Health food for children

കുട്ടികള്‍ക്ക് ആരോഗ്യ വിഭവങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്ബുപൊടി – 2 കപ്പ് ബേക്കിംഗ് പൗഡര്‍ – 2 ടീസ്പൂണ്‍ പാല്‍ – 2 കപ്പ് പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഉരുക്കിയത് – 3 ടേബിള്‍ സ്പൂണ്‍ വാനില എസന്‍സ് – 1 […]

the testy egg port ready

രുചികരമായ എ​ഗ്ഗ് പോ​ട്ട് റെഡി

ചേരുവകള്‍:   മു​ട്ട- 6 മൈ​ദ- 5 ടേ​ബ്​​ള്‍ സ്​​പൂ​ണ്‍ ബ്രെ​ഡ് പൊ​ടി-1/4 ക​പ്പ്​ കു​രു​മു​ള​കു​പൊ​ടി-1 ടീ​സ്​​പൂ​ണ്‍ മ​യോ​ണി​സ് മ​സാ​ല​പ്പൊ​ടി മ​ല്ലി​യി​ല ടൊ​മാ​റ്റോ സോ​സ്   തയാറാക്കുന്നവിധം: മു​ട്ട പു​ഴു​ങ്ങി തൊ​ലി​ക​ള​ഞ്ഞു പ​കു​തി​യാ​യി മു​റി​ച്ച്‌​ മ​ഞ്ഞ മാ​റ്റി​വെ​ക്കു​ക. ഒരു​ മു​ട്ട ഉ​ട​ച്ചുവെ​ക്കു​ക. […]

Sprouted Roasted curry leaves

മുളപ്പിച്ച ചെറുപയര്‍ കറി

ചേരുവകകള്‍ ചെറുപയര്‍ – 250 ഗ്രാം തേങ്ങ – ഒന്ന് പച്ചമുളക് -എട്ട് എണ്ണം കറിവേപ്പില 2 ഇതള്‍ മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍ വെള്ളം – ഒരു ലിറ്റര്‍ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – ഒരു സ്പൂണ്‍ […]

If the sap is present in the mouth, the rice is mixed with milk

വായില്‍ കപ്പലോടും, ചോറിന് മാങ്ങാ പാല്‍ പിഴിഞ്ഞ കറി ഉണ്ടെങ്കില്‍

ആവശ്യമായ സാധനങ്ങള്‍ മാങ്ങാ : മ്മഗഴ തേങ്ങാ പാല്‍ : ഇളം പാല്‍ 3 കപ്പ് : തനി പാല്‍ 1 കപ്പ് സബോള : 2 എണ്ണം ഇഞ്ചി : 1 ‘ കഷണം വെളുത്തുള്ളി : 3 4 […]

inthyayile mikacha 50 rastorandukalude pattikayil idam pidich kochiyile paragan hotel.

ഇന്ത്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ കൊച്ചിയിലെ പാരഗണ്‍ ഹോട്ടല്‍

ഇന്ത്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ കൊച്ചിയിലെ പാരഗണ്‍ ഹോട്ടല്‍. കോണ്ടെ നാസ്റ്റ് ട്രാവലറും ഹിമാലയാ സ്പാര്‍ക്ക്ലിംഗും ചേര്‍ന്നാണ് രാജ്യത്തെ മികച്ച 50 റസ്റ്റോറന്റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 24 ആം സ്ഥാനമാണ് കൊച്ചിയിലെ പാരഗണ്‍ ഹോട്ടലിന്. ദില്ലിയിലെ ഇന്ത്യാ […]

ഓണത്തിന് പൈനാപ്പിള്‍ പായസം

സദ്യയില്ലാതെ എന്തോണം. പായസമില്ലാതെ എന്തു സദ്യ, അല്ലേ, ഓണസദ്യയില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് പായസം. സാധാരണ പായസങ്ങള്‍ വച്ചു മടുത്തെങ്കില്‍, ഒരു വ്യത്യസ്തമായ പായസം തയ്യാറാക്കണമെങ്കില്‍ പൈനാപ്പിള്‍ പായസം പരീക്ഷിച്ചുകൂടെ(pineapple payasam ). പൈനാപ്പിള്‍ പായസം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, നല്ലപോലെ […]

പനീർ മസാല ഉണ്ടാക്കാം

cottage ചീസ് അഥവാ പനീർ നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്, കടകളിലും വാങ്ങാൻ കിട്ടും . 2 ലിറ്റർ പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് 1/3 കപ്പ്‌ നാരങ്ങ നീര് ഒഴിച്ച് 2 മിനിറ്റ് ഇളക്കി വേവിച്ചാൽ പാല് പിരിഞ്ഞു കട്ടയായി വരും […]

ഗോതമ്പ് റാഗി പക്കവട

മഴക്കാലം ആസ്വദിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. മഴക്കാലത്താണ് നമുക്ക് വിശപ്പ് കൂടുന്നത്. അതുകൊണ്ട് തന്നെ ഏത് സമയവും എന്തെങ്കിലുമൊക്കെ കൊറിച്ച് കൊണ്ടിരിയ്ക്കണം(wheat ragi pakoda ). എന്നാല്‍ അങ്ങനെ എന്തെങ്കിലുമായാല്‍ പ്രശ്‌നം തീരുന്നില്ല. അതിന് നല്ല ചൂടുള്ള പക്കവട തന്നെയായാലോ? എന്നാല്‍ പക്കവടയിലും […]

പിസ്ത ബര്‍ഫി തയ്യാറാക്കാം

ബര്‍ഫി പലര്‍ക്കും ഇഷ്ടമുള്ളൊരു മധുരമാണ്‌. ഇതില്‍ തന്നെ പല രുചികളുമുണ്ട്‌. ബര്‍ഫിയിലുള്ള ഒരു രുചിയാണ്‌ പിസ്‌ത ബര്‍ഫി. പിസ്‌ത ബര്‍ഫി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ(Pista Burfi Recipe). ഇതെങ്ങനെയെന്നു നോക്കൂ, ആവശ്യമുള്ള സാധനങ്ങള്‍ : 1.പിസ്‌ത-1കപ്പ്‌ 2.പഞ്ചസാര-1കപ്പ്‌ 3.നെയ്യ്‌-മുക്കാല്‍ കപ്പ്‌ 4.മവ-അര […]

കപ്പവട തയ്യാറാക്കാം

കപ്പവട വളരെ വ്യത്യസ്തമായ ഒരു വിഭവമാണ്. നാലുമണിച്ചായയ്ക്കും ഏറ്റവും ഉത്തമമായ നാടന്‍ വിഭവമാണ് കപ്പ വട. തയ്യാറാക്കാന്‍ എളുപ്പമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. അധികം കൂട്ടുകളില്ലാത്തതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപരമായ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാക്കില്ലെന്നതുമാണ് കാര്യം(tapioca vadai receipe). ആവശ്യമുള്ള […]