Fuel prices have risen again in the state

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

Featured, National

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസല്‍ വില 74 കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപാണ്. ഡീസലിന് 74.16 രൂപയും. ഇത് തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.