ini ediemmil svantham phottoyum

ഇനി എടിഎമ്മില്‍ സ്വന്തം ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും. സ്റ്റേറ്റ് ബാങ്കിന്റെ ക്വിക്ക് ഫോട്ടോ ഡെബിറ്റ് കാര്‍ഡ് പദ്ധതി വഴിയാണ് കാര്‍ഡ് ഉടമയുടെ ഫോട്ടോയും എടിഎമ്മില്‍ പതിപ്പിക്കുന്നത്. എസ്ബിഎയുടെ ഇന്‍ടച്ച്‌ ശാഖകള്‍ വഴി ഈ പദ്ധതിയുടെ ഉപഭോക്താക്കളാവാം. ഇവിടെയുള്ള ഡെബിറ്റ് കാര്‍ഡ് പ്രിന്റിംഗ് കയോസ്കുകള്‍ […]

ലിങ്കഡിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കാനൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: ടെക്‌നോളജി രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് സോഫ്റ്റ് വെയര്‍ രംഗത്ത അതികായനായ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നു. ബിസിനസ്സ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്കഡിനെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്. 26.2 ബില്യണ്‍ ഡോളറിനാണ് ലിങ്കഡിനെ മൈക്രോസോഫ്റ്റ് വാങ്ങുന്നത്.ലിങ്കഡിന്‍ ഓഹരി ഒന്നിന് 196 ഡോളര്‍ പ്രകാരമാണ് ഏറ്റെടുക്കല്‍. […]

4ജി സേവനം : എയര്‍ടെല്‍ വീഡിയോകോണുമായി സഹകരിക്കുന്നു.

കൊല്‍ക്കത്ത: രാജ്യത്ത് വിപുലമായ 4ജി സേവനം നല്കുന്നതിലേക്കായി ഭാരതി എയര്‍ടെല്‍ വീഡിയോകോണുമായി സഹകരിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും  വലിയ  ഹൈസ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പെക്ട്രം പ്രദാനം ചെയ്യുന്ന മുകേഷ് അംബാനിയുടെ റിലയ്ന്‍സ്  ജിയോ ഇന്‍ഫോകോമിനു ഇത് ഭീഷണിയാകും . ആറു സര്‍ക്കികളിലാണ് […]

ബാങ്കുകളുടെ കോര്‍പ്പറേറ്റ് കിട്ടാകടം : ശക്തമായ ചട്ടങ്ങള്‍ വേണം

ചെന്നൈ :  ആയിരകണക്കിന്  കോടി രൂപയുടെ കോര്‍പ്പറേറ്റ്  കിട്ടാകടം  പെരുകിയ സാഹചര്യത്തില്‍  ബാങ്കിംഗ്  മേഖലയില്‍  എക്സിക്യുട്ടീവ്‌  പദവികളി ലുള്ളവര്‍ക്കായി  ശക്ത മായ  ചട്ടങ്ങള്‍  ഏര്‍പ്പെടുത്തണ മെന്ന്  ഓള്‍  ഇന്ത്യ   ബാങ്ക്  എംപ്ലോയീസ്   അസോസിയേഷന്‍ (എ ഐ  ബി  ഇ […]

സ്‌നാപ്‌ഡീലില്‍ നിന്നും 200 പേരെ പിരിച്ചു വിട്ടു .

ബെംഗലൂരു: ഓണ്‍ലൈന്‍ വ്യാപാര സ്‌ഥാപനമായ സ്‌നാപ്‌ഡീലില്‍ കൂട്ടപ്പിരിച്ചുവിടല്‍. കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 200 പേരെ പിരിച്ചുവിട്ടു. കമ്പനിയുടെ കോണ്‍ടാക്‌ട് സെന്ററിലെ ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. 2015 മുതലാണ്‌ കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്‌. ജൂനിയര്‍ തസ്‌തികയില്‍ ഉള്ളവരെയും പുതിയതായി […]

ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ 700 മില്യണ്‍ ഡോളര്‍ പ്രതീക്ഷിക്കു.nnu

ബംഗളൂര്‍: അടുത്ത ഒരു വര്ത്തിനുള്ളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ 700 മില്യണ്‍ ഡോളര്‍ നികേഷപം പ്രതീക്ഷിക്കുന്നതായും,5000 തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുമെന്നും ഇന്നോവെന്‍ കാപിറ്റല്‍ പുറത്തുവിട്ട ഇന്ത്യ സ്റ്റാര്‍ട്ടപ് ഔട്ട്‌ ലുക്ക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 130 ഇന്ത്യന്‍ സ്റ്റാര്‍ട്ട്‌പ്പുകള്‍ 700 മില്യണ്‍ […]

മിട്ടു ചാന്ദില എയര്‍ ഏഷ്യ വിട്ടേക്കും.

മുംബൈ : എയര്‍ ഏഷ്യ ഇന്ത്യയുടെ സി ഇ ഒ യായ മിട്ടു ചാന്ദില്യ മാര്‍ച്ചില്‍  കമ്പനി വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. എയര്‍ ഏഷ്യ തലവന്‍ ടോണി ഫെര്‍ണാണ്ടസ് മുന്‍കൈയെടുത്തു നിയമിച്ചതായിരുന്നു മിട്ടുവിനെ. കമ്പനിയുടെ […]

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹന കയറ്റുമതി കുത്തനെ ഇടിഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ കാര്‍ കയറ്റുമതിയില്‍ 19  ശതമാനത്തിന്‍റെ ഇടിവ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ  41,787 യൂണിറ്റില്‍ നിന്ന്  33,909 യൂണിറ്റായാണ് കയറ്റുമതി കുറഞ്ഞത്. അള്‍ജീരിയയിലെയും യൂറോപ്പിലെയും മറ്റു അയല്‍രാജ്യങ്ങളിലെയും വിപണികളില്‍ ഉടലെടുത്ത പുതിയ വെല്ലുവിളികളാണ് ഇന്ത്യന്‍ വാഹന കയറ്റുമതിയെ […]

ബാങ്കുകള്‍ പ്രതിസന്ധി അതിജീവിക്കും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

മുംബൈ: രാജ്യത്തെ ബാങ്കിംഗ് വിപണി ഉയിര്‍ത്തെണീക്കുമെന്ന് റിസര്‍വ് ബാങ്ക്  ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മുംബൈയില്‍ ബാങ്കിംഗ്   മേഖലയിലെ പ്രതിനിധികളും എക്സിക്യുട്ടീവുകളും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബി ഐ ഗവര്‍ണര്‍. നൂറ് ബില്ല്യന്‍ ഡോളറിന്റെ തിരിച്ചടക്കാത്ത വായ്പകള്‍ […]

നവ മാധ്യമ ലോകത്ത് പ്രിയം കുറഞ്ഞു, ട്വിറ്ററിന്റെ വളര്‍ച്ച മുരടിക്കുന്നു.

ന്യൂഡല്‍ഹി:  സോഷ്യല്‍ മീഡിയ ലോകത്ത് ട്വിറ്റ റിന്റെ പ്രിയം കുറയുന്നു. ഉപഭോക്താക്കളുടെ എണ്ണം കാര്യമായ വളര്‍ച്ചയില്ലാതെ തുടരുകയാണെന്നാണ് കമ്പനി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പദത്തില്‍ ഇതുവരെ പുതുതായി  എക്കൌണ്ട് തുറക്കുന്നവരുടെ എണ്ണത്തില്‍ മുന്നേറ്റം മുണ്ടാക്കാന്‍ ട്വിറ്ററിനായിട്ടില്ല. സജീവ […]