എയര്‍ ഇന്ത്യയില്‍ 145 ഒഴിവുകള്‍

മുംബൈ : എയര്‍ ഇന്ത്യയില്‍ കസ്റ്റമര്‍ ഏജന്റ്, ഹാന്‍ഡിമാന്‍, ഫ്‌ളൈറ്റ് ഡിസ്പാച്ചര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുകളുണ്ട്(air India careers ). തസ്തികകള്‍ 1. കസ്റ്റമര്‍ ഏജന്റ് -35 ഒഴിവ് യോഗ്യത: ബിരുദം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം. അഭിമുഖം: ജൂലൈ […]

സശസ്ത്ര സീമാബലില്‍ 2068 ഒഴിവുകള്‍

ന്യൂഡല്‍ഹി : അര്‍ധ സൈനികവിഭാഗമായ സശസ്ത്രസീമാബല്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു(SSB recruitment constables ).ഡ്രൈവര്‍, കുക്ക്, വാഷര്‍മാന്‍, ബാര്‍ബര്‍, സഫായിവാല, വാട്ടര്‍ കാരിയര്‍ എന്നീ ട്രേഡുകളിലായി 2068 ഒഴിവുണ്ട്. ഡ്രൈവര്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്കുമാത്രമേ അപേക്ഷിക്കാനാകൂ. മറ്റെല്ലാ തസ്തികകളിലേക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും […]

ഇന്ത്യന്‍ വ്യോമസേനയില്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2016) അപേക്ഷ ക്ഷണിച്ചു.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്. സ്ത്രീകള്‍ക്കുള്ള കോഴ്സുകള്‍ ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗങ്ങളിലായി 2017 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സ് […]

ഡല്‍ഹി മെട്രോയില്‍ 114 ഒഴിവുകള്‍ (Delhi metro job vacancy )

ഡല്‍ഹി മെട്രോയില്‍ 114 ഒഴിവുകള്‍ (Delhi metro corporation job vacancy ) ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ / ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലെ 114 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Delhi metro corporation  job vacancy). അസിസ്റ്റന്റ് […]

ഭാരത്‌ പെട്രോളിയം കോർപ്പറേഷനില്‍ ഒഴിവുകള്‍ (Bharat Petroleum Corporation operator vacancy)

ഭാരത്‌ പെട്രോളിയം കോർപ്പറേഷനില്‍ ഓപ്പറേറ്റർ തസ്തികയില്‍ ഒഴിവുകള്‍ Bharat Petroleum Corporation operator vacancy ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.) ഓപ്പറേറ്റർ (ഫീൽഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു(Bharat Petroleum Corporation limited operator vacancy). പരസ്യവിജ്ഞാപന നമ്പർ: MW/RECTT/01/2016. വിവിധ സംസ്ഥാനങ്ങളിലായി 196 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, […]

എസ്.ബി.ഐയില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്‌തികയില്‍ 2,200 ഒഴിവുകള്‍

ന്യൂഡല്‍ഹി : സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ  പ്രൊബേഷനറി ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ്‌ 24. ശമ്പളം: 23700 – 42020 രൂപ. വിദ്യാഭ്യാസ യോഗ്യത (2016 ഓഗസ്‌റ്റ് […]

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 70 ഒഴിവുകള്‍

കൊല്‍ക്കത്ത : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഹാൽദിയ റിഫൈനറിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 70 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 25 ട്രേഡ് അപ്രന്റിസ്, ടെക്നീഷൻ അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് (ബോയിലർ, […]

39 തസ്തികകളിലേക്ക്കേരള പി.എസ്.സി.അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : വിവിധ വകുപ്പുകളിലെ 39 തസ്‌തികകളിലേക്ക്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ്‌ തീയതി 12.4.2016. അവസാന തീയതി മേയ്‌ 18.പി.എസ്‌.സി.യുടെ www.keralapsc.gov. in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഇതേ വെബ്‌സൈറ്റ്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷിക്കേണ്ട വിധം […]

സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനില്‍ 67 ഒഴിവുകള്‍

 ഹൈദരാബാദ്: സെൻട്രൽ വാട്ടർ കമ്മിഷൻ സ്കിൽഡ് വർക്ക് അസിസ്റ്റന്റ് തസ്തികയിലെ 67 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദിലെ കൃഷ്ണ ഗോദാവരി ഭവനിലായിരിക്കും അവസരം. തസ്തിക: സ്കിൽ വർക്ക് അസിസ്റ്റന്റ് (SWA) ഒഴിവ്: 49 (ജനറൽ – 37. ഒ.ബി.സി – 3, […]

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 27 ഒഴിവുകള്‍

 ന്യൂഡല്‍ഹി : റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി), അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികകളിലേക്ക് അഭിമുഖം മാത്രമേ ഉണ്ടാകൂ. […]