ഹി -ബംഗളൂരു, ന്യൂഡല്‍ഹി  – ഗോവ,ന്യൂഡല്‍ഹി -ഗുവാഹത്തി  യാത്രകള്‍ക്ക്  3,499 രൂപയുടെ ടിക്കറ്റ് എയര്‍ ഏഷ്യ ഓഫര്‍ ചെയ്തിട്ടുണ്ട്.  മേയ്   29 ന്  ടിക്കറ്റ് ബുക്കിംഗ്   സമാപിക്കും

എയര്‍ ഏഷ്യ മണ്‍സൂണ്‍ സെയില്‍ ഓഫര്‍ 1199 രൂപ, സെപ്റ്റംബര്‍ 30 വരെ യാത്ര Air Asia monsoon sale offer ചെയ്യുന്നവര്‍ക്കാണിത് ലഭിക്കുക.അഡ്വാന്‍സ് ബുക്കിങ്ങിനും ഈ ഓഫര്‍ ലഭ്യമാകും.ബാംഗ്ലൂരില്‍ നിന്നും ഗോവ,കൊച്ചി,പൂനെ,വിശാഖപ്പട്ടണം എന്നിവിടങ്ങളിലേക്ക് 1,199 രൂപയ്ക്ക് യാത്രചെയ്യാം.ന്യൂഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂര്‍,ഗോവ,ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് 3,499 രൂപയ്ക്ക് യാത്രചെയ്യാം.ഓണ്‍ ലൈന്‍ ബുക്കിങ്ങിനാണ് ഈ ഓഫര്‍ ലഭ്യമാകുക. ബുക്ക്‌ ചെയ്യാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാം www.airasia.com .