the film addi is successfully running .at the moment pranav is going to himalaya

ആദി തിയേറ്ററില്‍ ആവേശമാകുമ്പോള്‍ പ്രണവ് ഹിമാലയത്തില്‍

ആദി തിയേറ്ററുകളിലെത്തി. പ്രേക്ഷകര്‍ ആവേശത്തോടെയാണ് ചിത്രം സ്വീകരിച്ചത്.എന്നാല്‍ മികച്ച അഭിപ്രായം നേടി ആദി മുന്നോട്ട് പോകുന്പൊള്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍ നാട്ടില്‍ നിന്നും ഏറെ അകലെയാണ്. ഹിമാലയത്തിലാണ് യുവനടന്‍.ഒറ്റയ്ക്കാണ് ഹിമാലയ യാത്ര. മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെ ഏറെയും കാല്‍നടയായാണ് സഞ്ചാരം. വാഹനം അപൂര്‍വമായേ […]

padmavathi is relesed .utharenthyayil kanatha suraksha.

പദ്മാവതി ഇന്ന് തിയേറ്ററുകളില്‍; ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ

വിവാദങ്ങള്‍ക്കിടെ പദ്മാവതി സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട് ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് സിനിമക്ക് എതിരായ പ്രതിഷേധം […]

‘ഒപ്പ’ത്തിന്‍റെ സാന്‍റ് ആര്‍ട്ട് ട്രെയിലർ തരംഗമാകുന്നു

മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ പുതിയ ചിത്രം ഒപ്പത്തിന്‍റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ആകാംഷ നിറച്ചു കഴിഞ്ഞു. സാന്‍റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ മണൽ തരികളിൽ വരച്ച ഒപ്പത്തിന്‍റെ ട്രെയിലറാണ് ഇപ്പോൾ തരംഗമാകുന്നത്(oppam movie trailer in sand art ). […]

‘കബാലി’ എത്തി , ആരാധകര്‍ ആവേശത്തില്‍

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍െറ പുതിയ ചലച്ചിത്രം ‘കബാലി’ ലോകമെമ്പാടും 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകർ ആഘോഷമാക്കി.തിയറ്ററുകളില്‍ രാവിലെ നാലുമണിക്ക് പ്രദര്‍ശനം ആരംഭിച്ചു. കേരളത്തില്‍ 250 […]

‘കബാലി’ കാണാന്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്ത് കമ്പനികള്‍

 ‘കബാലി’  കാണാന്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്ത് കമ്പനികള്‍ ചെന്നൈ : ജൂലൈ 22 ന് തീയേറ്ററുകളിലെത്തുന്ന സ്‌റ്റൈല്‍ മന്നന്‍ ചിത്രം ‘കബാലി’ കാണാന്‍ ഓഫീസുകള്‍ക്ക് അവധി കൊടുത്ത് ജീവനക്കാരെ അത്ഭുതപ്പെടുത്തി ബംഗുളൂരുവിലെയും  ചെന്നൈയിലെയും കമ്പനികള്‍. ജൂലൈ 22 പ്രവൃത്തി ദിവസമായത് കണക്കിലെടുത്താണ് […]

ആദ്യ ദിനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മമ്മൂട്ടിയുടെ കസബ

കൊച്ചി : റിലീസ് ചെയ്ത് ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മമ്മൂട്ടി ചിത്രം കസബ. ദുല്‍ഖര്‍ സല്‍മാന്റെ കലി, ചാര്‍ലി എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് കസബ ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. 101 തീയറ്ററുകളിലായി (Kasaba movie released record […]

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടിയുടെ “കസബ ടീസര്‍” കണ്ടു നോക്കൂ

കൊച്ചി : സോഷ്യല്‍മീഡിയില്‍ വന്‍ പ്രചാരം നേടിയ കസബയുടെ പോസ്റ്ററുകള്‍ക്കു പിന്നാലെ കസബയുടെ ടീസറും സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നു. പുറത്തിറങ്ങി 24 മണിക്കൂറുകള്‍ മാത്രം പിന്നീടുമ്പോള്‍ അഞ്ച് ലക്ഷത്തി എണ്‍പത്തിനായിരത്തിലധികം പേരാണ് ഇതു വരെ കസബയുടെ ടീസര്‍ കണ്ടത്. പുലിമുരുകന്റെ നാല് ലക്ഷത്തി […]

അക്ഷയ വഴി ഇനി സിനിമ ടിക്കറ്റും,പുത്തന്‍ സിനിമകള്‍ കാണാം വീട്ടിലിരുന്നുതന്നെ

കണ്ണൂര്‍: ഫാന്‍സ് അസോസിയേഷനുകളുടെ കാതടപ്പിക്കുന്ന കരഘോഷമില്ല. മൂട്ട ക്കടിയേല്‍ക്കേണ്ട. ടിക്കറ്റിനായി നീണ്ടവരിയില്‍ നില്‍ക്കണ്ട. ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട സിനിമ വീട്ടിലിരുന്ന് കാണാം. ചെയ്യേണ്ടത് ഇത്രമാത്രം. അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കുക. അക്ഷയയും പഞ്ചമി റിലീസിങ് കമ്പനിയും സഹകരിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. […]

റിലീസിന് മുന്‍പേ കബാലി സ്വന്തമാക്കിയത് 200 കോടി

റിലീസിന് മുന്‍പേ കബാലി സ്വന്തമാക്കിയത് 200 കോടി ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലി തീയേറ്ററിലെത്തിയില്ലെങ്കിലും ഇതിനകം തന്നെ 200 കോടി രൂപ സ്വന്തമാക്കി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും വിതരണാവകാശവും വില്പന നടത്തിയാണ് നിര്‍മ്മാതാവ് ഈ തുക സ്വന്തമാക്കിയത്(Before […]

പതിനഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ ട്രെയിലര്‍ കാണൂ(Sulthan Trailer Released)

പതിനഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട സല്‍മാന്‍ ഖാന്‍റെ സുല്‍ത്താന്‍ ട്രെയിലര്‍ കാണൂ(Sulthan Trailer Released) ബോളിവുഡ് താരം സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താന്റെ ട്രെയിലര്‍ പുറത്തിറങ്ങി. (Sulthan Trailer Released)ഇരുവരും ചിത്രത്തില്‍ ഗുസ്തിക്കാരായാണ് എത്തുന്നത്. സല്‍മാന്റെ വ്യത്യസ്തമായ ഗെറ്റപ്പ് […]