വർഗീയ പ്രസംഗം : ഒടുവില്‍ കെ .പി . ശശികലക്കെതിരെ കേസ് എടുത്തു

ഒടുവില്‍ കെ .പി . ശശികലക്കെതിരെ  കേസ്  എടുത്തു കാഞ്ഞങ്ങാട്: വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്നതിന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശശികലക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ ഗവ. പ്ളീഡർ നൽകിയ പരാതിയിലാണ് […]

ചാര പ്രവര്‍ത്തി : പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പിടിയിലായത് മെഹമൂദ് അക്തര്‍ എന്ന  ഉദ്യോഗസ്ഥന്‍ ന്യൂഡല്‍ഹി: ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഫരു ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വച്ചതിനാണ് മെഹമൂദ് അക്തര്‍ എന്നയാളെ പിടികൂടിയത്. ഇന്റലിന്‍ജസ് വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ചാണക്യപുരി […]

മൃഗസ്‌നേഹം മൂലം കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സ്വന്തം മകനെപ്പോലും നോക്കാന്‍ കഴിഞ്ഞില്ല : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേന്ദ്രമന്ത്രിയുടെ പ്രസ്താവന വെറും ഓലപാമ്പ് കൊച്ചി  : തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ  വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി  രംഗത്ത് .കഠിനമായ മൃഗസ്‌നേഹം മൂലം കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സ്വന്തം മകനെപ്പോലും നല്ലത്‌പോലെ സംരക്ഷിക്കാനാവുന്നില്ലെന്ന് കൊച്ചൗസേപ്പ്  അഭിപ്രായപ്പെട്ടു . ഇതിന്റെ […]

വര്‍ക്കലയില്‍ ഉറങ്ങി കിടക്കുകയായിരുന്ന വയോധികന്‍റെ മുഖം നായ്ക്കള്‍ കടിച്ചു തിന്നു .

വര്‍ക്കലയില്‍  ഉറങ്ങി കിടക്കുകയായിരുന്ന  വയോധികന്‍റെ മുഖം  നായ്ക്കള്‍  കടിച്ചു  തിന്നു . വർക്കല: വീടിന്റെ വരാന്തയില്‍  കിടന്നുറങ്ങിയിരുന്ന  തൊണ്ണൂറുകാരനെ തെരുവു നായ്ക്കൾ കടിച്ചുകീറി. വർക്കല മുണ്ടയിൽ അംഗൻവാടിക്കു സമീപം ചരുവിള പുത്തൻവീട്ടിൽ രാഘവനെയാണ് കൂട്ടമായെത്തിയ തെരുവു നായ്‌ക്കൾ കടിച്ചു കുടഞ്ഞത്. മുഖത്തായിരുന്നു […]

വ്യോമ സേനാ റിക്രൂട്ട് മെന്‍റ് റാലി കൊച്ചി യില്‍

കൊച്ചി : കേരളം , മാഹി , ലക്ഷദീപ്  എന്നിവിടങ്ങളില്‍  നിന്നുള്ള വര്‍ക്കായി  കൊച്ചി യില്‍   വ്യോമ സേനാ റിക്രൂട്ട് മെന്‍റ്  റാലി നടത്തുന്നു  . നവംബര്‍ 21 മുതല്‍  25 വരെയാണ്  റിക്രൂട്ട് മെന്‍റ് ടെസ്റ്റ്‌  നടക്കുക .അവിവാഹിതരായ  പുരുഷന്‍ […]

കമാണ്ടോകള്‍ തകര്‍ത്തത് മാവോവാദികളുടെ ഏറ്റവും സുരക്ഷിത താവളങ്ങളിലൊന്ന്

ചിത്രകോണ്ട വനം മാവോവാദികളുടെ വലിയ മേഖലകളിലൊന്ന് . ഹൈദരാബാദ്:  ഏതാനും നേതാക്കളടക്കം 27 മാവോവാദികള്‍ കൊല്ലപ്പെട്ട തോടെ  മേഖലയില്‍ മാവോവാദികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍  കഴിയുമെന്ന് കമാന്‍ഡോ ഓപറേഷന് നേതൃത്വം നല്‍കിയ ഗ്രേ ഹണ്ട് നക്സല്‍ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ .തിങ്കളാഴ്ച ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ […]

ഐസിസ് ഇന്ത്യ തലവന്‍ സാജീര്‍ ചെറുപ്പം മുതലേ മുജാഹിദ് ആശയക്കാരനെന്ന്‍ വീട്ടുകാര്‍

ഐസിസ് ഇന്ത്യ തലവന്‍ സാജീര്‍ ചെറുപ്പം  മുതലേ മുജാഹിദ് ആശയക്കാരന്‍ കോഴിക്കോട്  :ഐസിസ് ഇന്ത്യ തലവന്‍ ആയ മലയാളിസാജീര്‍  പഠനകാലം മുതലേ മുജാഹിദ് ആശയക്കാരന്‍ ആയിരുന്നുവെന്ന് വീട്ടുകാര്‍  സാക്ഷ്യ പ്പെടുത്തുന്നു .  സജീര്‍ നല്ല കുടുംബ സ്നേഹിയും ആരോടും അധികം സംസാരിക്കാത്ത […]

സി ഐ ടി യു സമരം ; കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മലപ്പുറത്തേക്ക് മാറ്റുന്നു

സമരത്തെ  തുടര്‍ന്ന്  മെഡിക്കല്‍  കോളേജ്  മാറ്റുന്നത് ആദ്യ സംഭവം കണ്ണൂർ: സി.ഐ.ടി.യു സമരത്തെ തുടർന്ന് പ്രവർത്തിക്കാനാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിൽ നിന്ന് മലപ്പുറത്തേക്ക്  മാറ്റാൻ നീക്കം . . ഇന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മെഡിക്കൽ കോളേജ് മലപ്പുറത്തേക്ക് […]

ആന്ധ്രാപ്രദേശില്‍ ആര്‍ ടി ഒ ഓഫിസറുടെ വീട് റെയ്ഡ്‌ ചെയ്ത് 25 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി

ആന്ധ്രാപ്രദേശില്‍  ആര്‍ ടി  ഒ  ഓഫിസറുടെ  വീട്  റെയ്ഡ്‌  ചെയ്ത് 25 കോടിയുടെ  അനധികൃത സ്വത്ത് പിടികൂടി ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍  ആര്‍ ടി  ഒ  ഓഫിസറുടെ  വീട്  റെയ്ഡ്‌  ചെയ്ത് ഒരു കിലോ സ്വര്‍ണം, 60 കിലോ വെള്ളി എന്നിവ  കണ്ടെടുത്തു […]

ക്വറ്റ പൊലീസ് ട്രെയിനിംഗ് അക്കാഡ‌മിയില്‍ ഭീകരാക്രമണം : 60 പേർ കൊല്ലപ്പെട്ടു

ക്വറ്റയില്‍  ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു ,118 പേര്‍ക്ക്  പരിക്ക് ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍  ക്വറ്റ  പൊലീസ് ട്രെയിനിംഗ് അക്കാഡ‌മിക്കുനേരെയുണ്ടായ  ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു . 118 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ, സര്യാബ് റോഡിൽ സ്ഥിതി […]