Genocide in Sri Lanka; Emergency declared

ശ്രീലങ്കയില്‍ വംശീയ ലഹള; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Featured, International

ശ്രീ​​ല​​ങ്ക​​യി​​ലെ കാ​​ന്‍​​ഡി​​യി​​ല്‍ ഭൂ​​രി​​പ​​ക്ഷ സിം​​ഹ​​ള​​രും ന്യൂ​​ന​​പ​​ക്ഷ മു​​സ്​​ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ ര​​ണ്ടു പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു. ല​​ഹ​​ള നേ​​രി​​ടാ​​ന്‍ പ​​ത്തു​​ദി​​വ​​സ​​ത്തേ​​ക്ക് ശ്രീ​​ല​​ങ്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു. ബു​​ദ്ധ​​മ​​ത​​ക്കാ​​രു​​ടെ പ്ര​​ധാ​​ന​​കേ​​ന്ദ്ര​​മാ​​യ പു​​രാ​​ത​​ന കാ​​ന്‍​​ഡി ന​​ഗ​​രം പ്ര​​ശ​​സ്ത വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ണ്.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ജ​​ന​​ക്കൂ​​ട്ടം ഒ​​രു സിം​​ഹ​​ള​​വം​​ശ​​ജ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണു ല​​ഹ​​ള​​യ്ക്കു കാ​​ര​​ണം. കാ​​ന്‍​​ഡി ഡി​​സ്ട്രി​​ക്ടി​​ല്‍ പ​​ത്തു മോ​​സ്കു​​ക​​ളും 75 ക​​ട​​ക​​ളും 32 വീ​​ടു​​ക​​ളും അ​​ക്ര​​മി​​ക​​ള്‍ അ​​ഗ്നി​​ക്കി​​ര​​യാ​​ക്കി​​യെ​​ന്നു ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യം ആ​​രോ​​പി​​ച്ചു. ഇ​​തെ​​ത്തു​​ട​​ര്‍​​ന്നു സ​​ര്‍​​ക്കാ​​ര്‍ കാ​​ന്‍​​ഡി​​യി​​ലേ​​ക്കു സൈ​​ന്യ​​ത്തെ​​യും പോ​​ലീ​​സ് ക​​മാ​​ന്‍​​ഡോ​​ക​​ളെ​​യും അ​​യ​​ച്ചു. ക​​ര്‍​​ഫ്യൂ ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും സ്ഥി​​തി​​ഗ​​തി​​ക​​ള്‍ നി​​യ​​ന്ത്രി​​ക്കാ​​നാ​​യി​​ല്ല.

തു​​ട​​ര്‍​​ന്നാ​​ണു കാ​​ബി​​ന​​റ്റ് ചേ​​ര്‍​​ന്ന് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. കൂ​​ടു​​ത​​ല്‍ സൈ​​ന്യ​​ത്തെ വി​​ന്യ​​സി​​ക്കാ​​നും തെ​​രു​​വു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്താ​​നും കു​​ഴ​​പ്പ​​ക്കാ​​രെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​വ​​രെ വാ​​റ​​ന്‍റു കൂ​​ടാ​​തെ അ​​റ​​സ്റ്റു ചെ​​യ്യാ​​നും സ​​ര്‍​​ക്കാ​​രി​​നു ഇ​​തു​​മൂ​​ലം അ​​ധി​​കാ​​രം ല​​ഭി​​ക്കും.

2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു ശ്രീ​​ല​​ങ്ക​​യി​​ല്‍ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. എ​​ല്‍​​ടി​​ടി​​ഇയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ​​കാ​​ല​​ത്തു നി​​ര​​വ​​ധി ത​​വ​​ണ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്.