addi offical video song.

പ്രണവ്മോഹന്‍ലാലിന്‍റെ ആദിയിലെ ഗാനം പുറത്തിറങ്ങി.

സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മാതാപിതാക്കളെ പിരിഞ്ഞ് കഴിയുന്ന ചെറുപ്പക്കാരന്‍റെ വേഷത്തിലാണ് പ്രണവ് അഭിനയിക്കുന്നത്. വിഷാദഛായയിലുളള ഗാനമാണ് പുറത്തിറങ്ങിയത്. സൂര്യനെ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. നജീം […]

മഞ്ജു വാര്യര്‍ നായികയാവുന്ന ‘കരിങ്കുന്നം 6സ് ’ ലെ വീഡിയോ ഗാനം കണ്ടു നോക്കൂ

കൊച്ചി : മഞ്ജു വാര്യര്‍  നായികയാവുന്ന ‘കരിങ്കുന്നം 6s’ലെ ആദ്യ വീഡിയോ സോംഗ് റിലീസ് ചെയ്തു. ‘ഉലകത്തിന്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ രാജും അരുണ്‍ അലട്ടും ചേര്‍ന്നാണ്. ജോജു സെബാസ്റ്റ്യന്‍ ബാക്കിങ് വോക്കല്‍സ് നല്‍കിയിരിക്കുന്നു. രാഹുല്‍ രാജ് ഈണം പകര്‍ന്ന […]

ആരാധകരെ ആവേശത്തിലാക്കി കബാലിയിലെ “നെരുപ്പ് ഡാ” ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ചെന്നൈ : ആരാധകരെ ആവേശം കൊള്ളിക്കാന്‍ രജനീകാന്ത് ചിത്രം കബാലിയിലെ നെരുപ്പ് ഡാ എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്ന ഗാനം പുറത്തിറങ്ങും മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു(Kabali new teaser released). സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ […]

ഒന്‍പതു ലക്ഷത്തിലധികം പേര്‍ കണ്ട കബാലിയിലെ “നെരുപ്പ്ഡാ” ഗാനം കണ്ടു നോക്കൂ

ചെന്നൈ : കാത്തിരിപ്പുകൾക്കൊടുവിൽ കബാലിയിലെ ഈണങ്ങൾ കാതോരമെത്തിക്കഴിഞ്ഞു. അത്രയേറെ ആവേശത്തോടെയാണ് ആരാധകർ ഓരോ പാട്ടുകളേയും വരവേൽക്കുന്നത്. യുട്യൂബിലും സോഷ്യൽ മീഡിയയിലും ഷെയറുകളും ഡൗൺലോഡുകളും തകര്‍ക്കുന്നു. ചിത്രത്തിലെ രജനീകാന്തിന്റെ ലുക്കു പോലെ പാട്ടുകളെല്ലാം അസാധ്യ സുന്ദരം. ചടുലവും മനോഹരവുമായ ഗാനങ്ങള്‍ മനസുകളിൽ നിന്ന് […]

പ്രണയാര്‍ദ്രമായ ഗാനങ്ങളുമായി പൃഥ്വിരാജിന്‍റെ ജെയിംസ്‌ ആന്‍ഡ്‌ ആലിസ് വീഡിയോ കാണാം

മുടിയൽപം നീട്ടി വളർത്തിയ, പ്രണയം തുടിക്കുന്ന കണ്ണുകളുള്ള പൃഥ്വിരാജ്. അഭിനയത്തികവുകൊണ്ട് അനാവശ്യ വിമർശനങ്ങളുടെ വായടപ്പിച്ച നടനിൽ നിന്ന് മറ്റൊരു സുന്ദരമായ ചിത്രം ജെയിംസ് ആൻഡ് ആലിസ്. ഈ പാട്ടും അതുപോലെ തന്നെ ചിത്രത്തിന്റെ ആദ്യ വിഡിയോ ഗാനം ഒറ്റ ദിവസം കൊണ്ട് […]

പതിനൊന്നുകാരനെ മ്യൂസിക് ക്ലബിലേക്ക് സ്വാഗതം ചെയ്ത് എ ആർ റഹ്മാൻ

ആർ റഹ്മാനൊപ്പം ഒരു പാട്ടുപാടാൻ അദ്ദേഹത്തിന്റെ ലൈവ് പരിപാടികളിൽ തന്റെ വാദ്യോപകരണം വായിക്കാൻ ആഗ്രഹിക്കാത്ത സംഗീത പ്രതിഭകളുണ്ടാകുമോ? ഒരുപാടു പേർ ആ സ്വപ്നം കാണുന്നുണ്ട്. എന്നാൽ രാഘവ് മെഹ്രോത്രയ്ക്ക് പതിനൊന്നാം വയസിൽ ആ സ്വപ്നം യാഥാർഥ്യമായി. ന്യൂജഴ്സിയിൽ താമസിക്കുന്ന രാഘവിനെ തന്റെ […]

തീവ്രം, വീക്ഷണം, ആക്ഷൻ ഹീറോ ബിജു

പ്രേമത്തിനു ശേഷം ആഘോഷം തീര്‍ക്കാൻ നിവിൻ പോളി വീണ്ടുമെത്തുകയാണ് ആക്ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിലൂടെ. പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹൃദ്യമായ മെലഡികളായിരുന്നു. പ്രത്യേകിച്ച് പൂക്കൾ പനിനീർ പൂക്കൾ എന്ന പാട്ട്. പാട്ടുകളുടെ കാര്യത്തിൽ ആക്ഷൻ ഹീറോ ബിജു വീണ്ടും അതിശയിപ്പിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ […]

ദുല്‍ഖര്‍ സല്‍മാന്‍റെ ചാര്‍ലിയിലെ പാട്ട് കേള്‍ക്കാം

സംഗീതാസ്വാതകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ പാര്‍വതി ചിത്രമായ ചാര്‍ളിയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു.റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഏഴു ഗാനങ്ങള്‍ ആണ് ചാര്‍ലിയിലുള്ളത്.ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, […]

പാട്ടിന്‍റെ പാലാഴിയുമായി ചാര്‍ലിയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

സംഗീതാസ്വാതകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ പാര്‍വതി ചിത്രമായ ചാര്‍ളിയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു.റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഏഴു ഗാനങ്ങള്‍ ആണ് ചാര്‍ലിയിലുള്ളത്.ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, […]

റോക്ക്സ്റ്റാര്‍ ചിത്രത്തിന്‍റെ ഓഡിയോ പുറത്തിറക്കി

കൊച്ചി: വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘റോക് സ്റ്റാര്‍’എന്ന സിനിമയുടെ ഓഡിയോ സിഡി പുറത്തിറക്കി. ഗായകന്‍ പി. ജയചന്ദ്രന്‍ മന്ത്രി കെ. ബാബുവിന് നല്‍കിയാണ് സിഡി പ്രകാശനം ചെയ്തത്. നടന്‍ പൃഥ്വിരാജ് ഒരു ഗാനം പരിചയപ്പെടുത്തി. മാതൃഭൂമി മ്യൂസിക്‌സാണ് ചിത്രത്തിലെ ഗാനങ്ങള്‍ […]