Group Video Call comes with whatsapp and newer version

ഗ്രൂപ്പ് വീഡിയോ കോളുമായി എത്തുന്നു വാട്സാപ്പ് പുതുവെര്‍ഷന്‍

വാട്സാപ്പ് ഓരോ അപ്ഡേഷന് ശേഷവും ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പാക്കാറുണ്ട്. ചിലത് പുറമെ അറിയാനില്ലാത്ത സെക്യൂരിറ്റി ഫീച്ചേഴ്സ് മാത്രമാകുമ്ബോള്‍ ചിലതില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ ഉണ്ടാകും. ഏറെ ആളുകള്‍ കാത്തിരുന്ന ഒരു ഫീച്ചറുമായാണ് വാട്സാപ്പ് പുതിയ വെര്‍ഷന്‍ എത്തുന്നത്. ഗ്രൂപ്പ് വീഡിയോ കോള്‍ […]

Airtel's new offer behind Geo.Unlimited call for 9 rupees

ജിയോയെ പിന്നിലാക്കി എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍; 9 രൂപക്ക് അണ്‍ലിമിറ്റഡ് കോള്‍

കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്തെ ടെലികോം രംഗത്ത് പടര്‍ന്നുപന്തലിച്ച റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു ഭീമനായ എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ജിയോയുടെ 19 രൂപയുടെ പ്ലാനിനെ കടത്തിവെട്ടുന്ന തരത്തിലുള്ള ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിക്കുന്നത്. വെറും 9 രൂപയാണ് എയര്‍ടെല്ലിന്‍റെ […]

kaikalulla apurvayinam mathsyathe kandethi

കൈ​ക​ളുള്ള അ​പൂ​ര്‍​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി

ടാ​സ്മാ​നി​യ​ന്‍ തീ​ര​ത്തു​നി​ന്ന് അ​പൂ​ര്‍​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി. റെ​ഡ് ഹാ​ന്‍​ഡ്ഫി​ഷ് എ​ന്നു പേ​രു ന​ല്കി​യി​രി​ക്കു​ന്ന ഈയി​നം മ​ത്സ്യ​ങ്ങ​ള്‍​ക്ക് പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ അം​സ​ച്ചി​റ​കു​ക​ളു​ടെ സ്ഥാ​ന​ത്ത് ചു​വ​പ്പു നി​റ​ത്തി​ലു​ള്ള കൈ​ക​ള്‍​ക്കു സ​മാ​ന​മാ​യ അ​വ​യ​വ​മാ​ണു​ള്ള​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച്‌ ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും ഈ ​ഇ​നം മ​ത്സ്യ​ങ്ങ​ള്‍​ക്കു ക​ഴി​യും. ലോ​ക​ത്തി​ല്‍​ത്ത​ന്നെ […]

aadar name says facebook. fake ID identify and remove facebook

ആധാറിലെ പേര് ചോദിച്ച്‌ ഫേസ്ബുക്ക് വ്യാജന്മാരെ തടയാനെന്ന് വിശദീകരണം

ഭാവിയില്‍ ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ് വേണ്ടിവന്നേക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പുതിയതായി അക്കൌണ്ട് തുടങ്ങുന്നവരോട് ആധാര്‍ കാര്‍ഡിലെ പേര് നല്‍കാനാണ് ഫേസ് ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ അക്കൌണ്ടുകള്‍ തടയാനാണ് നീക്കമെന്നാണ് വിശദീകരണം. എന്നാല്‍ അധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള […]

31nu kanam chuvanna chandhrane anthareeksha malineekaranathinde nerkkazhcha enn shasthragnyar

31ന് കാണാം ചുവന്ന ചന്ദ്രനെ; അന്തരീക്ഷ മലിനീകരണത്തിന്‍റെ നേര്‍ക്കാഴ്ച്ച എന്ന് ശാസ്ത്രജ്ഞര്‍.

