good diet give good health

നല്ല ആഹാരക്രമത്തിലൂടെ ആരോഗ്യജീവിതം

നല്ല ആഹാരക്രമത്തിലൂടെ ആരോഗ്യജീവിതംരോ​ഗാ​ണു​ക്ക​ളി​ല്‍ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​ന് അതിന്‍റേതായ പ്ര​തി​രോ​ധ​ത​ന്ത്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍, പോ​ഷ​ക​ക്കു​റ​വ്, വ്യ​ായാ​മ​ക്കു​റ​വ്, മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍, അ​മി​ത ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ​വ പ്ര​തി​രോ​ധ​ശേ​ഷി ദു​ര്‍​ബ​ല​മാ​ക്കു​ന്നു. ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും ശ്ര​ദ്ധി​ച്ചാ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തിന്‍റെ ക​രു​ത്തു​കൂട്ടാം. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി  ന​മു​ക്കു ചു​റ്റു​മു​ള​ള ബാ​ക്ടീ​രി​യ, വൈ​റ​സ്, […]

Avoid these six types of food that causes cancer

ക്യാന്‍സറിന് കാരണമാകുന്ന ഈ ആറ് തരം ഭക്ഷണം ഒഴിവാക്കൂ

മാറിയകാലത്തെ ഭക്ഷണശീലം ക്യാന്‍സറിന് പ്രധാന കാരണമായി മാറുന്നതായി വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നുണ്ട്. ഇവയില്‍ ചിലതെങ്കിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം ഹാനികരമായ ഭക്ഷണങ്ങളെ മനസിലാക്കി ഒഴിവാക്കിനിര്‍ത്തിയാല്‍ ഒരു പരിധിവരെ ക്യാന്‍സര്‍ ഭീഷണി […]

Anyone can make tea; But this is the way to make the best tea

ചായ ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയും; എന്നാല്‍ മികച്ച ചായ ഉണ്ടാക്കാനുള്ള വഴി ഇതാണ്​

ചായ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് മിക്ക ആളുകളുടെയും ശീലമാണ്. ഒരു ചായയുണ്ടാക്കല്‍ ലളിതവും ആയാസരഹിതവുമാണ്​. എന്നാല്‍ ഒരു സമ്ബൂര്‍ണ ചായ ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിദഗ്​ദര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്​. * നല്ല ചായ ലഭിക്കുന്നത്​ […]

Do not have antibiotics if you have to stop these colds.

ജലദോഷം തടയാന്‍ ഇവയുണ്ടെങ്കില്‍ ആന്‍റിബയോട്ടിക്കുകള്‍ വേണ്ട.

ജലദോഷം പലപ്പോഴും അസഹ്യവും അലോസരപ്പെടുത്തുന്നതുമാകാറുണ്ട്​. കാലാവസ്​ഥാ മാറ്റമോ പനിയോ ജലദോഷത്തിന്​ കാരണമാകാം. മറ്റ്​ കാരണങ്ങളാലും ജലദോഷമുണ്ടാകാം. അമിതമായ തുമ്മല്‍, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്​ഥതകള്‍, നേരിയ തലവേദന ഉള്‍പ്പെടെയുള്ളവയാണ്​ ഇതി​ന്‍റെ ലക്ഷണങ്ങള്‍. ഇതിനെ മറികടക്കാന്‍ ഉയര്‍ന്ന അളവിലുള്ള ആന്‍റിബയോട്ടിക്കുകളെ ആശ്രയിക്കുകയാണ്​ പലരും. എന്നാല്‍ […]

To throw the banana yoke off; Seven Benefits

പഴത്തൊലി എറിഞ്ഞു കളയല്ലേ; ഏഴുണ്ട് ഗുണങ്ങള്‍

പ്രകൃതി നമുക്ക് കനിഞ്ഞു അനുഗ്രഹിച്ചു നല്‍കിയ ഫലങ്ങളില്‍ ഒന്നാണ് വാഴപ്പഴം. രുചിയില്‍ മാത്രമല്ല, ആരോഗ്യപോഷണത്തിലും ഇത് മുന്‍പിലാണ്. ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിന്‍ , ധാതുക്കള്‍ എന്നിവയാല്‍ വാഴപ്പഴം സമ്ബന്നമാണ്. ഫൈബര്‍, പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. പഴത്തിനുള്ള […]

Garlic stand out diseases

വെളുത്തുള്ളി ശീലമാക്കിക്കോളൂ രോഗങ്ങള്‍ പുറത്ത് നില്‍ക്കും

വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കിയാല്‍ പലരോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരേ വെളുത്തുള്ളി നല്‍കുന്നത് നല്ലതാണ്. ശരീരത്തിലെ വിഷമാലിന്യങ്ങളെ പുറംതള്ളുന്നതിന് കരളിനെ സഹായിക്കുന്നുണ്ട് വെളുത്തുള്ളി. സന്ധിവേദനയും നീര്‍വീക്കവും കുറക്കുന്നതിന് വെളുത്തുള്ളി ഏറേ സഹായകമാണ്. പല്ലുവേദനയില്‍ നിന്ന് […]

rakthaparishodhanayiludeyum cancer thirichariyam.

ഇനി രക്തപരിശോധനയിലൂടെയും ക്യാന്‍സറിനെ തിരിച്ചറിയാം

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.ക്യാന്‍സറിനെ തിരിച്ചറിയുക പലപ്പോഴും […]

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ കോടികള്‍ വിലമതിക്കുന്ന വസതി

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവ്. 3.5 മില്ല്യന്‍ യുഎസ് ഡോളറാണ് കൃത്യമായി പറഞ്ഞാല്‍ ഈ ബംഗ്ലാവിന്റെ വില .

സൈക്കിള്‍ യാത്രയെ പ്രണയിച്ച പെണ്‍ക്കുട്ടി

അങ്ങനെ വലിയ ഒരുക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു ചെറിയ ഹെല്‍മറ്റും സൈക്കിളിന്‍റെ ക്യാരിയറിനിരുവശത്തുമായി തൂക്കിയിട്ട രണ്ടു ബാഗുകളുമായി പെട്ടെന്നൊരു ദിവസമായിരുന്ന പ്രിസില്ലിയ മദന്‍ യാത്ര തുടങ്ങിയത്. അതിനു ശേഷം പതിനെട്ടു ദിനരാത്രങ്ങള്‍ മുംബൈയില്‍ നിന്നും സൈക്കിള്‍ ചവിട്ടി കന്യാകുമാരിയുടെ തീരത്തോളം എത്തി നില്‍ക്കുകയാണിപ്പോള്‍ പ്രിസില്ലിയ […]

17 രൂപയുമായി ഹിസാറില്‍ നിന്നും വണ്ടികയറിയെത്തി മാധ്യമ സാമ്രാജ്യം പണിത സുഭാഷ് ചന്ദ്രയുടെ കഥ

6 വര്‍ഷം മുമ്പ് ഹരിയാനയിലെ ഹിസാറില്‍ നിന്നും 17 രൂപയുമായി വണ്ടി കയറി ഡെല്‍ഹിയിലെത്തിയ സുഭാഷ് ചന്ദ്ര വിസ്മയകരമായ കയറ്റിറക്കങ്ങളിലൂടെ മാധ്യമ സാമ്രാജ്യം കെട്ടിപൊക്കിയ കഥയാണ് അദ്ദേഹത്തിന്റെ തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ദ സെഡ് ഫാക്ടര്‍ പറയുന്നത്. ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി […]