പത്താംക്ലാസ്സ്‌ പാസായവര്‍ക്ക് ബറോഡ ബാങ്കില്‍ അവസരം

ബാങ്ക് ഓഫ് ബറോഡ സബ് സ്റ്റാഫ്‌ തസ്തികകളിലെക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ കേരള സോണുകളില്‍ 231 ഒഴിവുകള്‍ ആണുള്ളത്. പത്താംക്ലാസ്സ്‌  ആണ് അടിസ്ഥാനയോഗ്യത. കേരളത്തില്‍ സ്വീപ്പര്‍ കം പിയൂണ്‍ ഫുള്‍ടൈം തസ്തികയില്‍ ആണ് ഒഴിവുള്ളത്.ശമ്പളം 9560-18545. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും താഴെപറയുന്ന […]

ഗതിമാന്‍ ട്രാക്കിലേക്ക്….. മണിക്കൂറില്‍ 160 കിലോമീറ്റര്‍

ന്യൂഡല്‍ഹി.ഡല്‍ഹി മുതല്‍  ആഗ്ര  വരെയുള്ള 184 കിലോമീറ്റര്‍ താണ്ടാന്‍ ഇനി കേവലം 110 മിനിറ്റ്‌ മാത്രം,അതാണ് ഇന്ത്യയുടെ ആദ്യത്തെ ഹൈസ്പീഡ് ട്രെയിനിന്‍റെ പ്രത്യേകത.ഇന്ത്യയുടെ ആദ്യത്തെ സെമിബുള്ളറ്റ് ട്രെയിന്‍ ആയ ഗതിമാന്‍ എക്സ്പ്രസ്സ്‌ ചൊവ്വാഴ്ച മുതല്‍ ഓടി തുടങ്ങും.കന്നി സര്‍വിസ് ഏപ്രില്‍ അഞ്ചിന് […]

ഇന്നോവ ക്രിസ്റ്റയുടെ വീഡിയോ കാണാം

​ന്യൂഡൽഹി .രാജ്യത്തെ ഏറ്റവും ജനപ്രിയമായ എംയുവിയായ  ടൊയോട്ട ഇന്നോവ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട്  ഉത്പാദനം അവസാനിപ്പിച്ചു.പുതിയ മോഡലൽ ക്രിസറ്റ വിപണിയിൽ ഇറക്കുന്നതിനെ്റ ഭാഗമായാണ് ഈ തിരുമാനം. ടൊയോട്ട കർണ്ണാടക  പ്ലാന്‍റില്‍  നിന്ന്  കമ്പനി തങ്ങളുടെ അവസാന ഇന്നോവ പിറത്തിറക്കി ഉത്പാദനം  നിറുത്തി . 2005ൽ പുറത്തിറക്കി […]

പത്തരകോടി രൂപയുള്ള ബെന്‍സ്‌ കാറിന്‍റെ വീഡിയൊ കാണാം

ന്യൂഡല്‍ഹി:അതിനൂതന ആഡംബര സൗകര്യങ്ങളുമായി പത്തര കോടി വിലയുള്ള ബെന്‍സ്‌ മേബാക്ക് S6OO ഗാര്‍ഡ് വിപണിയില്‍ എത്തി.പൂര്‍ണമായും ഇറക്കുമതി ചെയ്താണ് വിപണിയില്‍ എത്തിച്ചത്. അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന മേബാക്കിനു ബുള്ളറ്റ് പ്രൂഫ്‌,മൈന്‍ പ്രൂഫ്‌ സുരക്ഷ പോലുള്ള സൗകര്യങ്ങള്‍ ആണുള്ളത്.  

വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ:മോഹന്‍ലാല്‍

ഒരു താര ജാഡയുമില്ലാതെ ആരുമായും പെട്ടന്ന സൗഹൃദത്തിലാകുന്ന പ്രകൃതക്കാരനാണ് മോഹന്‍ലാല്‍. യുവ താരങ്ങളെന്നോ മുതിര്‍ന്ന താരങ്ങളെന്നോ അതിന് വേര്‍തിരിവില്ല. തമിഴ് നടനെന്നോ തെലുങ്ക് നടനെന്നോ ബോളിവുഡ് നടനോ എന്ന വേര്‍തിരിവും ഇല്ല. ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര […]

ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രശംസകള്‍ നേടിക്കൊണ്ടിരിയ്ക്കുകയാണ്. സംവിധായകനുള്‍പ്പടെ പല താരങ്ങളും പുതുമുഖങ്ങളാണെന്ന് പറഞ്ഞാല്‍ തന്നെ വിശ്വസിക്കാന്‍ പാടാണ്. അതില്‍ തന്നെ ബേബിച്ചായന്റെ സോണിയ മോളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ മഹേഷിന്റെ പ്രതികാരം സോണിയയായി എത്തിയ ലിജുമോളുടെ […]

ട്വന്റി -20 പരമ്പര : ഇന്ത്യയെ 5 വിക്കറ്റിന് ലങ്ക തകര്‍ത്തു .

പൂനെ:        ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. 101 റൺസിന് ഇന്ത്യയെ ഒതുക്കിയ ലങ്ക 105 റൺസ് അടിച്ച് വിജയം ആഘോഷമാക്കുകയായിരുന്നു.  18 -മത്തെ ഓവറിലാണ് ലങ്ക ലക്ഷ്യം മറികടന്നത്. ദിനേശ് ചാന്ദിമലും(35)​ […]

മദ്യനയം: ഇടതുപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിൻെറ  മദ്യനയം സംബന്ധിച്ച് ഇടതുപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടതുപക്ഷ പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണെന്നും അത്തരം പ്രത്യയശാസ്ത്രത്തിന് കേരളത്തിലെ വികസനത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നയിച്ച ജനരക്ഷാ […]

കൊച്ചി കപ്പല്‍ശാലയില്‍ കാറ്റാമാരന്‍ നിര്‍മിക്കുന്നു.

ന്യൂഡല്‍ഹി: ആന്ഡമാന്‍ നിക്കോബാര്‍ ദീപുകള്‍ക്കുവേണ്ടി കൊച്ചി കപ്പല്‍ ശാല  കാറ്റാമാരനുകള്‍ പണിയുമെന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി. ക്രൂയിസിങ്ങിനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള നാല് കാറ്റാമാരനുകളാന്നു നിര്‍മ്മിക്കുക . മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ നാലു കാറ്റാമാരനുകള്‍ പണിയും . […]