രണ്ടു ലക്ഷത്തിലധികം പേര്‍ കണ്ട ദുല്‍ഖര്‍ സല്‍മാന്‍റെ “കമ്മട്ടിപ്പാടം” ട്രെയിലര്‍ കാണൂ

കൊച്ചി : ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന രാജിവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്‍റെ  ട്രെയിലറെത്തി. എണ്‍പതുകളിലെ പശ്ചാത്തലത്തിലുള്ള കഥയാണ് കമ്മട്ടിപ്പാടം പറയുന്നത്. കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലപ്പേരാണ്. കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്റെ പുറകില്‍, റെയില്‍വേസ്റ്റേഷന് അടുത്തുള്ള ഒരു പ്രദേശത്തിന്റെ പേരാണ് […]

മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്ന കരിങ്കുന്നം സിക്‌സസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി : മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്ന കരിങ്കുന്നം സിക്‌സസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു. രാഹുല്‍ […]

വള്ളീം തെറ്റി പുള്ളീം തെറ്റി ഇന്ന് തിയറ്ററുകളില്‍

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി ഇന്ന് തിയറ്ററുകളില്‍. കുഞ്ചാക്കോ ബോബനാണ് നായകന്‍. ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നതെന്നത് ചിത്രത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നു. 101 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്കായി നേരത്തെ ചിത്രത്തിലെ […]

നാലുലക്ഷത്തിലധികം പേര്‍ കണ്ട രജനികാന്തിന്‍റെ “കബാലി” ടീസര്‍ കാണൂ

ചെന്നൈ : യുട്യൂബിനെപ്പോലും അമ്പരിപ്പിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ടൈറ്റില്‍ കഥാപാത്രമാകുന്ന കബാലിയുടെ ടീസര്‍. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ തീപാറുന്ന സംഭാഷണങ്ങളുമായി രജനീകാന്ത് കബാലീശ്വരനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ അമ്പതിനായിരത്തിലധികം ആളുകളാണ് കണ്ടത്. എന്നാല്‍ ഒരു […]

ചാര്‍ലി സിനിമ ജപ്പാനിലേക്ക്

പ്രേക്ഷക മനസ്സുകളില്‍ നന്മയുടെ വെളിച്ചം വീശിയ ചാര്‍ലി ലോകം മുഴുവന്‍ സഞ്ചാരിക്കാന്‍ ഒരുങ്ങുന്നു. ലോകത്താകമാനമുള്ളയാളുകളില്‍ സത്യസന്ധതയുടെയും സ്‌നേഹത്തിന്റെയും തിരി തെളിയിക്കാനായി തുടങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന സിനിമ. സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചാര്‍ലി ജപ്പാനില്‍ റിലീസ് ചെയ്യാനൊരുകയാണെന്നാണ് റിപ്പോര്‍ട്ട്. […]

ആരാധകരുടെ ആകാംക്ഷ കൂട്ടിയ വിക്രമിന്‍റെ ഇരുമുരുകന്‍ ട്രീസര്‍ കാണാം

ചെന്നൈ : ചിയാന്‍ വിക്രം വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം ഇരുമുഗന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വിക്രം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിക്രത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയതെന്ന സവിശേഷതയുമുണ്ട്. ഒരു […]

സച്ചിന്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ എന്ന സിനിമയുടെ ടീസറെത്തി. ജയിംസ് എര്‍സ്‌കീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് എ.ആര്‍.റഹ്മാന്‍റെതാണ്  ഈണങ്ങള്‍. രവിഭാഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. […]

രഞ്ജിത്തിന്‍റെ ലീല വെബ്‌ കാസ്റ്റിങ്ങിലൂടെ ലോകം മുഴുവന്‍ എത്തുന്നു

കൊച്ചി :   രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ക്യാപ്പിറ്റോള്‍ തീയറ്റെഴ്സിന്‍റെ ലീല    മലയാള സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന്  തുടക്കം  കുറിക്കുന്നു .ഇന്ത്യ ഒഴികെ ലോകത്ത് എവിടെ ഇരുന്നും ലീല  ഏപ്രില്‍  22 ന്  ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന […]

പ്രാദേശിക ഭാഷാ സിനിമകള്‍ ഇന്ത്യന്‍ ബോക്സ്ഓഫീസ് കീഴടക്കി

മുംബൈ :   പ്രാദേശിക ഭാഷാ സിനിമകള്‍ ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ മുന്നേറ്റമുണ്ടാക്കിയെന്ന്‍ വിദഗ്ധരുടെ  വിലയിരുത്തല്‍ കഴിഞ്ഞ നാലര  വര്‍ഷത്തിനിടെ ഇംഗ്ലിഷ്  സിനിമകളെക്കാള്‍ വിജയിച്ചത് പ്രാദേശിക ചലച്ചിത്രങ്ങണെന്ന്‍  രാജത്തെ പ്രമുഖ മള്‍ട്ടിപ്ലകസുകളായ പിവിആറു ഇനോക്സ് ലെയ്ഷെയ്റും പറയുന്നു .2011  കാലയളവില്‍ 9 […]

ബര്‍ലിന്‍ മേളയില്‍ ഒറ്റാലിന് പുരസ്കാരം

ബര്‍ലിന്‍: ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ജയരാജിന്റെ മലയാള ചിത്രം ഒറ്റാലിന് പുരസ്കാരം. ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ക്രിസ്ററല്‍ ബെയര്‍ പുരസ്കാരമാണ് ഒറ്റാല്‍ നേടിയത്. ചിന്‍ഡ്രന്‍സ് ജൂറിയാണ് ഒറ്റാല്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. കുട്ടനാട്ടിലെ താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു താറാവു കര്‍ഷകന്റെയും […]