audi Q5 kerala launch audi car is relesed in cochi

മിടുക്കനായി രണ്ടാം തലമുറ ഔഡി Q5 കൊച്ചിയില്‍ പുറത്തിറക്കി.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി നിരയിലെ ജനപ്രിയ മോഡലായ Q5 എസ്.യു.വി.യുടെ രണ്ടാംതലമുറ കൊച്ചിയില്‍ പുറത്തിറക്കി. നൂതന സാങ്കേതിക വിദ്യയും മികവുറ്റ ഇന്റീരിയറുമാണ് പുതിയ Q 5-ന്റെ പ്രധാന സവിശേഷതകള്‍. ടെക്നോളജി, പ്രീമിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ വാഹനം […]

katinde chirakileri vegathayil rekkoditt yathra vimanam

കാറ്റിന്‍റെ ചിറകിലേറി വേഗതയില്‍ റെക്കോഡിട്ട് യാത്രാ വിമാനം

ആ വിമാനം കുതിച്ച വേഗം കേട്ടാല്‍ ആരുമൊന്ന് അമ്ബരക്കും. മണിക്കൂറില്‍ 1248 കിലോമീറ്റര്‍ വേഗത. എന്നാല്‍ ആ വേഗതയ്ക്കു സഹായിച്ചത് വിമാനത്തിന്‍റെ സാങ്കേതികവിദ്യയൊന്നുമല്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. പിന്നെങ്ങനെയെന്നല്ലേ? വീശിയടിച്ച കാറ്റിന്‍റെ കരുത്തിനൊപ്പമാണ് ആ യാത്രാവിമാനം റെക്കോഡിലേക്ക് പറന്നുകയറിയത്. ന്യൂയോര്‍ക്ക് മുതല്‍ […]

പുതിയ ക്വിഡിന്‍റെ ബുക്കിംങ്ങ് ആരംഭിച്ചു

ന്യൂഡല്‍ഹി : ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനൊയുടെ ചെറു ഹാച്ച് ക്വിഡിന്റെ ഒരു ലീറ്റർ എൻജിൻ വകഭേദത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. ‍റെനൊയുടെ ഏറ്റവും വിൽപ്പനയുള്ള മോഡലായ ക്വിഡിന്റെ എൻജിൻ ശേഷി കൂടിയ മോഡലിന്റെ വിൽപ്പന വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാൽ […]

കരുത്ത് തെളിയിച്ച് ലാന്‍ഡ് റോവര്‍; 100 ടണ്‍ ഭാരമുള്ള തീവണ്ടി കെട്ടിവലിക്കുന്ന വീഡിയോ

നൂറ് ടണ്ണിലേറെ ഭാരമുള്ള തീവണ്ടി കെട്ടിവലിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ സാഹസിക പ്രകടനം. കരുത്ത് തെളിയിക്കാനുള്ള പരീക്ഷണമായിരുന്നു ലാന്‍ഡ് റോവര്‍ സ്‌പോര്‍ട് എസ്‌യുവിയുടെത്.New Land Rover Pull train across bridge നിസാന്റെ പ്‌ട്രോള്‍ കാര്‍ ടണ്‍ കണക്കിന് ഭാരമുള്ള വിമാനം […]

ടി വി എസ് മോട്ടോഴ്സിന്‍റെ സ്പെഷല്‍ എഡിഷന്‍ ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ വിപണിയില്‍

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ,ടി വി എസ് മോട്ടോഴ്സ് ,ടിവിഎസ് ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ സ്പെഷല്‍ എഡിഷന്‍ വിപണിയിലിറക്കി (tvs motors new two wheeler ).കേവലം 30 മാസത്തിനുള്ളില്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് ജുപ്പിറ്റര്‍ […]

മഹീന്ദ്രയുടെ ഇ – വെരിറ്റൊ ഇനി ഇന്ത്യന്‍ വിപണിയിലും

ഡല്‍ഹി : മഹീന്ദ്ര തങ്ങളുടെ വെരിറ്റൊ സെഡാന്‍െറ ഇലക്ട്രിക് വെര്‍ഷന്‍ പുറത്തിറക്കി. രേവ e2oക്ക് ശേഷമത്തെുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്. മൂന്ന് വേരിയന്‍െറുകളിലായി പുറത്തിറക്കിയിരിക്കുന്ന വാഹനത്തിന് 9.5ലക്ഷം മുതല്‍ 10ലക്ഷം വരെയാണ് വില. 72v ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് […]

മഹീന്ദ്രയുടെ എസ് യു വി 500 ന്‍റെ പുതിയ പതിപ്പ് ഡബ്ല്യു 6 വിപണിയില്‍

മുംബൈ : തങ്ങളുടെ ഏറ്റവും മികച്ച എസ് യു വി 500 ന്‍റെ  പുതിയ പതിപ്പ് മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര പുറത്തിറക്കി. ഡബ്ല്യു 6 എന്ന പതിപ്പ് ഓട്ടോമാറ്റിക് ഗിയറിലാണ് കമ്പനി എത്തിച്ചിരിക്കുന്നത്. നവി മുംബൈ എക്സ്‌ ഷോറൂം വില 14.39 […]

സുസുകിയുടെ ജിക്സര്‍ റിയര്‍ ഡിസ്ക് വേരിയന്റ് ബൈക്ക് വിപണിയില്‍

കൊച്ചി : സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ  ജിക്സര്‍ റിയര്‍ ഡിസ്ക് വേരിയന്റ്  ബൈക്ക് വിപണിയിലെത്തി. സുസുകി ജിക്സറിന്റെയും  ജിക്സര്‍  എസ്എഫിന്റെയും  ഉടമസ്ഥരുടെ ദേശീയ ഒത്തുചേരലായ  ജിക്സര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് പുതിയ ജികസര്‍ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ പിന്തുണയോടെ ഇന്ത്യന്‍ വിപണിയില്‍ […]

ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു

സിയോള്‍: ഇന്ത്യന്‍ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറുകളില്‍ ഒന്നായ സാന്‍ട്രോ വീണ്ടും വിപണിയിൽ എത്തിക്കാന്‍ ഹ്യുണ്ടായ് ആലോചിക്കുന്നു. ഹ്യുണ്ടായ് കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനത്തിന് തുടക്കമിട്ടത് സാന്‍ട്രോയുടെ അരങ്ങേറ്റമായിരുന്നു. 1998ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ സാന്‍ട്രോ പെട്ടെന്ന് തന്നെ വിപണിയില്‍ ക്ലച്ച് പിടിച്ചു. 16 […]

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് മേയ് 18 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി : മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് മെയ് 18ന് ഇന്ത്യന്‍ റോഡുകളിലെത്തും. മെഴ്‌സിഡസ് ബെന്‍സിന്റെ എസ്.യു.വി ആയ ജിഎല്‍-ക്ലാസിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ജിഎല്‍എസ്. ഔദ്യോഗികമായി വില പുറത്തുവിട്ടിട്ടില്ലെങ്കിലും 80 ലക്ഷം മുതല്‍ 1.5 കോടിവരെയാണ് ജിഎല്‍എസിന് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില. […]