Level draw balance; Semi-potential

നില ​തെറ്റിച്ച സമനില; സെമി സാധ്യത മങ്ങി ബ്ലാസ്​റ്റേഴ്​സ്​​

ഒ​രു നാ​ടി​​​െന്‍റ ഒ​ന്ന​ട​ങ്ക​മു​ള്ള പ്രാ​ര്‍​ഥ​ന​ ഫ​ലം ക​ണ്ടി​ല്ല. ആ​ദ്യ നാ​ലി​ല്‍ ഇ​ടം​പി​ടി​ക്കാ​നു​ള്ള കേരള ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െന്‍റ ​െ​ന​േ​ട്ടാ​ട്ട​ത്തി​ന്​ ഏ​​റ​ക്കു​റെ അ​വ​സാ​നം. ​െഎ.​എ​സ്.​എ​ല്ലി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ത്തി​ല്‍ ബ്ലാ​സ്​​റ്റേ​ഴ്​​സി​​ന്​ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ചെ​ന്നൈ​യി​നോ​ട്​ സ​മ​നി​ല (0-0). പെ​നാ​ല്‍​റ്റി​യു​ള്‍​പ്പെ​ടെ​യു​ള്ള നിരവധി അ​സു​ല​ഭ അ​വ​സ​ര​ങ്ങ​ള്‍ വ​ന്നെ​ത്തി​യി​ട്ടും ചെ​ന്നൈ​യ്​​നി​​​െന്‍റ വ​ല​യി​ല്‍ […]

Kerala blasters again retaliated

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി

വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. റഫറിമാരുടെ പിഴവാണ് ഇത്തവണ തിരിച്ചടിയായത്. ഐഎസ്‌എല്ലിന്റെ തുടക്കം മുതല്‍ പഴി കേള്‍ക്കുന്ന റഫറിമാരുടെ പിഴവില്‍ ഇത്തവണ ഒരു മത്സരം നഷ്ടമാകുന്നത് ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ലാല്‍റുവത്താരയ്ക്കാണ്. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ലാല്‍റുവത്താരയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. തോര്‍പ്പിനെ വീഴ്ത്തിയതിനാണ് […]

santhosh drophi keralam final roundil

സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ റൗണ്ടില്‍

അവസാന ദക്ഷിണ മേഖലാ ഗ്രൂപ്പ് മത്സരത്തില്‍ തമിഴ്നാടിനോട് സമനില വഴങ്ങിയ കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ തമിഴ്നാടുമായുള്ള മത്സരം ഗോള്‍രഹിത സമയിലാണ് കലാശിച്ചത്. ഒരു ജയവും ഒരു സമനിലയുമായി ആകെ നാലു […]

ലോക ജേതാക്കളെ ഒരു ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ കപ്പില്‍ മുത്തമിട്ടു

പാരിസ്: ക്രിസ്റ്റിയാനോ ഇല്ലെങ്കില്‍ പോര്‍ച്ചുഗല്‍ വട്ടപ്പൂജ്യമാണെന്ന് വിധിച്ചവര്‍ക്കുളള മറുപടി ഇതാ. പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു (euro cup Portugal winner )ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടു. പന്ത്രണ്ട് വര്‍ഷം മുന്‍പ് കലാശപ്പോരാട്ടത്തില്‍ കൈവിട്ട യൂറോകപ്പ് കിരീടം […]

യൂറോ കപ്പ് : ജര്‍മനിയെ തകര്‍ത്ത് ഫ്രഞ്ച് പട ഫൈനലില്‍

മാഴ്‌സല്ലെ:  ലോകകിരീടത്തിന്റെ വമ്പുമായെത്തിയ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് പട യൂറോ കപ്പിന്റെ ഫൈനലിലെത്തി. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കൃത്യമായ ഗെയിം പ്ലാനോടെ കളിച്ച ഫ്രാന്‍സിന് വിജയം സമ്മാനിച്ചത് യുവതാരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ്(euro cup second […]

