Summer rains: health department says mosquito breeding will increase

വേനല്‍ മഴ: കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ്

ഇത്തവണത്തെ വേനല്‍ മഴ കൊതുകുകള്‍ പെരുകാനും ഡെങ്കിപ്പനിയുള്‍പ്പെടെ പടര്‍ന്നുപിടിക്കാനും ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. 17 ശതമാനത്തിലധികം വേനല്‍ മഴയാണ് കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ലഭിച്ചത്. ഈ സാഹചര്യത്തില്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയതോതില്‍ ഡെങ്കിപ്പനിയുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഏറെ ജാഗ്രത […]

Prevent BP deficiency and immune system

ബിപി കുറയ്ക്കുന്നതിനും രോഗപ്രതിരോധത്തിനും വെണ്ടയ്ക്ക

ബിപി കുറയ്ക്കുന്നതിനും രോഗപ്രതിരോധത്തിനും വെണ്ടയ്ക്കവെ​ണ്ട​യ്ക്ക​യി​ല്‍ നാ​രു​ക​ള്‍ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ല്‍​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും.. ഇ​ത്ര​യ​ധി​കം പോ​ഷ​ക​ങ്ങ​ളു​ള​ള വെ​ണ്ട​യെ ഒ​രു ചെ​ടി എ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ച്‌ നമ്മുടെ വീട്ടുമുറ്റത്തും ചെ​ടി​ച്ചട്ടി​യി​ലു​മൊ​ക്കെ വ​ള​ര്‍​ത്തി​യാ​ല്‍ ഇ​ഷ്ടം​പോ​ലെ വെ​ണ്ട​യ്ക്ക…ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക അ​ടു​ക്ക​ള​യി​ലെ​ത്തും. […]

Wendy hair conditioner to get shiny hair

തിളങ്ങുന്ന മുടി സ്വന്തമാക്കാന്‍ വെണ്ടക്കാ കണ്ടീഷണര്‍

ഇടതൂര്‍ന്ന നീളമുള്ള മുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികളില്ല. എന്നാല്‍ അടവുകള്‍ പലതും പയറ്റിയിട്ടും മുടി ആരോഗ്യത്തോടെ ഇരിക്കാറില്ല. തിളങ്ങുന്ന മുടി സ്വന്തമാക്കാന്‍ ഒരു സിമ്ബിള്‍ വഴിയുണ്ട്. എന്താണെന്നോ? വീട്ടില്‍ സുലഭമായുള്ള വെണ്ടക്കാ കൊണ്ടു മുടിയുടെ പ്രശ്‌നങ്ങളെല്ലാം പമ്ബ കടത്താം. മാനസിക സമ്മര്‍ദ്ദവും അന്തരീക്ഷത്തിലെ […]

breakfast not avoiding.incresing the fat

പ്രഭാത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കേണ്ട; വ​ണ്ണം കൂ​ടും

പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ന്ന​വ​ര്‍​ക്ക്​ ഭാ​ര​ക്കൂ​ടു​ത​ലി​നും അ​മി​ത​വ​ണ്ണ​ത്തി​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ പ​ഠ​നം. പ​ഠ​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്ത​വ​രി​ല്‍ കൃ​ത്യ​മാ​യി പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന 10.9 ശ​ത​മാ​നം പേ​രെ അ​പേ​ക്ഷി​ച്ച്‌​ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ന്ന 26.7 ശ​ത​മാ​നം പേ​രും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രാ​ണെ​ന്ന് പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. ​ യു.​എ​സി​ലെ മാ​യോ ക്ലി​നി​ക്കി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ക​ണ്ടെ​ത്ത​ലി​നു […]

How many cups of water should be included in the day?

ദിവസം എത്ര ഗ്ലാസ്​ വെള്ളം കുടിക്കണം?

ചൂട്​ ദിവസം തോറും കൂടി വരികയാണ്​. അമിത ചൂടും വിയര്‍പ്പും ശരീരത്തിലെ ലവണങ്ങളെ പുറന്തള്ളുന്നു. ചൂട്​ വര്‍ധിച്ച്‌​ സൂര്യതാപവും സൂര്യാഘാതവും ഉണ്ടാകാനും സാധ്യതയുണ്ട്​. നിര്‍ജലീകരണം മൂലവും ആളുകള്‍ തളര്‍ന്നു പോകാം. ഉച്ചവെയിലേല്‍ക്കരുതെന്ന്​ സര്‍ക്കാര്‍ മുന്നറിയിപ്പ്​ നല്‍കിക്കഴിഞ്ഞു. ചൂട്​ കാലത്ത്​ ദാഹവും വര്‍ധിക്കുന്നു. […]

there are many thing eating mango

മാബഴം കഴിച്ചാല്‍ പലതുണ്ട് കാര്യം

മാമ്ബഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്ബിലും നാട്ടിലും മാമ്ബഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച്‌ കഴിക്കുകയും ചെയ്യാം. പഴങ്ങളുടെ രാജാവായ മാമ്ബഴത്തിന്റെ ഗുണഫലങ്ങളെ കുറിച്ച്‌ അറിയാമോ? കാന്‍സര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നു നിത്യവും മാമ്ബഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ […]

How to prevent urine hem ..

മൂത്രത്തിലെ കല്ലുകള്‍ എങ്ങനെ തടയാം…​?

ഇ​ന്ന്​ സ​ര്‍​വ​സാ​ധാ​ര​ണ​മാ​യ ഒ​രു ആ​രോ​ഗ്യ​പ്ര​ശ്​​ന​മാ​ണ്​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ള്‍. ക​ടു​ത്ത വേ​ദ​ന​യും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍നി​ന്നും ജോ​ലി​യി​ല്‍​നി​ന്ന്​ പോ​ലും​ വി​ട്ടു​നി​ല്‍​ക്കേ​ണ്ട അ​വ​സ്​​ഥവ​രെ ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ല്‍, ​ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സാ​മൂ​ഹി​ക പ്ര​ശ്​​നം​കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ള്‍. എ​ന്താ​ണ്​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ള്‍? ക​ല്ലു​ക​ള്‍ എ​ന്ന വാ​ക്ക്​ […]

calcium loss in body

ശരീരത്തില്‍ കാത്സ്യം കുറഞ്ഞാല്‍?

അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന രാസഘടകമാണ് കാത്സ്യം. അസ്ഥികളില്‍ 30 മുതല്‍ 35 ശതമാനമാണ് കാത്സ്യം അടങ്ങിയിട്ടുള്ളത്. അസ്ഥികളുടെ ഉറപ്പിനും പുനര്‍നിര്‍മാണത്തിനും ഇത് സഹായിക്കും. ചെറുപ്രായത്തിലും വാര്‍ധക്യത്തിലുമുള്ളവര്‍ക്ക് കാത്സ്യം ഒരുപോലെ ആവശ്യമാണ്. ചെറുപ്പത്തില്‍ അസ്ഥികളുടെ വളര്‍ച്ചയ്ക്കും ബലത്തിനുമാണ് കാത്സ്യം […]

Over fooding not healthy in your babies

കുഞ്ഞുങ്ങളെ അധികം കഴിപ്പിച്ച്‌ രോഗിയാക്കല്ലേ…

വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് നീലമന തറവാട്ടിലെ നിരഞ്ജനും ഹരിപ്രിയയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ആറ്റുനോറ്റിരുന്ന കണ്‍മണിയെ കൈയില്‍ കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. ആവശ്യത്തിനു മുലപ്പാല്‍ ഉണ്ടായിട്ടും കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അതു പോരെന്ന് ഹരിപ്രിയ കരുതി. ആറുമാസം തികയുംമുമ്ബേ അവള്‍ കുഞ്ഞിന് […]

Do not let it fall on summer

വേനല്‍ചൂടില്‍ തളരാതിരിക്കാന്‍

  മൈനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അഗ്നിശമനസേനാംഗങ്ങള്‍ക്കും ഒക്കെയാണ് Heat cramps ഉണ്ടാവുക. ശരീരത്തിലെ ജലാംശവും ധാതുക്കളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നതിനാല്‍ കൈകാലുകളിലെയും വയറ്റിലെയും മാംസപേശികള്‍ക്കുണ്ടാവുന്ന ശക്തമായ വേദനയാണിത്. ചിലപ്പോഴൊക്കെ തലവേദനയും തലകറക്കവും ഓക്കാനവും ഉണ്ടാവാം. ഉപ്പിട്ട് വെള്ളം കുടിക്കുകയോ ORS ഉപയോഗിക്കുകയോ ചെയ്താല്‍ […]