മലപ്പുറം സിവിൽ സ്​റ്റേഷനിൽ വാഹനത്തിൽ പൊട്ടി​ത്തെറി

  മലപ്പുറം: കൊല്ലം കളക്‌ടറേറ്റിൽ ഈ വർഷം ജൂലായിൽ നിറുത്തിയിട്ടിരുന്ന ജീപ്പിൽ ഉണ്ടായതിന് സമാനമായി മലപ്പുറം കളക്‌ടറേറ്റിലും പൊട്ടിത്തെറി. കളക്‌ടറേറ്റ് വളപ്പിൽ നിറുത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ കാറിലാണ് ‌സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആളപായമൊന്നുമില്ല. ജൂലായ് 15നാണ് കൊല്ലം കളക്‌‌ടറേറ്റിൽ […]

വി.എസ്.അച്യുതാനന്ദനോട് മുറി ഒഴിയണമെന്ന് സ്‌പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: എം.എൽ.എ ഹോസ്‌റ്റലിൽ ഭരണപരിഷ്‌കാര കമ്മിഷന്‍റെ  ഓഫീസായി ഉപയോഗിക്കുന്ന മുറി ഒഴിയണമെന്ന് കമ്മിഷൻ അദ്ധ്യക്ഷനും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദനോട് സ്‌പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. കമ്മിഷന്‍റെ  പ്രവ‌ർത്തനങ്ങൾക്കായി ഐ.എം.ജിയിൽ ഓഫീസ് അനുവദിച്ചതിനെ തുടർന്നാണ് മുറി ഒഴിയാൻ സ്‌പീക്കർ ആവശ്യപ്പെട്ടത്. എന്നാൽ, ഐ.എം.ജിയിലെ […]

ഭോപ്പാൽ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട സിമി ഭീകരരെ പോലിസ് വധിച്ചു .

ഭോപ്പാൽ: വാർഡനെ കഴുത്തറുത്ത് കൊന്നശേഷം ഭോപ്പാൽ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട സിമി ഭീകരർ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് എട്ട് തടവുപുള്ളികളും കൊല്ലപ്പെട്ടത്. ഭോപ്പാലിനു സമീപമുള്ള ഇത്ഖേദി ഗ്രാമത്തിൽവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് നിരോധിത സംഘടനയായ സിമി പ്രവർത്തകർ കൊല്ലപ്പെട്ടത്. സിമി തീവ്രവാദികൾ ജയിൽ ചാടിയ […]

സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തി ഭോപാല്‍ ജയിലില്‍ നിന്നും എട്ട് സിമി ഭീകരര്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയിലെ  നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍പ്പെട്ട എട്ട് ഭീകരര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപെട്ടു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഭീകരര്‍ ജയില്‍ ചാടിയത്.  തടവുകാർ ചേർന്ന് ജയിൽ ഗാ‌ർഡിനെ […]

വാച്ചിന്‍റെ വലുപ്പത്തില്‍ , നായയെ തുരത്തുന്ന ഉപകരണവുമായി വിദ്യാര്‍ഥികള്‍

കാലടി : തെരുവ്  നായ്ക്കളെ  തുരത്താന്‍ ഡോഗ്  റിപ്പെല്ലെര്‍  എന്ന ഉപകരണം വികസിപ്പിച്ചു  കാലടി ആദി ശങ്കര  എഞ്ചിനീയറിംഗ്  കോളേജിലെ  വിദ്യര്‍ത്ഥികള്‍  ശ്രദ്ധേയരായി . എം ടെക്  പവര്‍  ഇലക്ട്രോണിക്സിലെ  ഒന്നാം   വര്‍ഷ   വിദ്യര്‍ത്ഥികളായ  ആശ്ന , ബൈജു […]

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ 65 സയന്‍റിസ്റ്റ് ഒഴിവ്

ബംഗ്ലൂര്‍ : ടെക്സ്റ്റെല്‍ മന്ത്രാലയത്തിനു  കീഴിലുള്ള സെ ന്‍ട്രല്‍  സില്‍ക്ക്  ബോര്‍ഡ്  വിവിധ വിഭാഗങ്ങളില്‍ സയന്റിസ്റ്റ് തസ്തികയിലെ  ഒഴിവിലേക്ക്  അപേക്ഷ  ക്ഷണിച്ചു . 65  ഒഴിവുകളുണ്ട് .; ഓണ്‍ലൈനായി  അപേക്ഷിക്കണം  സ്ത്രീകള്‍ക്കും  അപേക്ഷിക്കാം . പരസ്യ നമ്പര്‍ : adv.no csb/3/2016  അപേക്ഷ […]

ഒ ബി സിക്കാര്‍ക്ക് പരീക്ഷാ പരിശീലനത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു .

തിരുവനന്തപുരം : ഒ ബി സി / ഒ ഇ സി  വിഭാഗത്തില്‍  ഉള്‍പ്പെടുന്ന  വിദ്യാര്‍ത്ഥികള്‍ക്കും , ഉദ്യോഗാര്‍ത്ഥികള്‍ ക്കും  വിവിധ  മത്സര  പരീക്ഷാ  പരിശീലനത്തിന്  ധന സഹായം  നല്‍കുന്നതിനായി  പിന്നാക്ക സമുദായ  വികസന  വകുപ്പ്  നടപ്പാക്കുന്ന  പദ്ധതി യാണ്  എംപ്ലോയബിലിറ്റി […]

അനധികൃത സ്വത്ത്: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ വീടു കളിൽ വിജിലൻസ് റെയ്ഡ്

ഐ എ എസ്  അസോസിയേഷന്‍  പ്രസിഡന്റ്‌  കൂടിയാണ്  ടോം  ജോസ് തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ഇദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. എറണാകുളത്തെ വീട്ടിലും റെയ്ഡ് നടത്താനെത്തിയെങ്കിലും വീട്ടില്‍ […]

അനധികൃത കൈയേറ്റം ആരോപിച്ച് മാമുക്കോയയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് വഴി പൊളിച്ചു നീക്കി

അനധികൃത കൈയേറ്റം  ആരോപിച്ച്  മാമുക്കോയയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് വഴി പൊളിച്ചു നീക്കി കോഴിക്കോട്: റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭയുടെ നേതൃത്വത്വത്തിൽ പൊളിച്ചുമാറ്റി. ഇന്ന് രാവിലെയാണ് ജെ.സി.ബിയുമായി എത്തി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ, […]

വര്‍ക്കലയിലെ കൊലയാളി നായ്ക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലിസിനെ ജനം ഉപരോധിച്ചു

വർക്കല:  തെരുവ്‌നായ്ക്കൂട്ടത്തിന്‍റെ  ആക്രമണത്തിൽ വയോധികൻ ക്രൂരമായി കൊല്ലപ്പെട്ട വർക്കല മുണ്ടയിൽ തെരുവുനായ്ക്കളെ പിടികൂടാനെത്തിയ ജോസ് മാവേലിയെയും ഉമാ പ്രേമനെയും അറസ്‌റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം നാട്ടുകാർ തടഞ്ഞു. അറസ്‌റ്റിനെ പ്രതിരോധിക്കാൻ വീട്ടമ്മമാരുൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ച് റോഡ് ഉപരോധിച്ചു. ജോസ് മാവേലിക്കും സംഘത്തിനും വലയം […]