മേക്ക് ഫോര്‍ ഇന്ത്യ’ പദ്ധതിയുമായി മുന്നോട്ടുപോകും: സാംസംഗ് സി. ഇ. ഒ -എച്ച് സി ഹോംഗ്

കോലാലംപൂര്‍: ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ നിറവേറ്റും വിധമുള്ള ഉല്‍പ്പന്നങ്ങള്‍ക്കാ യിരിക്കും വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സാം സംഗ്  പ്രാധാന്യം നല്കുകയെന്ന്‍ കമ്പനി പ്രസിഡന്റ് സി ഇ ഒ യുമായ   എച്ച് സി ഹോംഗ് പറഞ്ഞു. കമ്പനിയുടെ മേക്ക് ഫോര്‍ ഇന്ത്യ പദ്ധതി തുടരുമെന്നും […]

ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച് വിവസ്ത്ര യാക്കി തെരുവിലൂടെ നടത്തി

വാറംഗൽ: തെലങ്കാനയിലെ വാറംഗൽ വാർദ്ദാനപേട്ടിൽ ഗർഭിണിയായ ഇരുപതുകാരിയെ ഭർത്താവിന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ആക്രമിക്കുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഒടുവിൽ പൊലീസും നാട്ടുകാരുമെത്തി രക്ഷപ്പെടുത്തിയ അനിതയെന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ ഭാര്യയെ ഭർത്താവ് അവഗണിക്കാൻ കാരണം അനിതയാണെന്ന് ആരോപിച്ച് […]

പെണ്‍കുട്ടികളുടെ സുരക്ഷക്കായി ഷോക്കിംഗ് ഗ്ലൌസ് വികസിപ്പിച്ചു

ജയ്പൂര്‍  :  പീഡനക്കാരില്‍   നിന്ന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്ന ഇലക്‌ട്രോണിക് കവചം  രാജസ്ഥാനില്‍ വികസിപ്പിച്ചു. 150 ഗ്രാം ഭാരമുള്ള ഈ കവചം വാച്ച് പോലെ കയ്യില്‍ ധരിക്കാം. ആരെങ്കിലും ശല്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ കുഞ്ഞന്‍ ഉപകരണം അവരെ ഷോക്കടിപ്പിക്കുകയും […]

അതിര്‍ത്തി തുറക്കാന്‍ തുര്‍ക്കിക്ക് മേല്‍ കടുത്ത സമ്മര്‍ദം

ബ്രസല്‍സ്: സിറിയയില്‍നിന്ന് ജീവനുംകൊണ്ട് പലായനം ചെയ്ത 35,000 അഭയാര്‍ഥികള്‍ക്കായി രാജ്യാതിര്‍ത്തി തുറന്നു കൊടുക്കാന്‍ തുര്‍ക്കിയോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിനിടെ, റഷ്യന്‍ വ്യോമാക്രമണം കാരണം സിറിയയില്‍നിന്നുള്ള മനുഷ്യക്കടത്ത് വര്‍ധിക്കുന്നതിനെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ശക്തമായ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരരുടെ പിടിയില്‍നിന്ന് […]

ജര്‍മ്മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു : 150 പേര്‍ക്ക് പരിക്കേറ്റു

ബര്‍ലിന്‍: ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്ത് ട്രെയിനുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. നൂറ്റിയന്‍പതോളം പേര്‍ക്കു പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരമാണ്. മ്യൂണിക്കിന് 60 കിലോ മീറ്റര്‍ അകലെയുള്ള ബാഡ് ഐബ്ളിംഗില്‍ പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ 6.48 നാണ് […]

കൊച്ചി മയക്കു മരുന്ന് കേസ് : ഡൽഹി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിനും ജൂഡി പിടിയിലായിട്ടുണ്ട്

കൊച്ചി: എട്ടു കോടി രൂപയുടെ മയക്കുമരുന്നുമായി അറസ്റ്റിലായ ആഫ്രിക്കൻ സ്വദേശി ജൂഡി മൈക്കിൾ (48) പശ്ചിമേഷ്യൻ ലഹരി മരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് സൂചന. മുമ്പ് ഡൽഹി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിനും ജൂഡി പിടിയിലായിട്ടുണ്ട്. രണ്ടു പാസ്പോർട്ടുകൾ ഇയാൾക്കുള്ളതായും കസ്റ്റംസ് കണ്ടെത്തി. […]

Toonz Animation

Production coordinator Will be responsible for the completion of projects, and setup and completion within established schedules and budgets through production planning, coordination and troubleshooting including day to day oversight, […]