യൂറോ കപ്പ് : ബെല്‍ജിയവും അയര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടറില്‍ കടന്നു

നൈസ്: സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കണ്ണീരോടെ പടിയിറക്കം. തന്റെ അവസാന രാജ്യാന്തര മത്സരത്തില്‍ ബെല്‍ജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് സ്വീഡന്‍ യൂറോയില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മറ്റൊരു മത്സരത്തില്‍ ശക്തരായ ഇറ്റലിയെ ഏക ഗോളിന് അയര്‍ലന്‍ഡും അട്ടിമറിച്ചു. […]

കോപ്പ : അമേരിക്കയെ നാല് ഗോളിന് തരിപ്പണമാക്കി അര്‍ജന്റീന ഫൈനലില്‍ കടന്നു

കോപ്പ : അമേരിക്കയെ നാല് ഗോളിന് തരിപ്പണമാക്കി അര്‍ജന്റീന ഫൈനലില്‍ കടന്നു ഹൂസ്റ്റണ്‍: ആതിഥേയരായ യു.എസ്.എ.യെ കണ്ണില്‍ച്ചോരയില്ലാതെ നാലു ഗോളില്‍ മുക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. നിലവിലെ റണ്ണറപ്പുകള്‍ക്കുവേണ്ടി ഗോണ്‍സാലോ ഹിഗ്വായ്ന്‍ രണ്ടും […]

യൂറോ കപ്പില്‍ “പ്യൂമ” നല്‍കിയ ജഴ്സി എല്ലാം കളിക്കിടെ കീറിപോയി

പാരീസ്: ലോകോത്തര സ്പോര്‍ട്സ് ഉപകരണങ്ങള്‍ നിര്‍മ്മിയ്ക്കുന്ന ജര്‍മനിയിലെ “പൂമ” കമ്പനി ഇത്തവണത്തെ യൂറോ കപ്പില്‍ അപമാനിതരായി . ഞായറാഴ്ച മല്‍സരത്തിനിറങ്ങിയ സ്വിറ്റ്സര്‍ലണ്ടു ടീമിന്റെ ജഴ്സി പൂമ കമ്പനിയാണ് സ്പോണ്‍സര്‍ ചെയ്തിരുന്നത്. മല്‍സരം തുടങ്ങി അധിക സമയം ആകുന്നതിനു മുമ്പുതന്നെ സ്വിറ്റ്സര്‍ലണ്ട് താരത്തിന്റെ […]

ഇംഗ്ലണ്ടും വെയ്ല്‍സും യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു

സെയ്ന്റ് എറ്റിന:  റഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധികാരിക ജയവുമായി വെയ്ല്‍സും സ്ലൊവാക്യക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് ഇംഗ്ലണ്ടും യൂറോ കപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒരു ജയവും ഒരു സമനിലയും അക്കൗണ്ടിലുള്ള സ്ലൊവാക്യ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്താനുള്ള […]

യൂറോ കപ്പ് : ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടറിലേക്ക്

ലില്ലെ മെട്രോപോളെ: ആദ്യമേ യോഗ്യത നേടിയ ഫ്രാന്‍സുമായി സമനില നേടി സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ റുമാനയക്കെതിരെ ചരിത്ര വിജയം കുറിച്ച്‌ അല്‍ബേനിയ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം ഗോള്‍രഹിത സമനിലയിലയായിരുന്നെങ്കില്‍ റുമാനിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആദ്യ രണ്ട് […]

ഷൂട്ടൗട്ടില്‍ പെറുവിനെ തളച്ച് കൊളംബിയ സെമിയില്‍

ന്യൂജേഴ്‌സി: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം കൊളംബിയ കോപ്പ അമേരിക്കയില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടി. ക്വാട്ടര്‍ഫൈനലില്‍ കറുത്ത കുതിരകളാകാനുള്ള പെറുവിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-2) കൊളംബിയയുടെ വിജയംColombia enter semi final Copa . നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ രഹിത […]

ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ആദ്യമായി ഫൈനലില്‍

ലണ്ടൻ: ഇന്ത്യൻ പുരുഷ ഹോക്കി ടീം ആദ്യമായി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ടൂർണമെന്റ് തുടങ്ങിയിട്ട് 36 വർഷത്തിന് ശേഷമാണ് ഇന്ത്യ ഫൈനൽ കാണുന്നത്. ആസ്ട്രേലിയയാണ് ഫൈനലിൽ എതിരാളി.India enter Champions Trophy final  first timeബ്രിട്ടനും ബെൽജിയവും തമ്മിലുള്ള […]

ആദ്യ ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ യു.എസ്.എ രണ്ട് ഗോളുകൾക്ക് തകർത്തു

വാഷിങ്ടൺ: കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാർട്ടർ ഫൈലനിൽ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോറിനെ തകർത്തത്. ഇക്വഡോറിനെതിരായ വിജയത്തോടെ യു.എസ്.എ സെമി ഫൈനൽ ഉറപ്പിച്ചു. 1995ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക സെമി ഫൈനലിൽ […]

യൂറോ കപ്പ്‌ : ജര്‍മനി പോളണ്ട് മത്സരം ഗോള്‍ രഹിത സമനിലയില്‍

സെന്റ് ഡെനിസ്: യൂറോ 2016 ലെ ആദ്യ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച് ജര്‍മനി പോളണ്ട് മത്സരം. ഗ്രൂപ്പ് സിയിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ശക്തികള്‍ക്കും ഒരു ഗോള്‍ പോലും അടിക്കാനായില്ല. മത്സരം സമനിലയില്‍ ഒതുങ്ങിയതോടെ […]

യൂറോ : അല്‍ബേനിയയെ തകര്‍ത്ത് ഫ്രാന്‍സ്

പാരീസ്: ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ടില്‍ അതിഥേയരായ ഫ്രാന്‍സിന് ജയം. അല്‍ബേനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തകര്‍ത്തത്. ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യമത്സരത്തില്‍ റുമാനിയയെ 2-1 ന് ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു.(euro cup France winner) അല്‍ബേനിയയുടെ രണ്ടാം തോല്‍വിയാണിത്‌. ആദ്യ […]