രണ്ടാം വാര്‍ഷികം പ്രമാണിച്ച് എയര്‍ ഏഷ്യ 899 രൂപയുടെ ടിക്കറ്റുമായി

Featured, Travel

കൊച്ചി : പ്രമുഖ  ബഡ്ജറ്റ്  വിമാന  കമ്പനിയായ എയര്‍ ഏഷ്യ  ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതി ന്‍റെ  രണ്ടാം വാര്‍ഷികം പ്രമാണിച്ച് അതിഥികള്‍ക്കായി  നിരവധി ഓഫറുകളും സര്‍പ്രൈസുകളും പ്രഖ്യാപിച്ചു .

പത്ത് തദ്ദേശീയ വിമാനത്താവളങ്ങളിലേക്കും 24 അന്താരാഷ്ട്ര രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കുംAir Asia second anniversary  offer price വെറും 899 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്‌.എയര്‍ ഏഷ്യ,എയര്‍ ഏഷ്യ എക്സ് ഗ്രൂപ്പുകളുടെ സര്‍വീസിന്മേലാണിത്.2016 ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍ 2017 ജനുവരി നാല് മുതല്‍ 21 ആഗസ്റ്റ്‌ വരെയുള്ള യാത്രകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.എയര്‍ ഏഷ്യ.കോം,മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലായിരിക്കണം ബുക്കിങ്ങ്.

എയര്‍ ഏഷ്യയുടെ കൊച്ചിയിലേക്കുള്ള യാത്ര വിശാഖപ്പട്ടണം,പൂനെ ,ജയ്പൂര്‍ ,ഗുവാഹത്തി,ബംഗളൂരുവില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ ഗോവAir Asia second anniversary  offer price എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് വണ്‍വേ യാത്രയ്ക്ക് വെറും 899 രൂപ മുതല്‍ ബുക്കിങ്ങ് നടത്താവുന്നത്.

പുതുതായി സര്‍വീസ് ആരംഭിച്ച ഷാന്റോ.ഒക് ലന്റ്,മൌറീഷ്യസ്,ടെഹ്‌റാന്‍ Air Asia second anniversary  offer priceഎന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ എയര്‍ ഏഷ്യ ഗ്രൂപ്പ്‌ എയര്‍ലൈനുകളായ എയര്‍ ഏഷ്യ ബര്‍ഹാദ് ( ഫ്ലൈറ്റ് കോഡ് എ കെ ),തായ് എയര്‍ ഏഷ്യ ( ഫ്ലൈറ്റ് കോഡ് എഫ് ഡി ),എയര്‍ ഏഷ്യ എക്സ് (ഫ്ലൈറ്റ് കോഡ് ഡി 7) എന്നിവയിലൂടെയാണെങ്കില്‍ വണ്‍വേ ടിക്കറ്റ് നിരക്കുകള്‍ വെറും 3399 രൂപ മുതല്‍ ആസ്വദിക്കാം.എയര്‍ ഏഷ്യ എക്സ് ഉപയോഗിക്കുന്ന അതിഥികള്‍ക്ക് ഡല്‍ഹി -കോലാലംപൂര്‍ വണ്‍വേ ടിക്കറ്റ് 4990 രൂപ മുതല്‍ ആസ്വദിക്കാം.

അതിഥികള്‍ക്ക് ഏറ്റവും നല്ല സേവനം നല്‍കുന്നതിലാണ് എയര്‍ ഏഷ്യ എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നതെന്നു നിയുക്ത എയര്‍ ഏഷ്യഇന്ത്യ സി ഇ ഒ അമല്‍ അബ്രോള്‍ പറഞ്ഞു.