പത്തരകോടി രൂപയുള്ള ബെന്‍സ്‌ കാറിന്‍റെ വീഡിയൊ കാണാം

Featured, News, Videos

ന്യൂഡല്‍ഹി:അതിനൂതന ആഡംബര സൗകര്യങ്ങളുമായി പത്തര കോടി വിലയുള്ള ബെന്‍സ്‌ മേബാക്ക് S6OO ഗാര്‍ഡ് വിപണിയില്‍ എത്തി.പൂര്‍ണമായും ഇറക്കുമതി ചെയ്താണ് വിപണിയില്‍ എത്തിച്ചത്.

അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന മേബാക്കിനു ബുള്ളറ്റ് പ്രൂഫ്‌,മൈന്‍ പ്രൂഫ്‌ സുരക്ഷ പോലുള്ള സൗകര്യങ്ങള്‍ ആണുള്ളത്.