ദുല്‍ഖര്‍ സല്‍മാന്‍റെ ചാര്‍ലിയിലെ പാട്ട് കേള്‍ക്കാം

സംഗീതാസ്വാതകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ പാര്‍വതി ചിത്രമായ ചാര്‍ളിയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു.റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഏഴു ഗാനങ്ങള്‍ ആണ് ചാര്‍ലിയിലുള്ളത്.ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, […]

തടി ഉള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്ക്യാത്ത ചില കാര്യങ്ങള്‍

നിങ്ങള്‍ അമിതഭാരം ഉള്ള ആളാണെങ്കില്‍ ചുറ്റുപാടുമുള്ളവര്‍ നിങ്ങളെ പരിഹസിക്കാന്‍ സാധ്യതയുണ്ട്. വയര്‍ ചാടുക, ഭക്ഷണത്തിലെ തകരാറ്, കൊഴുപ്പ് ശേഖരിക്കല്‍ എന്നിവയെല്ലാം സംബന്ധിച്ച് അമിത വണ്ണമുള്ളവരോട് നിങ്ങള്‍ പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അമിതഭാരമുള്ളവര്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ […]

ബാഹുബലിയേക്കാൾ കൂറ്റൻ സെറ്റ് കേരളത്തിൽ

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകളുടെ വിവാഹത്തിന് ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയലോകത്തിന്റെ രൂപകൽപനയും മേൽനോട്ടവും വഹിക്കുന്നത് സാബുസിറിലാണ്. നാലുലക്ഷം ചതുരശ്ര അടിയിലാണ് മാസ്മരിക ലോകം വിരിയുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും. രവി പിള്ളയുടെ മകള്‍ ആരതിയുടെ എന്ഗ്ഗെജെമെന്റ്റ് […]

മഹീന്ദ്ര മോജോയുടെ വില വർധിപ്പിച്ചു

മഹീന്ദ്ര മോജോയുടെ വില വർധിപ്പിച്ചു. ദില്ലി ഷോറൂം നിരക്ക് പ്രകാരം 1.63 ലക്ഷം രൂപയാണ് ഈ ബൈക്കിന് ഇപ്പോൾ വില. അയ്യായിരത്തിലധികം രൂപയുടെ വർധന വിവിധ നഗരങ്ങളിൽ വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ആകെ നാലു നഗരങ്ങളിൽ മാത്രമേ ഈ ബൈക്ക് ഇപ്പോൾ വിൽക്കുന്നുള്ളൂ. […]

തല അജിത്ത് വേതാളത്തിൽ ഓടിക്കുന്ന സ്പോർട്സ് ബൈക്ക്

അജിത്തിന്റെ വേതാളം വൻ ഹിറ്റായി മാറിയിരിക്കുകയാണ് തമിഴകത്ത്. ആദ്യദിനത്തിന്റെ കളക്ഷന്റെ കാര്യത്തിൽ നിലവിലുണ്ടായിരുന്ന റെക്കോഡ് ഭേദിക്കാനും ഈ തല പടത്തിന് സാധിച്ചു. തല ഫാൻസ് രജനീകാന്തിനും മീതെ അജിത്തിനെ സ്ഥാപിക്കാനുള്ള തിരക്കുകളിലാണ്. ഇതിനിടയിൽ പ്രസ്തുത പടത്തിൽ അജിത്ത് ഉപയോഗിച്ച ആ കിടിലൻ […]

വിമാന വിൽപ്പന വഴി എയർ ഇന്ത്യ നേടിയത് 7,000 കോടി

പുതിയ ബോയിങ് 787 — 800 ‘ഡ്രീംലൈനർ’ വിമാനങ്ങൾ വിറ്റ ശേഷം പാട്ടത്തിനെടുക്കുക വഴി എയർ ഇന്ത്യ  (Air India) 7,000 കോടി രൂപ നേടി. സിംഗപ്പൂർ കമ്പനിയുമായി ഒപ്പിട്ട സെയിൽ ആൻഡ് ലീസ് ബാക്ക്(എസ് എൽ ബി) കരാർ വഴി ഒൻപതു ‘ഡ്രീംലൈനർ’ […]

മാണിയെ കുടുക്കിയത് ടവറിലെ തെളിവ്

ബാര്‍കോഴ കേസില്‍ കെ.എം. മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവയ്ക്കേണ്ടി വന്നതിനു പിന്നിൽ വ്യക്തമായസാങ്കേതിക തെളിവുകൾ. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മാണിക്കെതിരെ ശാസ്ത്രീയ തെളിവുകളുടെ ഒരുനിരതന്നെയുണ്ടായിരുന്നു. കേരളത്തിൽ മന്ത്രി ഉൾപ്പെടുന്ന ഒരു കേസ് അന്വേഷിക്കാൻ ഇത്രയും സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഇതാദ്യമായാണ്.

പുലി തന്നെ അമ്പരപ്പിച്ചു: രജനീകാന്ത്

പുതിയ തമിഴ് ചിത്രങ്ങളെയും താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടനാണ് സൂപ്പര്‍താരം രജനീകാന്ത്. പുതിയ ചിത്രം കബലിയുടെ ചിത്രീകരണത്തിരക്കിനിടയിലും വിജയിയുടെ പുലി കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി. രജനിക്കായി പ്രത്യേകപ്രദര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ തയാറാക്കിയത്. പുലി തന്നെ അമ്പരപ്പിച്ചെന്ന് രജനീകാന്ത് പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന സെറ്റും വിഷ്വല്‍സും […]