Karnataka's swearing-in ceremony is a unity of opposition

പ്രതിപക്ഷനിരയുടെ ഐക്യകാഹളമായി കര്‍ണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ്

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ത്യന്‍ പ്രതിപക്ഷകക്ഷികളുടെ ഐക്യനിര വരുന്നതിന്റെ മുന്നോടിയായെന്ന് വിലയിരുത്തലുകള്‍. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ വേ​ദി​യി​ല്‍ ശ​ത്രു​ക്ക​ള്‍​പോ​ലും മി​ത്ര​ങ്ങ​ളാ​യി പരസ്പരം ഹസ്തദാനം ചെയ്തത് ഏറെ […]

Sunanda Pushkar passes away The charge sheet was filed by Shashi Tharoor

സുനന്ദ പുഷ്‌കറിന്‍റെ മരണം; ശശി തരൂരിനെ പ്രതിയാക്കിയ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം ദില്ലി കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ തരൂരിനെ വിളിച്ചു വരുത്തണമെന്ന് ദില്ലി പൊലീസ് കോടതിയോട് ആവശ്യപ്പെടും. കുറ്റപത്രം […]

Fuel prices have risen again in the state

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസല്‍ വില 74 കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപാണ്. ഡീസലിന് 74.16 രൂപയും. ഇത് തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധന വില […]

Karnataka Chief Minister and Deputy Chief Minister Oommen Chandy will be sworn in today

കര്‍ണാടക: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. മന്ത്രിമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായെങ്കിലും മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. കോണ്‍ഗ്രസ് […]

Suspected in Nipa virus in Karnataka Two persons were admitted to a hospital

കര്‍ണാടകയിലും നിപാ വൈറസ് ബാധയെന്ന് സംശയം; രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിപാ വൈറസ് ലക്ഷങ്ങളോടെ രണ്ടു പേരെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് രോഗികളും കേരളത്തില്‍ എത്തിയാതായാണ് വിവരം. ഇതില്‍ ഒരാള്‍ കേരളത്തില്‍ നിപാ വൈറസ് ബാധിച്ച ഒരാളെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കോഴിക്കോട് നിപാ […]

Karnataka Chief Minister BS Yeddyurappa on Friday

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് യെദ്യൂരപ്പ

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നെന്ന് യെദ്യൂരപ്പ. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്നും യെദ്യൂരപ്പ. ക്രമക്കേടുകള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നുവെന്നും യെദ്യൂരപ്പ വിശദമാക്കി. കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് യെദ്യൂരപ്പയുടെ […]

Today rahulgandi go for kannada

പ്രധാനമന്ത്രിയല്ല, രാജ്യമാണ് വലുതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി

ഇന്ത്യയേക്കാള്‍ വലുതല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന കാര്യം നരേന്ദ്ര മോദി മനസിലാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ യെദ്യൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെ ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു രാഹുല്‍ […]

Karnataka Chief Minister BS Yeddyurappa on Friday

കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി. സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ലെന്നും ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട […]

Political uncertainties continue in Karnataka Leadership with tactics

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കരുനീക്കങ്ങളുമായി നേതൃത്വങ്ങള്‍

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. രാത്രി വൈകിയും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സംസ്ഥാനത്ത് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. രണ്ട് ദിവസത്തെ സാവകാശമാണ് ബിജെപി തേടിയത്. ആടി നില്‍ക്കുന്ന […]

Today rahulgandi go for kannada

രാഹുലിന്‍റെ തന്ത്രങ്ങള്‍ വീണ്ടും പൊളിയുന്നോ? കര്‍ണാടകയില്‍ ഗുജറാത്ത് ആവര്‍ത്തിക്കുന്നു

ഗുജറാത്തില്‍ ബിജെപിയെ ഭരണകക്ഷിയായ ബിജെപിയെ വിറപ്പിക്കാനായെങ്കിലും ഭരണം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തില്‍ വിവിധ സമുദായങ്ങളെയും കക്ഷികളെയും നേതാക്കളെയും ബിജെപിക്കെതിരേ അണിനിരത്തിയെങ്കിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നാല്‍ സംസ്ഥാനത്ത് ക്യാമ്ബ് ചെയ്‌തെന്നപോലെ നിന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും തുടര്‍ച്ചയായി പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുകയും […]