The Trump-Moon J in the meeting at White House on 22nd

ട്രംപ്-മൂണ്‍ ജെ ഇന്‍ കൂടിക്കാഴ്ച 22 ന് വൈറ്റ്ഹൗസില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി 22 ന് കൂടിക്കാഴ്ച നടത്തും. വൈറ്റ്ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് മൂണ്‍ ജെ ഇന്നുമായി ട്രംപ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. കിമ്മുമായുള്ള […]

Malayalee Catherine Sunny won the World Dance Olympiad

വേള്‍ഡ് ഡാന്‍സ് ഒളിമ്ബ്യാഡില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി മലയാളിയായ കാതറിന്‍ സണ്ണി

2018 ഏപ്രില്‍ 28ന് റഷ്യയിലെ മോസ്‌കോയില്‍ നടന്ന പതിനഞ്ചാം ഡാന്‍സ് ഒളിമ്ബ്യാഡില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച മലയാളിയായ കാതറിന്‍ സണ്ണി ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാതറിന്റെ സഹോദരിയായ ജോഷ്വ സണ്ണിയാണ് ആറാം സമ്മാനം കരസ്ഥമാക്കിയത്. സണ്ണി ചാക്കോയുടേയും റീനാ സണ്ണിയുടേയും മകളാണ് കാതറീന്‍.

Pakistan plans to set up a new space proposal to track India

ഇന്ത്യയെ നിരീക്ഷിക്കാന്‍ കോടികള്‍ മുടക്കി പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍

ബഹിരാകാശ രംഗത്ത് കൂടുതല്‍ ശക്തരാകാനും ഇന്ത്യയെ കാര്യക്ഷമമായി നിരീക്ഷിക്കാനുമായി പാകിസ്താന്‍ പുതിയ ബഹിരാകാശ പദ്ധതിയ്ക്ക് രൂപം നല്‍കുന്നു. സൈനിക സൈനികേതര ആവശ്യങ്ങള്‍ക്കായി വിദേശ കൃത്രിമോപഗ്രഹങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ 470 […]

The end of the Korean War; Jumper leaders have come up with a sense of peace

കൊറിയന്‍ യുദ്ധത്തിന് അവസാനമായി; സമാധാനത്തില്‍ പോകാന്‍ ഇരുകൊറിയന്‍ നേതാക്കളും തമ്മില്‍ ധാരണ

പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനും ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണ. ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് […]

Rahul's plane crash; Congress demanded an investigation

രാഹുല്‍ യാത്രചെയ്​ത വിമാനത്തിന്​ തകരാര്‍; കോണ്‍ഗ്രസ്​ അന്വേഷണം ആവശ്യപ്പെട്ടു

കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്ര ചെയ്​ത വിമാനത്തിന്​ സാ​േങ്കതിക തകരാര്‍ ഉണ്ടായതില്‍ ദുരൂഹത ആരോപിച്ച്‌​ കോണ്‍ഗ്രസ്​ അന്വേഷണം ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നിന്ന്​ കര്‍ണാടകയിലേക്ക്​ പുറപ്പെട്ട വിമാനം​ ഉത്തര കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്​ ഏകദേശം 40 മിനിറ്റ്​ ​ മുമ്ബാണ്​ […]

I'm in the process: I'll have to wait for the tranquilizer

ഇ​റാ​ന്‍ ആ​ണ​വ ക​രാ​ര്‍: ട്രം​പ്​ പി​ന്‍​വാ​ങ്ങി​യേ​ക്കും-മാ​ക്രോ​ണ്‍

2015ലെ ​ഇ​റാ​ന്‍ ആ​ണ​വ ക​രാ​ര്‍ റ​ദ്ദാ​ക്ക​രു​തെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന​തി​ല്‍ പ​രാ​ജ​യം സ​മ്മ​തി​ച്ച്‌​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍​റ്​ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍. യു.​എ​സി​നൊ​പ്പം ചേ​ര്‍​ന്നാ​ണ്​ ഞ​ങ്ങ​ളും ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ചി​ല ആ​ശ​ങ്ക​ക​ള്‍​ക്കൊ​ന്നും ക​രാ​റി​ല്‍ ഉ​ത്ത​ര​മി​ല്ല. എ​ന്നാ​ല്‍, അ​തി​ന​ര്‍​ഥം ഞ​ങ്ങ​ള്‍ ക​രാ​റി​ല്‍​നി​ന്ന്​ […]

Center approved; Indu Malhotra Supreme Court judge

കേന്ദ്രം അംഗീകരിച്ചു; ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്​ജി

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്​ജിയായി നിയമിക്കാനുള്ള ഫയലില്‍​ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചു. വെള്ളിയാഴ്​ച സത്യപ്രതിജ്​ഞ ചെയ്​ത്​ ചുമതലയേല്‍ക്കും. സുപ്രീം കോടതി കൊളീജിയം ഇന്ദു മല്‍ഹോത്രക്കൊപ്പം നിര്‍ദേശിച്ച ഉത്തരാഖണ്ഡ്​ ചീഫ്​ ജസ്​റ്റീസ്​ കെ.എം ജോസഫി​​െന്‍റ ഫയല്‍ ഇപ്പോഴും​ കേന്ദ്രത്തി​​െന്‍റ […]

Nuclear and missile tests ended

ആണവ,മിസൈല്‍ പരീക്ഷണം അവസാനിപ്പിച്ചതായി ഉത്തരകൊറിയ

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായും ബാലിസ്റ്റിക് മിസൈല്‍ ഇനി പരീക്ഷിക്കില്ലെന്നും ഉത്തരകൊറിയന്‍ തീരുമാനം. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നടപടി. ആണവശക്തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചുവെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ […]

New technologies for voting in Iraq Immediately after the polling

ഇറാഖില്‍ വോട്ടെടുപ്പിന് പുത്തന്‍ സാങ്കേതിക വിദ്യ; പോളിങ് കഴിഞ്ഞാല്‍ ഉടന്‍ ഫലമറിയാം

ഇറാഖിലെ പൊതുതെരഞ്ഞെടുപ്പിന് പുതിയ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. പോളിങ് അവസാനിച്ച്‌ മണിക്കൂറുകള്ക്കുള്ളില് ഫലം പ്രഖ്യാപിക്കാനാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇറാഖില് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില് നിന്ന് തീര്ത്തും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് സംവിധാനങ്ങളാണ് ഒരുക്കുക. വോട്ടര്മാര് തിരിച്ചറിയല് കാര്ഡ് വോട്ടിങ് യന്ത്രത്തിലിടുന്നതോടെ വോട്ടിങ് രേഖപ്പെടുത്തും. […]

Modi to see Chinese president

ചൈനീസ് പ്രസിഡന്‍റിനെ കാണാന്‍ മോദി

ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 27നു നടക്കും. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര് ബീജിങില് നടത്തിയ ചര്ച്ചക്കു ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും […]