ആറു മാസത്തിനുള്ളില്‍ പല ഓണ്‍ ലൈന്‍ കമ്പനികളും പൂട്ടും: കിഷോര്‍ ബിയാനി

മുംബൈ: ചുരുങ്ങിയ മാസങ്ങള്‍ക്കിടയില്‍ രാജ്യത്തെ പല ഓണ്‍ ലൈന്‍ റീട്ടൈല്‍ സ്ഥാപനങ്ങളും പൂട്ടുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി. മുംബൈയില്‍ സംഘടിപ്പിച്ച റീട്ടൈലേര്സ്      ലീഡ്ഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആപ്ടെക് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ രാകേഷ് ജുന്‍ജുന്‍വാല,ഫ്ലിപ്പ് കാര്‍ട്ട് […]

കല്ല്യാണ്‍ ആഭരണങ്ങള്‍ ഫ്ലിപ്പ് കാര്‍ട്ട് വഴി വീട്ടിലെത്തും

തൃശൂര്‍ : കേരളത്തിലെ പ്രമുഘ ആഭരണനിര്‍മാതാക്കളായ കല്ല്യാണ്‍ ജ്വല്ലറിയുടെ  ആഭരണങ്ങള്‍ ഇന്നുമുതല്‍ ഫ്ലിപ്പ് കാര്‍ട്ടില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ തന്നെ മോതിരങ്ങള്‍ കമ്മലുകള്‍, നെക്ലെസുകള്‍, പെന്‍ഡന്ടുകള്‍  തുടങ്ങി  കല്ല്യാണിന്‍റെ സ്വര്‍ണ്ണ- വജ്ര ആഭരണങ്ങളുടെ 1000-ത്തിലധികം വരുന്ന ഡിസൈനുകള്‍ ഫ്ലിപ്കാര്ട്ട് വഴി ലഭ്യമാക്കും. ഓണ്‍ലൈന്‍ ഷോപ്പിങ്ങി […]

രാംകോ സിസ്റ്റംസ് ലിമിറ്റഡ് ഇനി എയര്‍ലൈന്‍ മേഖലയിലേക്ക്

ചെന്നൈ: സോഫ്റ്റ്‌വെയര്‍ സംരംഭാകാരായ രാംകോ സിസ്റ്റംസ് ലിമിറ്റഡ് എയര്‍ലൈന്‍ മേഖലയിലെ പരിശീലങ്ങളിലേക്ക് ശ്രദ്ധ  കേന്ദ്രീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി കമ്പനി ലോജിസ്റ്റിക്സ് മേഖലയില്‍ എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിംഗ് (ഇ ആര്‍ പി) അവതരിപ്പിച്ചു. രാംകോ സി ഇ ഓ വിരേന്ദര്‍അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം […]

ഫാഷന്‍ ഭീമന്‍ എച് ആന്‍ഡ്‌ എം ഇന്ത്യയിലെ വ്യാപാരം വര്‍ധിപ്പിക്കുന്നു .

ന്യൂഡല്‍ഹി : ഫാഷന്‍ രംഗത്തെ സ്വീഡിഷ്‌ ചില്ലറ വില്‍പ്പന ഭീമന്മാരായ എച്  ആന്‍ഡ്‌ എം ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി അവര്‍ വടക്കേയിന്ത്യയില്‍ അടുത്തുതന്നെ ഒരു മാള്‍ തുറക്കും. പഞ്ചാബിലെ മോഹാലിയിലായിരിക്കും നോര്‍ത്ത് കണ്‍ട്രി മാള്‍ എന്ന പേരില്‍  വ്യാപാരകേന്ദ്രം […]

ഇന്ത്യയില്‍ പ്ലാസ്റ്റിക് വ്യവസായത്തിന്‍ വന്‍ സാധ്യതകള്‍: മന്ത്രി ഹാന്‍സ് രാജ്

മുംബൈ: രാജ്യത്തെ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍ വ്യവസായ മേഖലയ്ക്ക് വന്‍ വികസന സാധ്യതയാണുള്ളത് എന്ന്‍ കേന്ദ്ര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം ആഖിര്‍. പ്ലാസ്റ്റിക് ഉല്‍പ്പാദനം ചെലവു കുറഞ്ഞതാക്കാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എ ഫ്ടി എ ) നടപ്പിലാക്കുന്നതിനോടപ്പം അനുകൂലമായ നികുതി […]

മേക്ക് ഫോര്‍ ഇന്ത്യ’ പദ്ധതിയുമായി മുന്നോട്ടുപോകും: സാംസംഗ് സി. ഇ. ഒ -എച്ച് സി ഹോംഗ്

കോലാലംപൂര്‍: ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ നിറവേറ്റും വിധമുള്ള ഉല്‍പ്പന്നങ്ങള്‍ക്കാ യിരിക്കും വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സാം സംഗ്  പ്രാധാന്യം നല്കുകയെന്ന്‍ കമ്പനി പ്രസിഡന്റ് സി ഇ ഒ യുമായ   എച്ച് സി ഹോംഗ് പറഞ്ഞു. കമ്പനിയുടെ മേക്ക് ഫോര്‍ ഇന്ത്യ പദ്ധതി തുടരുമെന്നും […]

ഇ- കോമേഴ്സ്‌; ഈ വര്‍ഷം 2.5 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകും : അസോച്ചം

ന്യൂഡല്‍ഹി :   ഇ -കോമേഴ്സ്‌ രംഗത്ത് വിവിധ വിഭാഗങ്ങളിലായി ഈ വര്‍ഷം 2.5  തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടുക്കപ്പെടുമെന്ന്‍ അസോച്ചമിന്റെ പുതിയ റിപ്പോര്‍ട്ട്. വ്യവസായരംഗത്ത് വലിയ അവസരങ്ങളാണ് മേഖല തുറന്നിടുന്നതെന്നും അസോച്ചം. നിലവില്‍ 3,50,000 പേരാണ് ഈ രംഗത്ത് ജോലിയെടുക്കുന്നത്. സ്മാര്‍ട്ട്‌ ഫോണ്‍ […]

അംബിക ധീരജ്, വന്‍കിട ഇന്ത്യന് ഐ ടി കമ്പനയിലെ ആദ്യ വനിതാ സി ഇ ഒ

ബംഗലൂരു : ഇന്ത്യന്‍ ഐ ടി കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ബില്ലിണ്‍  ഡോളറി നടുത്ത്    വരുമാനം നേടുന്ന ഒരു കമ്പനിയുടെ സി ഇ ഒ പദവി വനിതക്ക്  .ബംഗ്ലൊരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  മ്യു സിഗ്മ തങ്ങളുടെ പുതിയ സി […]