Blast during attempt to neutralize explosives 16 killed in Afghanistan

സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനം; അഫ്ഗാനില്‍ 16 മരണം

സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനമുണ്ടായി സൈനകരുള്‍പ്പെടെ  വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനമുണ്ടായി സൈനകരുള്‍പ്പെടെ 16 പേര്‍ മരിച്ചു. അഫ്ഗാനിസ്താനിലെ തെ​ക്ക​ന്‍ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു ക​ണ്ടെ​യ്ന​ര്‍ നി​റ​യെ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. സ്‌ഫോടനത്തില്‍ അ​ഞ്ച് കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ 38 പേ​ര്‍​ക്ക് […]

General elections in Pakistan may be held in July

പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടന്നേക്കും

പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ജൂലൈ 25, 27 തീയതികള്‍ തെരഞ്ഞെടുപ്പ് നടത്താനായി തെരഞ്ഞെടുക്കാമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്. പിഎംഎല്‍-എന്‍ സര്‍ക്കാരിന്റെ കാലാവധി മെയ് 30 ന് […]

World science physicist ECG Sudarshan passes away

ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇസിജി സുദര്‍ശന്‍ അന്തരിച്ചു

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭ ഡോക്ടര്‍ ഇസിജി സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒമ്ബത് തവണ ഇദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും […]

South-North Korea peace talks have been reversed The higher level has been postponed

ദക്ഷിണ-ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഉന്നതതലയോഗം മാറ്റിവച്ചു

ദക്ഷിണ ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ റദ്ദാക്കി. അമേരിക്കയുമായി ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെ തുടര്‍ന്നാണിതെന്നാണ് സൂചന. സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും ദക്ഷിണ കൊറിയ […]

മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്‍റെ അറിവോടെയെന്ന് തുറന്നുപറഞ്ഞ് നവാസ് ഷെരീഫ്‌

2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച്‌ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം മുംബൈയിലെ 10 ഇടങ്ങളില്‍ പാക് ഭീകര […]

Great about history; Opposition wins victory in Malaysian parliament election

ചരിത്രം കുറിച്ച്‌ മഹാതിര്‍; മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വിജയം

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയവമായി മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്. ഭരണ സഖ്യമായ ബാരിസണ്‍ നാഷണലിന്റെ 60 വര്‍ഷത്തെ ഭരണത്തിനാണ് പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന്‍ വിരാമമിട്ടത്. 222 അംഗ മലേഷ്യന്‍ പാര്‍ലമെന്റില്‍ 112 സീറ്റുകള്‍ നേടിയാണ് മഹാതിര്‍ സഖ്യം വിജയിച്ചത്. […]

The world's oldest Prime Minister Mahathir will be here today

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി മഹാതിര്‍ ഇന്ന്​ സ്​​ഥാനമേല്‍ക്കും

മലേഷ്യയില്‍ മഹാതിര്‍ മുഹമ്മദി​​െന്‍റ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക്​ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയം. 92 കാരനായ മഹാതിര്‍ മുഹമ്മദ്​ ലോകത്തെ ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെട്ട രാഷ്​ട്രത്തലവനായി മാറിയിരിക്കുകയാണ്​ ഇൗ വിജയത്തിലൂടെ. പ്രധാനമന്ത്രി നജീബ്​ റസാക്കിനെതിരെ അപ്രതീക്ഷിത വിജയമാണ്​ മഹാതിര്‍ നേടിയത്​. 22 […]

Allies rejected; US withdraws from Iran's nuclear program

സഖ്യകക്ഷികളുടെ അഭ്യര്‍ഥന തള്ളി; ഇറാന്‍ ആണവകരാറില്‍നിന്ന്​ അമേരിക്ക പിന്മാറി

യൂറോപ്യന്‍ യൂനിയന്‍ സഖ്യകക്ഷികളുടെ അവസാന ​അഭ്യര്‍ഥനകളും അവഗണിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ ഇറാനുമായുള്ള ആണവ ഇടപാടില്‍നിന്ന്​ പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇറാനെതിരായ ഉപരോധം നിര്‍ത്തിവെച്ച നടപടി പുതുക്കില്ലെന്ന്​ ട്രംപ്​ വ്യക്തമാക്കി. ഇതോടെ, യു.എസ്​-ഇറാന്‍ ബന്ധം 2015ന്​ മുമ്ബുള്ള അവസ്​ഥയിലേക്ക്​ മാറി. ഇൗ […]

Russia has been nominated as the President of Russia for the fourth time

നാലാം തവണവും റഷ്യന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ്​ പുടിന്‍

വ്ലാ​ദി​മി​ര്‍ പു​ടി​ന്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍​റാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു. ഇ​ത്​ നാ​ലാം ത​വ​ണ​യാ​ണ്​ പു​ടി​ന്‍ പ്ര​സി​ഡ​ന്‍​റ്​ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. 2024ല്‍ ​അ​വ​സാ​നി​ക്കു​ന്ന ആ​റു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പു​ടി​ന്‍ അ​ധി​കാ​ര​മേ​റ്റി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​​​െന്‍റ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. ത​ല​സ്​​ഥാ​ന​മാ​യ മോ​സ്​​കോ​യി​ലെ പ​ഴ​യ […]

Information leaked Cambridge Analysis stops working

വിവരങ്ങള്‍ ചോര്‍ത്തി പാപ്പരായി; കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു

ഫെയ്‌സ്ബുക്ക് വഴി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവര ചോര്‍ച്ച നടത്തിയതിന് പ്രതിക്കൂട്ടിലായ വിവാദകമ്ബനി കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്ബനിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ തീരുമാനമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. […]