Causes of morning headache and solutions

രാവിലെയുള്ള തലവേദന കാരണങ്ങളും പരിഹാരങ്ങളും

ജോലിഭാരവും അമിത സമ്മര്‍ദവും ഉണ്ടാകുമ്ബോള്‍ തലവേദന അനുഭവപ്പെടാത്തവര്‍ ചുരുക്കമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏതുപ്രായക്കാര്‍ക്കും തലവേദന ഉണ്ടാകാം. അതുകൊണ്ട് തന്നെ തലവേദന സാധാരണ രോഗമായി കണക്കാക്കാറുമുണ്ട്. തലവേദന സര്‍വസാധാരണമായ രോഗമാണെങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകും. പ്രത്യേകിച്ചും രാവിലെ […]

Do not the summer rain

വേനല്‍ മഴ കൊള്ളേണ്ട

കടുത്ത വേനല്‍ ചൂടില്‍ ആശ്വാസം തേടിയിരിക്കു​േമ്ബാഴാണ്​ ന്യൂനമര്‍ദത്തി​​​െന്‍റ രൂപത്തില്‍ മഴ തണുപ്പിക്കാനെത്തുന്നത്​. വേനല്‍ മഴ ചൂടില്‍ നിന്ന്​ ആശ്വാസം നല്‍കു​േമ്ബാഴും അത്​ ആരോഗ്യ പ്രശ്​നങ്ങള്‍ക്കും വഴിവെക്കുന്നു. വേനലി​െല ചാറ്റല്‍ മഴ കൊണ്ടാല്‍ പോലും ജലദോഷവും തലവേദനയും പനിയുമുണ്ടാകുന്നു. അന്തരീക്ഷതാപത്തിലുണ്ടാകുന്ന വ്യതിയാനം പലപ്പോഴും […]

carrot for health and beauty

ആരോഗ്യത്തിനും സൗന്ദര്യത്തിനും കാരറ്റ്…

ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു സുജ. സ്റ്റോപ്പിലെത്തിയപ്പോള്‍ ട്യൂഷന്‍ കഴിഞ്ഞുവരുന്ന മകളെ കണ്ടു. അവളെയും കൂട്ടിയാണ് അവര്‍ പച്ചക്കറിക്കടയിലേക്കു പോയത്.മിക്ക പച്ചക്കറികളും സുജ വാങ്ങി. ഒടുവില്‍ കാരറ്റ് വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ മകള്‍ വിലക്കി. കടയുടമ കാര്യം തിരക്കിയപ്പോള്‍ ‘കാരറ്റ് തനിക്കിഷ്ടമില്ലെ’ന്ന് കുട്ടി പറഞ്ഞു. അപ്പോള്‍ ഒരു […]

Cardiologists can you donate blood

ഹൃദ്രോഗികള്‍ക്ക് രക്തദാനം ചെയ്യാമോ ?

വ്യായാമത്തിന്റെ അത്ഭുത സിദ്ധികളെപ്പറ്റി പലര്‍ക്കും അറിയില്ല. ഇത്രയേറെ ആത്മാര്‍ഥമായി വ്യായാമം ചെയ്യുന്ന നിങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. പ്രഷര്‍, കൊളസ്ട്രോള്‍, പ്രമേഹം, സ്ട്രെസ് ഇവയെല്ലാം നല്ലൊരു പരിധിവരെ സന്തുലിതമാക്കാന്‍ കൃത്യവും ഉര്‍ജസ്വലവുമായ വ്യായാമ മുറകളുടെ പ്രയോജനം ഏറെയാണ്. പതിവായി വ്യായാമം ചെയ്യുന്ന […]

You can identify fake papads

വ്യാജ പപ്പടങ്ങള്‍ തിരിച്ചറിയാം.

അക്കുട്ടന്‍ പപ്പടമില്ലാതെ ചോറുകഴിക്കില്ലെന്ന് ശാഠ്യം പിടിച്ചതിനെ ത്തുടര്‍ന്നാണ് ബിന്ദു കടയില്‍ പോയി പപ്പടം വാങ്ങിയത്. തിളച്ചെണ്ണയില്‍ വറുത്തെടുത്തെങ്കിലും സാധാരണപോലെ പപ്പടം മൊരിഞ്ഞില്ല. ആ സമയത്താണ് അടുത്ത വീട്ടിലെ ലളിത അങ്ങോട്ടു വന്നത്. പപ്പടം മൊരിഞ്ഞില്ലെന്ന കാര്യം ബിന്ദു ലളിതയോട് പങ്കുവച്ചു. പപ്പടം […]

