Consumption rate will not be allowed from June 1st: private buses

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥിക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കില്ല: സ്വകാര്യ ബസുടമകള്‍

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കയറുന്ന ഒരു വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുഴുവന്‍ നിരക്കും സ്വകാര്യ ബസുകള്‍ ഈടാക്കും. വിദ്യാര്‍ഥികളെ കുറഞ്ഞ നിരക്കില്‍ […]

kastadi maranam sipiem pradheshika nethrithvathinethire shreejithinde sahodharan

വരാപ്പുഴ കസ്റ്റഡി മരണം: സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്‍റെ സഹോദരന്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില് സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന്. ആളുമാറി കസ്റ്റഡിയിലെടുത്ത് ശ്രീജിത്ത് ഇരയായി. സി പി എം നേതാക്കളിലേക്കും അന്വേഷണം എത്തണമെന്ന് ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്ത് പറഞ്ഞു. ആലുവ റൂറല് എസ് പി എ വി ജോര്ജിനെതിരെയും രഞ്ജിത്ത് […]

Rs. 15,000 for police attastation; Central agency probe

പൊലീസ്​ അറ്റസ്​റ്റേഷന്​ 15000 രൂപ; കേന്ദ്ര ഏജന്‍സി അന്വേഷണത്തിന്

ഗ​ള്‍​ഫി​ലേ​ക്കു​ള്ള പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ എം​ബ​സി​യി​ല്‍ അ​റ്റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ന്​ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ ഇൗ​ടാ​ക്കു​ന്ന​ത്​ 15000 രൂ​പ വ​രെ. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ അ​പേ​ക്ഷ ഫീ​സാ​യ 500 രൂ​പ​യ​ട​ച്ച്‌​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങി സ്വ​ന്തം നി​ല​യി​ല്‍ അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത്​ വാ​ങ്ങാ​വു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​​െന്‍റ മേ​ലെ ന​ട​ക്കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ളു​ടെ […]

Pay with the debit / credit card to the government

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ സര്‍ക്കാരിലേക്ക് പണമടയ്ക്കാം

സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഇ-ട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും പണമടയ്ക്കാം. ഈ സംവിധാനത്തിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു. ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് […]

Palakkad is burning; The temperature reached 40 degrees Celsius

പാലക്കാട് പൊള്ളുന്നു; താപനില 40 ഡിഗ്രിയിലെത്തി

പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂരിലാണ് കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് പാലക്കാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി കഠിനമായ ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. 2016ല്‍ രേഖപ്പെടുത്തിയ […]

Ganga contamination is expected to fall by half in a year

ഒരു വര്‍ഷത്തിനുള്ളില്‍ ഗംഗയിലെ മലിനീകരണം പകുതി കുറയും

രാജ്യത്തെ പ്രമുഖ നദികള്‍ ശുദ്ധീകരിക്കാന്‍ പത്ത് ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നും നിലവില്‍ ലോകബാങ്ക് അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെ നാല് ലക്ഷം കോടി രൂപയുടെ ഫണ്ട് നദികളുടെ ശുചീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഒറ്റയ്ക്ക് ഈ ദൗത്യം […]

The hologram papers for the higher secondary exam are leaked

ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഹോളോഗ്രാം കടലാസുകള്‍ ചോര്‍ന്നു

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയ്ക്കു വിതരണം ചെയ്യേണ്ട ഹോളോഗ്രാം മുദ്രയുള്ള ഉത്തരക്കടലാസുകള്‍ ചോര്‍ന്നു. പൊതുപരീക്ഷയ്ക്കു മുമ്ബുള്ള ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍നിന്ന് ഇവ ദേഹപരിശോധനയില്‍ പിടിച്ചെടുത്തതോടെയാണു സംഭവം പുറത്തായത്. പൊതുപരീക്ഷപോലും അട്ടിമറിക്കത്തക്ക രീതിയിലാണു സുരക്ഷാമുദ്രയുള്ള ഉത്തരക്കടലാസുകള്‍ ചോര്‍ന്നത്. കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ ഹയര്‍ […]

Bus strike; CM will hold discussions with the bosses today

ബസ് സമരം; മുഖ്യമന്ത്രി ഇന്ന് ബസുടമകളുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച. നേരത്തെ, ബസുടമകള്‍ സമരം പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന് യാത്രാനിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്. എന്നാല്‍, […]

The Transport Minister said that buses will be seized if the strike continues

സമരം തുടരര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്തരി എ.കെ ശശീന്ദ്രന്‍. ബസുകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടക്കുകയും യാത്രാക്കാര്‍ ദുരിതത്തിലാഴുകയും ചെയ്തതതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. […]

Private bus strike to second day

സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഉള്‍നാടുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബദല്‍ മാര്‍ഗമില്ലാതെ വലഞ്ഞു. ഇന്നും സമരം പരിഹരിക്കാതെ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് […]