ഈ മാസം 31ന് ചുവപ്പ് നിറമുള്ള ചന്ദ്രന്‍ ചില രാജ്യങ്ങളില്‍ ദൃശ്യമാകും. ബ്ലഡ്മൂണ്‍ എന്ന പ്രതിഭാസത്തിനാണ് വാന നിരീക്ഷകരും പൊതുജനങ്ങളും സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ ഈ പ്രതിഭാസം ദൃശ്യമാകുന്നതിനാല്‍ കേരളത്തിലുള്ളവര്‍ക്ക് ഈ വിസ്മയക്കാഴ്ച്ച കാണാനാകും. എന്നാല്‍ ഈ ചുവപ്പ് നിറം അത്ര […]

ചില മൊബൈല്‍ ഫോണ്‍ രഹസ്യങ്ങള്‍

ടെക്‌സ്റ്റ് മെസ്സേജുകള്‍ 160 ക്യാരക്റ്ററുകളായി പരിമിതപ്പെടുത്തിയിരിയ്ക്കുന്നതിന്റെ കാരണമറിയാമോ? സെല്‍ ഫോണ്‍ ഉപയോഗിച്ചൊരു ചിത്രം ആദ്യമായി അയച്ചതാരാണെന്ന് അറിയാമോ? അല്ലെങ്കില്‍ ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ ടെക്‌സ്റ്റ് മെസ്സേജുകള്‍ അയയ്ക്കപ്പെടുന്നതെന്നറിയാമോ?(curious cell phone facts ) അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ മൊബൈല്‍ ഫോണുകളേക്കുറിച്ച് […]

അസൂസ് സെന്‍ഫോണ്‍ സെല്‍ഫിയുടെ പുതിയ മോഡല്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി : തായ്‌വാന്‍ ആസ്ഥാനമായുള്ള ടെക്ഭീമന്‍ അസൂസ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. സെന്‍ഫോണ്‍ സെല്‍ഫിയുടെ പുതിയ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ നിലവില്‍ ആമസോണില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സെപ്റ്റംബറോടെ റീട്ടെയ്ല്‍ ഔട്ടലെറ്റുകളിലേക്കും ഫോണ്‍ എത്തും. ഫോണിന് 12,999 രൂപയാണ് വില(Asus Zenfone selfie). […]

ഷവോമി റെഡ്മി 3എസ് ഇനി ഇന്ത്യയിലും ലഭ്യമാകും

ന്യൂഡല്‍ഹി : ചൈനീസ് കമ്പനിയായ ഷവോമി കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യയില്‍ റെഡ്മി നോട്ട് 3 എന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. മൂന്ന് മാസംകൊണ്ട് ആറുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ സ്വീകാര്യത നേടി. റെഡ്മി നോട്ട് 3യ്ക്ക് ശേഷം […]

ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം വെറും ഒരു രൂപയ്ക്ക്

മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വെറും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സുവര്‍ണ്ണാവസരം. വിപണി കീഴടക്കിയ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വമ്പന്‍ ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 20 മുതല്‍ 22വരെ രണ്ടു ദിവസമാണ് ഷവോമിയുടെ പ്രത്യേക ഓഫര്‍(xiaomi smartphone […]

വരുന്നൂ ,കണ്ണുകളുടെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ഫോണ്‍

 വരുന്നൂ ,കണ്ണുകളുടെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ഫോണ്‍ Smartphone സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനങ്ങളെ കണ്ണുകളുടെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ സോഫ്റ്റ്‌വെയര്‍ എത്തുന്നു.ഇന്ത്യന്‍ വംശജനായ ബിരുദ വിദ്യര്‍ത്ഥിയടങ്ങുന്ന അന്താരാഷ്‌ട്ര ഗവേഷക സംഘമാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്(control your smartphone with your eyes Itracker software).കണ്ണുകളുടെ ചലനത്തിനനുസരിച്ച് […]