Plus one application from tomorrow How to Apply

ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാം

പഠനവും തയാറെടുപ്പും മാത്രമല്ല ആത്മവിശ്വാസവും പ്രധാനമാണ്. വ്യത്യസ്ത സാഹചര്യത്തിലും പഠന നിലവാരത്തിലുമുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന പരീക്ഷയാണിത്. പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ സംവിധാനവും കൂട്ടുകാര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ പരീക്ഷയെ ഒരു ശത്രുവായിക്കണ്ട് പേടിക്കേണ്ടതില്ല. പത്തു വര്‍ഷത്തെ സ്കൂള്‍ പഠനംകൊണ്ട് നേടിയ അറിവുകള്‍ കൂടി […]

CUSAT MBA: Applications can be submitted online

കുസാറ്റ് എംബിഎ: ഓണ്‍ലൈനായി അപേക്ഷിക്കാം

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2018 അധ്യയനവര്‍ഷത്തെ എംബിഎ (ഫുള്‍ംൈ/പാര്‍ട്ടൈം) പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സീമാറ്റ്/കെമാറ്റ്/ക്യാറ്റ് (ഐഐഎം) സാധുവായ സ്കോറുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍് www.cusat.ac.in

nit exam:all language in one questionpaper announced in cbse

നീറ്റ് പരീക്ഷ: എല്ലാ ഭാഷകളിലും ഒരേ ചോദ്യപേപ്പര്‍ നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ

2018 ലെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ(നീറ്റ്)യ്ക്ക് എല്ലാ ഭാഷകളിലും ഒരേ ചോദ്യപേപ്പര്‍ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ അറിയിച്ചു. ഒരേ മാതൃകയിലുള്ള ചോദ്യപേപ്പറായിരിക്കും രാജ്യമെമ്ബാടും ഉപയോഗിക്കു. ഇത് വ്യത്യസ്ത പ്രദേശിക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തു നല്‍കുമെന്നും സി.ബി.എസ്.ഇ വ്യാഴാഴ്ച കോടതിയില്‍ […]

national defence ackadamy exam now register.qualification plustwo.

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം യോഗ്യത പ്ലസ്‌ടു.

സായുധസേനകള്‍ യുവാക്കള്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ വലുതാണ്. രാജ്യസേവനത്തിനൊപ്പം ഉന്നതവിദ്യാഭ്യാസം നേടാനും കരിയര്‍ സുരക്ഷിതമാക്കാനും നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി: ഒഴിവുകള്‍ -360 (കരസേന-208, നേവി-60, വ്യോമസേന-92). […]

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 422 ഒഴിവുകള്‍

കൊച്ചി : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്മാന്‍, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലെ 395 ഒഴിവുകളിലേക്ക് അപേക്ഷിക്കാം(Cochin  shipyard limited recruitment ). തസ്തികയും യോഗ്യതയും ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്: എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ.യും നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. […]

തീര സംരക്ഷണ സേനയിലേക്ക് അപേക്ഷ ക്ഷണിച്ചു

തീര സംരക്ഷണ സേനയില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം(indian cost guard yantrik ). 01/2017 ബാച്ചിലേക്കാണ് നിയമനം. യോഗ്യത: പത്താം ക്ലാസ്. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ ആന്‍ഡ് […]

കൊച്ചി മെട്രോയില്‍ 40 ഒഴിവുകള്‍

കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 30 തസ്തികകളിലായി 40 ഒഴിവുകളിലേക്കാണ് നിയമനം(kochi metro rail limited career ). 1. ഡിജിഎം/എസ്ഡിജിഎം (എനര്‍ജി) 2. ഡിജിഎം/എസ്ഡിജിഎം (സേഫ്റ്റി) 3. ഡിജിഎം/എസ്ഡിജിഎം […]

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ 182 ഒഴിവുകള്‍

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഓഫീസര്‍ ഗ്രേഡ്‌ ബി (ജനറല്‍) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഓണ്‍ലൈനില്‍(RBI recruitment 2016). അവസാന തീയതി ഓഗസ്‌റ്റ് ഒന്‍പത്‌. 1. ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് ബി (ജനറല്‍) ഡയറക്ട് റിക്രൂട്ട്‌മെന്റ് (ഡിആര്‍) – 163 ഒഴിവുകള്‍  (ജനറല്‍- […]

ഇന്റലിജന്‍സ് ബ്യൂറോയില്‍ 209 ഒഴിവുകള്‍

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി (inteligence bureau examination )അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്)തസ്തികയിലെ 209 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 35 ഇന്റലിജന്‍സ് കേന്ദ്രങ്ങളിലായിരിക്കും നിയമനം. തിരുവനന്തപുരത്ത് എട്ട് ഒഴിവുകള്‍(inteligence bureau examination ) […]

പി.എസ്.സി 30 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്കൃതത്തിലും ഉറുദുവിലും ഹൈസ്കൂൾ അസിസ്റ്റന്റ്, വാട്ടർ അതോറിറ്റിയിൽ പ്ലംബർ, നിയമസഭാ സെക്രട്ടേറിയറ്റിൽ കോപ്പിഹോൾഡർ തുടങ്ങി 30 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു(PSC job notification). വികലാംഗർക്കും സംവരണവിഭാഗക്കാർക്കും പ്രത്യേക നിയമനത്തിനും അപേക്ഷിക്കാം. http://www.keralapsc.gov.inഎന്ന വെബ്‌സൈറ്റിൽ ഒറ്റതവണ  രജിസ്‌ട്രേഷൻ […]