BJP's election promises to free journey of jerusalem

ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്രയെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യമായി ജെറുസലേമിലേക്ക് തീര്‍ഥയാത്ര പോകാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. നാഗാലാന്‍ഡ് പ്രാദേശിക മാധ്യമമായ വി ദി നാഗാസ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. നാഗാലാന്‍ഡിലെ ക്രിസ്തുമത വിശ്വാസികള്‍ക്കാ […]

Bus strike; CM will hold discussions with the bosses today

സംസ്ഥാനത്ത് ഭരണത്തില്‍ കടന്നുകൂടാന്‍ ചിലര്‍ അതിമോഹവുമായി നടക്കുന്നു; ബിജെപിക്കെതിരെ പിണറായി

സംസ്ഥാനത്ത് ഭരണത്തില്‍ കടന്നുകൂടാന്‍ ചിലര്‍ അതിമോഹവുമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് അത്തരം മോഹവുമായി സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. പണത്തിന് പഞ്ഞമില്ലാത്ത അവര്‍ക്ക് ജനപിന്തുണയില്ലെന്ന് ബോധ്യം വന്നിട്ടും പരീക്ഷണങ്ങള്‍ തുടരുകയാണെന്നും പിണറായി പറഞ്ഞു. സിപിഐഎം […]

Kerala's people are not obliged to feed the sick and luxurious ministers: Kummanam

രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല: കുമ്മനം

രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്. ജനങ്ങള്‍ മുണ്ട് മുറുക്കിയുടക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സയ്ക്കിടെ […]

Fuel prices have risen again in the state

പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍; ലിറ്ററിന് 76 രൂപ കടന്നു

സംസ്ഥാനത്ത് പെട്രോൾ വില സർവ്വകാല റെക്കോഡിലെത്തി. പെട്രോൾ ലിറ്ററിന് 76രൂപ കടന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. പെട്രോൾ- ഡീസലും വിലകളിലെ അന്തരവും കുറഞ്ഞുവരികയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 68.87 ഡോളറാണ്. ഇത് […]

വൈഫൈ കലാമേളയുമായി തിരുവനന്തപുരം

തിരുവനന്തപുരം: എട്ട് വര്‍ഷത്തിന് ശേഷം തലസ്ഥാനം ആതിഥ്യമരുളുന്ന കലോല്‍സവത്തെ ഹൈടെക് സംവിധാനത്തോടെയാണ് തിരുവനന്തപുരം വരവേല്‍ക്കുന്നത്. 19 വേദികളിലും വൈഫൈ സൗകര്യമടക്കമുള്ള സംവിധാനങ്ങളാണ് പുതുമ. മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്‍സമയ ഫലം ലഭ്യമാകുന്ന വാട്‌സാപ് ഗ്രൂപ്പ്, അഞ്ച് മിനിറ്റിനകം ഫലപ്രഖ്യാപനം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയും ഇത്തവണത്തെ […]