Karnataka Chief Minister BS Yeddyurappa on Friday

കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി. സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ലെന്നും ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട […]

Political uncertainties continue in Karnataka Leadership with tactics

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി നേതൃത്വങ്ങള്‍

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. രാത്രി വൈകിയും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സംസ്ഥാനത്ത് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. രണ്ട് ദിവസത്തെ സാവകാശമാണ് ബിജെപി തേടിയത്. ആടി നില്‍ക്കുന്ന […]

South-North Korea peace talks have been reversed The higher level has been postponed

ദക്ഷിണ-ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഉന്നതതലയോഗം മാറ്റിവച്ചു

ദക്ഷിണ ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ റദ്ദാക്കി. അമേരിക്കയുമായി ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെ തുടര്‍ന്നാണിതെന്നാണ് സൂചന. സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും ദക്ഷിണ കൊറിയ […]

Today rahulgandi go for kannada

രാഹുലിന്‍റെ തന്ത്രങ്ങള്‍ വീണ്ടും പൊളിയുന്നോ? കര്‍ണാടകയില്‍ ഗുജറാത്ത് ആവര്‍ത്തിക്കുന്നു

ഗുജറാത്തില്‍ ബിജെപിയെ ഭരണകക്ഷിയായ ബിജെപിയെ വിറപ്പിക്കാനായെങ്കിലും ഭരണം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തില്‍ വിവിധ സമുദായങ്ങളെയും കക്ഷികളെയും നേതാക്കളെയും ബിജെപിക്കെതിരേ അണിനിരത്തിയെങ്കിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നാല്‍ സംസ്ഥാനത്ത് ക്യാമ്ബ് ചെയ്‌തെന്നപോലെ നിന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും തുടര്‍ച്ചയായി പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുകയും […]

The BJP has a clear preference for the Karnataka assembly

കര്‍ണാടകയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം, കോണ്‍ഗ്രസിന് തിരിച്ചടി

നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു. വോട്ടെണ്ണല്‍ ഒന്നര […]

Siddaramaiah, the country's fate of Karnataka, will lead for Dalit chief minister

ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറാമെന്ന് സിദ്ധരാമയ്യ, കര്‍ണാടകയുടെ വിധി കാത്ത് രാജ്യം

ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറികൊടുക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാന്റിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൈസൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കഴിഞ്ഞദിവസം സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. നീന്തലറിയാത്ത […]

മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്‍റെ അറിവോടെയെന്ന് തുറന്നുപറഞ്ഞ് നവാസ് ഷെരീഫ്‌

2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച്‌ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം മുംബൈയിലെ 10 ഇടങ്ങളില്‍ പാക് ഭീകര […]

Great about history; Opposition wins victory in Malaysian parliament election

ചരിത്രം കുറിച്ച്‌ മഹാതിര്‍; മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വിജയം

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയവമായി മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്. ഭരണ സഖ്യമായ ബാരിസണ്‍ നാഷണലിന്റെ 60 വര്‍ഷത്തെ ഭരണത്തിനാണ് പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന്‍ വിരാമമിട്ടത്. 222 അംഗ മലേഷ്യന്‍ പാര്‍ലമെന്റില്‍ 112 സീറ്റുകള്‍ നേടിയാണ് മഹാതിര്‍ സഖ്യം വിജയിച്ചത്. […]

Do not wait for PM's convenience; Supreme Court to open fast tracks soon

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കേണ്ട; അതിവേഗ പാത ഉടന്‍ തുറക്കണമെന്ന് സുപ്രിംകോടതി

ദില്ലിയിലെ കിഴക്കന്‍ അതിവേഗ പാത (ഈ​സ്റ്റേ​ണ്‍ പെ​രി​ഫ​റ​ല്‍ എ​ക്സ്പ്ര​സ് വേ)തുറക്കുന്നതിന് ഗതാഗതമന്ത്രിയുടെ സൗകര്യം നോക്കിയിരിക്കാനാകില്ലെന്നും പാത ഉടന്‍തന്നെ തുറക്കണമെന്നും സുപ്രിംകോടതി. പാത ഗതാഗതത്തിന് തുറന്നുനല്‍കാത്തതില്‍ അതൃപ്തി അറിയിച്ച സുപ്രിംകോടതി ജൂണ്‍ ഒന്നിന് മുന്‍പായി പാത പൊതുജനത്തിനായി തുറന്നുകൊടുക്കണമെന്നും ഉത്തരവിട്ടു. ദില്ലിയുടെ രൂക്ഷമായ […]

Thomas Isaac says Prime Minister Narendra Modi is not the Indian history

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് തോമസ് ഐസക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശിച്ചില്ലെന്ന മോദിയുടെ ആരോപണത്തിനെതിരെ രംഗത്തെത്തിയതായിരുന്നു അദ്ദേഹം. വായില്‍ത്തോന്നിയത് വിളിച്ചു പറഞ്ഞാല്‍ ചരിത്രമുള്ളടത്തോളം കാലം നാണം കെടാമെന്ന് പറഞ്ഞ ഐസക് […]