Storage and watermelon to face the summer

വേനലിനെ നേരിടാന്‍ സംഭാരവും തണ്ണിമത്തനും

വര്‍ഷം തോറും ചൂടിങ്ങനെ കൂടികൂടിവരുന്നു, ചൂടിനെച്ചൊല്ലി പരാതി പറയാതെ ഒരു ദിവസവും കടന്നു പോകാറുമില്ല. ശ്ശോ എന്തൊരു ചൂടെന്നു പറഞ്ഞാല്‍ മാത്രം പോരല്ലോ. വേനല്‍ച്ചൂടിനെ നമുക്ക് പ്രതിരോധിക്കേണ്ടെ. മാര്‍ച്ച്‌ ആദ്യവാരം ഇതാണ് ഗതിയെങ്കില്‍ മെയ്മാസം എത്തുമ്ബോഴേക്കും എന്തായിരിക്കും അവസ്ഥ. ഏപ്രില്‍ മധ്യത്തോടെ […]

Summer Diseases - Things to Know

വേനല്‍ക്കാല രോഗങ്ങള്‍- അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!

വേനല്‍ക്കാലം പൊതുവെ പല തരത്തലുളള രോഗങ്ങള്‍ വരുന്ന സമയമാണ്. വളരെയധികം മുന്‍കരുത്തലുകള്‍ എടുക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും നോക്കാം. അമിതമായി സൂര്യപ്രകാശം നേരിടുമ്ബോള്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, […]

Do not eat oats in Porridge type

ഒാട്സ് കഞ്ഞിപ്പരുവത്തിലാക്കി കഴിക്കരുത്

ഒാട്സ് കഞ്ഞിപ്പരുവത്തിലാക്കി കഴിക്കരുത്ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു​ന്ന ഉൗ​ര്‍​ജ​മാ​ണ് ആ ​ദി​വ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ണ​ര്‍​വു പ​ക​രു​ന്ന​ത്. ഓ​ട്സ് വിഭവങ്ങള്‍ പ്രഭാതഭക്ഷണമായി ഉപയോഗിക്കാം. കൊ​ള​സ്ട്രോ​ളി​നോ​ടു പൊ​രു​താ​ന്‍ ക​ഴി​വു​ള​ള വി​ഭ​വ​ങ്ങ​ളു​ടെ ലി​സ്റ്റി​ല്‍ മു​ക​ളി​ലാ​ണ് ഓ​ട്സിന്‍റെ സ്ഥാ​നം. ഓ​ട്സി​ല്‍ കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്, വി​റ്റാ​മി​ന്‍ […]

Not used drilled foods

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്

കരിഞ്ഞതും പുകഞ്ഞതും പുറത്ത്ഗ്രി​ല്ലിം​ഗ് ഒ​ഴി​വാ​ക്ക​ണം ഗ്രി​ല്ലിം​ഗി​ലൂ​ടെ ത​യാ​ര്‍ ചെ​യ്ത ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണം. എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ല്‍ പ​ല​രും ചി​ക്ക​ന്‍ ക​ന​ലി​ല്‍ വേ​വി​ച്ചു ക​ഴി​ക്കും. ക​ന​ലി​ല്‍ വേ​വി​ക്കു​ന്പോ​ള്‍ ചി​ക്ക​നി​ലു​ള​ള എ​ണ്ണ പു​റ​ത്തു​വ​ന്ന് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ഹൈ​ഡ്രോ​കാ​ര്‍​ബ​ണ്‍ കാ​ന്‍​സ​റി​നി​ട​യാ​ക്കു​ന്നു. ആ​വ​ര്‍​ത്തി​ച്ചു […]

Does a fat diet cause acne?

കൊഴുപ്പുകൂടിയ ഭക്ഷണം മുഖക്കുരുവിനു കാരണമാകുമോ ?

കൊഴുപ്പുകൂടിയ ഭക്ഷണം മുഖക്കുരുവിനു കാരണമാകുമോ ?1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്? ന​മ്മു​ടെ മു​ഖ​ച​ര്‍​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ല്‍​കു​ക​യും രോ​ഗ​ങ്ങ​ളി​ല്‍​നി​ന്നു സം​ര​ക്ഷ​ണം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന ഗ്ര​ന്ഥി​ക​ളാ​ണ് സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ള്‍. ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ‘സെ​ബം’ എ​ന്ന പ​ദാ​ര്‍​ഥ​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധി​ക്കു​ന്ന​ത്. സെ​ബം, സെ​ബേ​ഷ്യ​സ് […]