യൂറോ കപ്പ്‌ : വെയ്ല്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക്

ലിയോണ്‍: പത്തിവിടര്‍ത്തിയ ഇത്തിരിപ്പോന്ന വെയ്ല്‍സിനെ വിഴുങ്ങിയ പോര്‍ച്ചുഗല്‍ ഒരിക്കല്‍ക്കൂടി യൂറോ കിരീടത്തിനരികെ. ഇത്തിരിക്കുഞ്ഞന്മാരായി വന്ന് വലിയ അത്ഭുതങ്ങള്‍ പുറത്തെടുത്ത വെയ്ല്‍സിനെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് 2004ലെ റണ്ണറപ്പുകളായ പോര്‍ച്ചുഗല്‍ മറികടന്നത്. 2004ല്‍ കറുത്ത കുതിരകളായി ഗ്രീസിനോടാണ് അവര്‍ തോറ്റത്(euro cup Portugal […]

യൂറോ കപ്പ്‌ : ഐസ്‌ലന്‍ഡിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

പാരിസ്:  ഐസ്‌ലന്‍ഡിന്റെ യൂറോ കപ്പിലെ സ്വപ്‌നക്കുതിപ്പിന് ക്വാര്‍ട്ടറില്‍ അന്ത്യം. ആതിഥേയരായ ഫ്രാന്‍സിന് മുന്നില്‍ പതറിപ്പോയ ഐസ്‌ലന്‍ഡ് മൂന്ന് ഗോളിനാണ് തോല്‍വി വഴങ്ങിയത്. യൂറോ കപ്പിലെ ഇതുവരെയുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍മഴ കണ്ട മത്സരത്തില്‍ ഒട്ടും ദയയില്ലാതെയാണ് ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെ […]

ആദ്യമായി യൂറോ കപ്പില്‍ മത്സരിക്കുന്ന വെയ്ല്‍സ് ബെല്‍ജിയത്തെ തകര്‍ത്ത് സെമിയില്‍

ലീല്‍: യൂറോയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന വെയ്ല്‍സിനെ പിടിച്ചുകെട്ടാന്‍ ചുകന്ന ചെകുത്താന്‍മാര്‍ക്കും ആയില്ല. ക്വാര്‍ട്ടറില്‍ ആദ്യമായി യൂറോക്കെത്തിയ വെയ്ല്‍സ് കരുത്തരായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു(euro cup wales get in quarter final ). വെയ്ല്‍സിനായി […]

യൂറോ കപ്പ്‌ : ഷൂട്ടൗട്ടില്‍ പോളണ്ടിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ സെമിയിലേക്ക്

പാരീസ്‌: ആദ്യറൗണ്ടില്‍ തുണച്ച ഭാഗ്യം കരുതലോടെ കൂട്ടത്തില്‍ നിന്നതിനെ തുടര്‍ന്ന്‌ ലോകഫുട്‌ബോളര്‍ ക്രിസ്‌ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സെമിയില്‍. യൂറോയില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ പോളണ്ടിനെയാണ്‌ പോര്‍ച്ചുഗല്‍ മറിച്ചത്‌(euro cup Portugal wins). സാധാരണ സമയത്തും അധികസമയത്തും ഇരുടീമും തുല്യത പാലിച്ചതിനെ തുടര്‍ന്ന്‌ […]

മെസ്സിയ്ക്ക് പിഴച്ചു : കോപ്പ അമേരിക്ക ചിലെ നേടി

ഇൗസ്റ്റ് റൂതര്‍ഫോഡ്: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയുടെ ആന്റി ക്ലൈമാക്‌സ്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹയുടെ കണ്ണീര്‍ വീണ ഗ്രൗണ്ടില്‍ ചരിത്രം വീണ്ടും ചിലിക്കൊപ്പം. മെസ്സി പെനാല്‍റ്റി ഷൂട്ടൗട്ട് പാഴാക്കിയ ഫൈനലില്‍ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് ചിലി […]