പുതിയ വര്‍ണഭംഗിയില്‍ ഹോണ്ട ഡിയോ വിപണിയിലെത്തി

ന്യൂഡല്‍ഹി :  ഹോണ്ടയുടെ ജനപ്രിയ മോഡലായ ഡിയോ പുതിയ വര്‍ണഭംഗിയില്‍ അവതരിപ്പിച്ചു. മാറ്റ് ആക്‌സിസ് ഗ്രേ നിറത്തില്‍ ത്രീഡി എംബ്ലത്തോടെയാണ് പുതിയ ഡിയോയുടെ വരവ്.മില്യണ്‍ കസ്റ്റമര്‍ ക്ലബ്ബിലേയ്ക്കുള്ള ഹോണ്ട ഡിയോയുടെ പ്രവേശം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. വിലയില്‍  മാറ്റംവരുത്തിയിട്ടില്ലെന്ന് […]

ടൊയോട്ടയുടെ പുതിയ മോഡല്‍ ഇന്നോവ ക്രിസ്റ്റ വിപണിയിലിറങ്ങി

മുംബൈ : കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ടൊയോട്ടയുടെ ജനപ്രിയ എം യു വി ഇന്നോവയുടെ പുതിയ മോഡൽ ക്രിസ്റ്റ പുറത്തിറങ്ങി. 13.84 ലക്ഷം രൂപ മുതൽ 20.78 ലക്ഷം രൂപ വരെയാണു മുംബൈ എക്സ് ഷോറൂം വിലകൾ. രണ്ടു ഡീസൽ എൻജിൻ വകഭേദവുമായിട്ടാണ് […]

ഹോണ്ടയുടെ പുതിയ മോഡല്‍ BR- V ഇന്ത്യന്‍ വിപണിയിലെത്തുന്നു

ന്യൂഡല്‍ഹി : ജപ്പാനീസ് കമ്പനിയായ ഹോണ്ട  ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കുന്ന ആദ്യ കോംപാക്ട് എസ്.യു.വിയായ BR-V മെയ് അഞ്ചിന് വിപണിയിലെത്തുന്നു. ബുക്കിംഗ് ആരംഭിച്ചു. ആദ്യ ഗഡുവായി 21000 രൂപ നൽകണം. ആവശ്യത്തിനുള്ള ലഗേജ് സ്‌പേസോടുകൂടിയ സെവന്‍ സീറ്റര്‍ വാഹനമാണിത്.ഹോണ്ടയുടെ തന്നെ ബ്രിയോ, അമേസ്, മൊബിലിയോ […]

നിസ്സാന്‍റെ പുതിയ മോഡല്‍ റെഡിഗോ ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂഡല്‍ഹി : ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ ‘റെഡിഗോ’ പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിലണ് റെഡിഗോ അവതരിപ്പിച്ചത്. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച […]

ടൊയോട്ട ഇന്നോവ ഉല്‍പാദനം നിറുത്തി : പകരം ക്രിസ്റ്റ വിപണിയില്‍

​ന്യൂഡൽഹി .രാജ്യത്തെ ഏറ്റവും ജനപ്രിയമായ എംയുവിയായ  ടൊയോട്ട ഇന്നോവ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട്  ഉത്പാദനം അവസാനിപ്പിച്ചു.പുതിയ മോഡലൽ ക്രിസറ്റ വിപണിയിൽ ഇറക്കുന്നതിനെ്റ ഭാഗമായാണ് ഈ തിരുമാനം. ടൊയോട്ട കർണ്ണാടക  പ്ലാന്‍റില്‍  നിന്ന്  കമ്പനി തങ്ങളുടെ അവസാന ഇന്നോവ പിറത്തിറക്കി ഉത്പാദനം  നിറുത്തി .  2005ൽ പുറത്തിറക്കി […]

മാരുതിയുടെ വിതാര ബ്രസ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ഇന്തോ-ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ സബ്‌കോംപാക്ട് എസ് യു വി, വിതാര ബ്രസ്സ ഇന്ന് ഇന്ത്യന്‍ വിപണിയിലെലെത്തി. 98 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ബ്രസ്സ നാല് മീറ്റര്‍ സബ്‌കോംപാക്ട് എസ് യു വി ഇനത്തില്‍ ആദ്യം പുറത്തിറങ്ങുന്ന കാറാകും. […]

തടിയില്‍ നിര്‍മിച്ച ആഡംബര ബൈക്ക്‌ നടന്‍ ജോണ്‍ എബ്രഹാമിന്‌

മുസാഫിര്‍നഗര്‍: തടി യില്‍   ആഡംബര ബൈക്ക്‌ നിര്‍മ്മിച്ച്‌ ഉത്തര്‍പ്രദേശ്‌  മുസാഫിര്‍നഗറിലെ  യുവാവ്  , ബോളിവുഡ്‌ താരം ജോണ്‍ എബ്രഹാമിന്‌  സമ്മാനിക്കുന്നു  .   മുസാഫിര്‍നഗറിലെ ഗാന്ധി കോളനി സ്വദേശിയായ രാജ്‌ ശാന്തനുവാണ്‌ വ്യത്യസ്‌തമായ ബൈക്ക്‌ നിര്‍മ്മിച്ച്   വാര്‍ത്തകളില്‍   ഇടം […]

ഭാരത്‌ ബെന്‍സിന്റെ മീഡിയം ഡ്യൂട്ടി ട്രക്കുകള്‍ വിപണിയില്‍

മുംബൈ :  എം ഡി  ഇ ന്-പവര്‍ എന്ന പേരില്‍ അത്യാധുനിക മീഡിയം ഡ്യൂട്ടി ട്രക്കുകള്‍ ഡേയ്മലര്‍ ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്സ് വിപണിയിലെത്തിച്ചു.    914R  ,1214 R,  1214 RE, 1217 C എന്നീ നാല് മോഡലുകളില്‍ ഇവ ലഭ്യമാണ്. ബട്ടണ്‍ […]

അശോക്‌ ലെയ് ലാന്‍ഡും പങ്കാളികളായ നിസ്സാനും അടിച്ചു പിരിയുന്നു , നിസ്സാനെതിരെ കോടതിയില്‍

ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള അശോക്‌ ലെയ് ലാന്‍ഡ് തങ്ങളുടെ വാണിജ്യ പങ്കാളികളായ നിസ്സാനെതിരെ ചെന്നെയിലെ ജില്ലാക്കോടതിയെ സമീപിച്ചു.  നിസ്സാന്റെ ഓര്‍ഗാ ഡ (ചെന്നൈ) ത്തുള്ള ഫാക്ടറിയില്‍ അശോക്‌ ലെയ് ലാന്‍ഡിന്‍റെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് കമ്പനി ആവശ്യപെട്ടിട്ടുണ്ട് . വിഷയത്തെ സംബന്ധിച്ച് […]

ജീപ്പ് റാങ്ക്ളര്‍ ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ എത്തുന്നു

ന്യൂഡല്‍ഹി :  രാജ്യത്താദ്യമായി ജീപ്പ് ബ്രാന്‍ഡിന്‍റെ ജീപ്പ്  റാങ്ക്ളര്‍,ഗ്രാന്‍ഡ്‌ ചെരോക്കി  മോഡലുകളുടെ പ്രദര്‍ശനത്തിന് ഡല്‍ഹി ഓട്ടോ എ ക്സ്പോ വേദിയായി. 2016 പകുതിയോടെ രാജ്യത്ത് ജീപ്പ് ബ്രാന്‍ഡ്‌ വാഹനങ്ങള്‍ വിപണിയിലെത്തും. ജീപ്പ്  റാങ്ക്ളര്‍ അണ്‍ ലിമിറ്റഡ്,ജീപ്പ് ഗ്രാന്‍ഡ്‌ ചെറോക്കി  എസ്ആര്‍ടി എന്നി എസ്‌യുവി മോഡലുകളാണ് […]