കൂടെയുള്ളവരുടെ മോശം പെരുമാറ്റം: മന്ത്രി വിജയ് ഗോയലിന് ഒളിമ്പിക്‌സ് അധികൃതരുടെ മുന്നറിയിപ്പ്

കൂടെയുള്ളവരുടെ മോശം പെരുമാറ്റം:  മന്ത്രി വിജയ് ഗോയലിന് ഒളിമ്പിക്‌സ് അധികൃതരുടെ മുന്നറിയിപ്പ് റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് വേദികളിൽ അംഗീകാരമില്ലാത്തവരെ കൂടെ കൊണ്ടുവന്നാൽ പ്രവേശനത്തിനുള്ള അനുമതി റദ്ദാക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് റിയോ ഒളിമ്പിക്‌സ് അധികൃതരുടെ മുന്നറിയിപ്പ്. അക്രഡിറ്റേഷൻ […]

ജ്യോതിഷ പ്രകാരം നിങ്ങളുടെ 2016

മേടക്കൂറ് :(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സർക്കാർ  ഉദ്യോഗസ്ഥർക്കു സ്ഥലമാറ്റവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം.       ചിലർക്കു ചില പ്രശ്നങ്ങൾ വരാവുന്നതാണ്. പഠനത്തിന്‍റെ  ആവശ്യത്തിനായി ചിലർക്കു വിദേശത്തേക്കു പോകാൻ അവസരം ലഭിക്കും.    പുത്രന്മാരാൽ മാനസിക സങ്കടം വരാനിടയുണ്ട്. […]

ധനവും ഭാഗ്യവും വന്നുചേരാന്‍ രത്നധാരണം ഉത്തമം

പ്രതികൂലാവസ്‌ഥയില്‍ നില്‍ക്കുന്നതിനെ അനുകൂലാവസ്‌ഥയില്‍ കൊണ്ടുവരുന്നതിനും, അനുകൂലാവസ്‌ഥയില്‍ നില്‍ക്കുന്നതിനെ കൂടുതല്‍ അനുകൂലമാക്കുന്നതിനും, ഏറ്റവും ഉത്തമമായ മാര്‍ഗം രത്നധാരണം തന്നെയാണ്‌.   ധനവും ഭാഗ്യവും സന്തോഷവും നിറഞ്ഞ ജീവിതമാണ്‌ ഭൂമിയില്‍ ഭൂരിഭാഗം ആള്‍ക്കാരും ആഗ്രഹിക്കുന്നത്‌. ഇവയൊക്കെ നേടാന്‍ വേണ്ടി എല്ലാവരും അശ്രാന്ത ശ്രമത്തിലാണ്‌. നേരായ […]

വിവാഹപ്പൊരുത്തവും സംഖ്യാജ്യോതിഷവും വിവാഹത്തീയതിയും –

12 രാശികളിലായി നില്‍ക്കുന്ന ഗ്രഹങ്ങളുടെ അടിസ്‌ഥാനത്തില്‍ തന്നെയാണ്‌ ഓരോ ജന്മവും. പലപ്പോഴും ജ്യോതിഷം തെറ്റിദ്ധരിക്കപ്പെടുന്നു. ഈ യാന്ത്രികയുഗത്തില്‍ മനുഷ്യന്‌ ഒന്നിനും സമയമില്ല. ഓടുകയാണ്‌ നിര്‍ത്താതെ. അവിടെ അപ്രതീക്ഷിതമായി രോഗങ്ങളും നഷ്‌ടങ്ങളും അപകടങ്ങളും വരുമ്പോള്‍ മാത്രം കാരണമനേ്വഷിച്ച്‌ ധൃതിയില്‍ ജ്യോതിഷനെ സമീപിക്കും. വിവാഹം […]

പൊരുത്തമുണ്ടെങ്കിലും വിവാഹമോചനം

ഒരു ഭാവത്തില്‍ പാപഗ്രഹം ഉണ്ടെങ്കില്‍ ആ ഭാവത്തിനു പറഞ്ഞിട്ടുള്ള അനുഭവങ്ങള്‍ അനുകൂലമായി കിട്ടുകയില്ല. സ്‌ത്രീയുടേയും പുരുഷന്റേയും ഏഴാംഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ രണ്ടു പേരുടേയും ദാമ്പത്യാനുഭവങ്ങള്‍ അസുഖകരമായ അവസ്‌ഥയില്‍ വന്നുപെടുന്നു. ജാതകാദേശത്തില്‍ പറയുന്നതു നോക്കുക. സൗമ്യാഃ ശുഭാനിഖലു ഭാവ ഫലാനികുര്യ രന്യാനി ഹന്യു […]

നവഗ്രഹങ്ങളും ജ്യോതിഷവും തമ്മിലുള്ള ബന്ധം

ചന്ദ്രന്‌ താഴെയായിട്ടാണ്‌ ഭൂമിയുടെ സ്‌ഥാനം സങ്കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ വലിപ്പത്തില്‍ മൂന്നാംസ്‌ഥാനം ഭൂമിക്കാണ്‌. അതിന്റെ വ്യാസം ഏഴായിരത്തി തൊള്ളായിരത്തി മുപ്പത്‌ (7930) മൈല്‍ വരും. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ദൂരം ശരാശരി ഒന്‍പതുകോടി മുപ്പതുലക്ഷം മൈലാണ്‌ (9,30,0000). സൗരയൂഥ ഗ്രഹങ്ങളില്‍ […]