The BJP has a clear preference for the Karnataka assembly

കര്‍ണാടകയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം, കോണ്‍ഗ്രസിന് തിരിച്ചടി

നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു. വോട്ടെണ്ണല്‍ ഒന്നര […]

Siddaramaiah, the country's fate of Karnataka, will lead for Dalit chief minister

ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറാമെന്ന് സിദ്ധരാമയ്യ, കര്‍ണാടകയുടെ വിധി കാത്ത് രാജ്യം

ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറികൊടുക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാന്റിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൈസൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കഴിഞ്ഞദിവസം സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. നീന്തലറിയാത്ത […]

Do not wait for PM's convenience; Supreme Court to open fast tracks soon

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കേണ്ട; അതിവേഗ പാത ഉടന്‍ തുറക്കണമെന്ന് സുപ്രിംകോടതി

ദില്ലിയിലെ കിഴക്കന്‍ അതിവേഗ പാത (ഈ​സ്റ്റേ​ണ്‍ പെ​രി​ഫ​റ​ല്‍ എ​ക്സ്പ്ര​സ് വേ)തുറക്കുന്നതിന് ഗതാഗതമന്ത്രിയുടെ സൗകര്യം നോക്കിയിരിക്കാനാകില്ലെന്നും പാത ഉടന്‍തന്നെ തുറക്കണമെന്നും സുപ്രിംകോടതി. പാത ഗതാഗതത്തിന് തുറന്നുനല്‍കാത്തതില്‍ അതൃപ്തി അറിയിച്ച സുപ്രിംകോടതി ജൂണ്‍ ഒന്നിന് മുന്‍പായി പാത പൊതുജനത്തിനായി തുറന്നുകൊടുക്കണമെന്നും ഉത്തരവിട്ടു. ദില്ലിയുടെ രൂക്ഷമായ […]

Thomas Isaac says Prime Minister Narendra Modi is not the Indian history

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് തോമസ് ഐസക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശിച്ചില്ലെന്ന മോദിയുടെ ആരോപണത്തിനെതിരെ രംഗത്തെത്തിയതായിരുന്നു അദ്ദേഹം. വായില്‍ത്തോന്നിയത് വിളിച്ചു പറഞ്ഞാല്‍ ചരിത്രമുള്ളടത്തോളം കാലം നാണം കെടാമെന്ന് പറഞ്ഞ ഐസക് […]

Karnataka Assembly Elections: Advertising promotions will end tomorrow

കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണങ്ങള്‍ നാളെ അവസാനിക്കും

കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കുകളിലാണ് മുന്നണികള്‍. പരസ്യ പ്രചരണങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ കോണ്‍ഗ്രസിന്റെ അവസാന ഘട്ട പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും ബിജെപിയുടെ പ്രചരണത്തിന് നരേന്ദ്ര മോദിയുമാണ് ഇന്ന് നേതൃത്വം നല്‍കുന്നത്. 10.30 തോടെ ബംഗാരപേട്ടില്‍ നരേന്ദ്ര മോദിയുടെ […]

SSLC Exam Results Today The announcement was made at 10 am

പ്ലസ്ടു, വിഎച്ച്‌എസ്‌സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിവിധ സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. താഴെ പറയുന്ന ലിങ്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. www.Keralaresults.nic.in, […]

Police brutality erupts The SP's have been transferred

പൊലീസ്​ തലപ്പത്ത്​ വന്‍ അഴിച്ചുപണി; എസ്.പിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

പൊലീസില്‍ വന്‍ അഴിച്ചുപണി. എട്ട് ജില്ലാ പൊലീസ‌് മേധാവിമാരുള്‍പ്പെടെ 14 എസ്.പിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ‌ുവന്ന ഐ.ജി അശോക‌് യാദവാണ് പുതിയ ഇന്‍റലിജന്‍സ‌് ഐ.ജി. ഇന്‍റലിജന്‍സ‌് ഐ.ജിയായിരുന്ന ബല്‍റാംകുമാര്‍ ഉപാധ്യായയെ കണ്ണൂര്‍ റേഞ്ച‌് ഐ.ജിയായി നിയമിച്ചു. സ്ഥലം മാറ്റം […]

Today rahulgandi go for kannada

‘പ്രധാനമന്ത്രിയാകാന്‍ തയ്യാര്‍’; നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണ്ണാടകയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍. മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല എന്ന കാര്യത്തില്‍ എനിക്ക് […]

Jayalalithaa has been like a Phoenix bird

ഫിനിക്​സ്​ പക്ഷിയുടെ മാതൃകയില്‍ ജയലളിതക്ക്​ സ്​മാരകം

മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 50.80 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്​​മാ​ര​ക​ത്തി​​െന്‍റ ശി​ലാ​സ്​​ഥാ​പ​നം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ര്‍​സെ​ല്‍​വം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന്​ നി​ര്‍​വ​ഹി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തു മ​ണി​യോ​ടെ ചെ​ന്നൈ മ​റി​ന ബീ​ച്ചി​ല്‍ ജ​യ​ല​ളി​ത​യു​ടെ […]

Narendra Modi has said that Congress and Karnataka Janata Dal

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മില്‍ രഹസ്യധാരണയെന്ന് നരേന്ദ്ര മോദി

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മില്‍ രഹസ്യധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലും മാത്രമുള്ള പ്രാദേശിക പാര്‍ട്ടിയായി മാറുമെന്നും മോദി പരിഹസിച്ചു. മോദിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ […]