പാനസോണികിന്‍റെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി : സ്മാർട്‌ഫോണുകളുമായി വിപണിയിൽ ശക്തമായി തിരിച്ചെത്തിയ പാനസോണിക് ഇന്ത്യയിൽ രണ്ടു ബജറ്റ് ഫോണുകൾ കൂടി അവതരിപ്പിച്ചു. ടി30, ടി44 എന്നീ മോഡലുകളാണ് (Panasonic new smart phones launched)യഥാക്രമം 3290, 4290 എന്നീ വിലകളിൽ അവതരിപ്പിച്ചത്. 299 രൂപ വിലയുള്ള […]

രാത്രിയില്‍ വീഡിയോകൾ ഡൗൺലോഡ് ചെയ്യാന്‍ യു ട്യൂബ് “സ്മാർട് ഓഫ്‌ലൈന്‍”

ബാംഗ്ലൂര്‍ : നിങ്ങൾ ഉറങ്ങുമ്പോൾ പിറ്റേന്നു കാണാനുള്ള വീഡിയോകൾ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുന്ന സംവിധാനവുമായി യു ട്യൂബ്. ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്ന സ്മാർട് ഓഫ്‌ലൈൻ സംവിധാനം രാത്രിയിൽ നിരക്കു കുറഞ്ഞും(you tube smart offline download videos overnight )സൗജന്യമായുമൊക്കെ […]

ഫ്രീഡം 251 ജൂണ്‍ 28 മുതല്‍ വിപണിയില്‍

ന്യൂഡൽഹി: 251 രൂപയുടെ സ്മാർട് ഫോണായ ഫ്രീഡം 251 ജൂൺ 28ന് പുറത്തിറക്കുമെന്ന് നിർമാണ കമ്പനിയായ റിംങിങ് ബെൽ. ഫോൺ വാങ്ങുന്നതിന് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് കാഷ് ഒാൺ ഡെലിവറി വഴി അന്നുമുതൽ നൽകുമെന്നും നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടർ […]

വളയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ലെനോവോ സി പ്‌ളസ് വിപണിയില്‍

സാന്‍ഫ്രാന്‍സിസ്കോ : ലെനോവയുടെ പുതിയ ഫോണ്‍ ഇനി കയ്യില്‍ കെട്ടാം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നത്. ഫോണ്‍ വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും സാധിക്കും(Lenovo C Plus bendable smartphone). സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് […]

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായൊരു മൊബൈല്‍ ആപ്പും

തിരുവനന്തപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി സര്‍ക്കാര്‍. സിഡിറ്റിന്റെ സഹായത്തോടു കൂടിയാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. ഇടവപ്പാതി എന്ന മൊബൈല്‍ ആപ് വഴി റോഡുകളുടെ ശോചനീയാവസ്ഥയും, മലിനീകരണ പ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനെ നേരിട്ടറിയിക്കാം(Edavappathi app monsoon calamities). […]

ഇന്ത്യന്‍ കമ്പനിയായ സ്‌വൈപ് പുതിയ മോഡലുമായി വിപണിയില്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ മൊബൈല്‍ എന്ന് കേള്‍ക്കുമ്പോള്‍ മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ തുടങ്ങിയ കമ്പനികളുടെ പേരാണ് ആദ്യം മനസിലെത്തുക. എന്നാല്‍ ഇവര്‍ക്കൊപ്പം തന്നെ ശ്രദ്ധപിടിച്ചു തുടങ്ങിയ കമ്പനിയാണ് സ്‌വൈപ്‌. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌വൈപ്പിന്റെ സ്ഥാപകന്‍ ശ്രീപാല്‍ ഗാന്ധി എന്ന വിദേശ […]

കൊതുകിനെ കൊല്ലുന്ന ടി വി യു മായി എല്‍ ജി രംഗത്ത്‌

കൊതുകിനെ  കൊല്ലുന്ന  ടി വി യു മായി എല്‍ ജി  രംഗത്ത്‌ Mosquito ന്യൂഡൽഹി: പ്രമുഖ ഇലക്ട്രോണിക് നിർമ്മാതാക്കളായ എൽ.ജി കൊതുകിനെ കൊല്ലാന്‍കഴിവുള്ള ടി.വി വിപണിയിൽ ഇറക്കിവ്യത്യസ്തരായി . മോസ്‌ക്വിറ്റോ എവേ ടെലിവിഷൻ എന്ന് പേരിട്ട ഈ ടി വി ക്ക്  രണ്ട് […]

വാട്സാപ്പ് സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാകില്ലെന്ന് റിപ്പോര്‍ട്ട്

വാട്സാപ്പ് സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാകില്ലെന്ന് റിപ്പോര്‍ട്ട് വാഷിംഗ്‌ടണ്‍ : സന്ദേശങ്ങള്‍ പൂര്‍ണമായി സുരക്ഷിതമെന്ന് അവകാശപ്പെട്ട് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി ജനപ്രിയ സോഷ്യല്‍നെറ്റ്‌വർക്ക് ആപ്ലിക്കേഷൻ വാട്സാപ്പ് രംഗത്തെത്തിയിരുന്നു(whats app messages hacked). ആർക്കും ചോർത്താനാവില്ല എന്നവകാശപ്പെട്ട 256 ബിറ്റ് എൻഡു ടു […]

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍

ലണ്ടന്‍: ലോകത്തെ ഏറ്റവും ചെലവേറിയ സ്മാര്‍ട്ട്‌ ഫോണ്‍  എന്ന വിശേഷണവുമായി സോളറിന്‍ വിപണിയില്‍.  ഇസ്രായേല്‍ സ്റ്റാര്‍ട് അപ് ആയ സിറില്‍ ലാബ്സ് പുറത്തിറക്കുന്ന ഫോണിന് ഏകദേശം ഒമ്പത് ലക്ഷമാണ് വില(Worlds expensive smartphone London). ഫോണിലൂടെയുള്ള ആശയവിനിമയങ്ങള്‍ സംരക്ഷിക്കാന്‍ സൈനികര്‍ ഉപയോഗിക്കുന്ന […]

സോണിയുടെ പുതിയ എക്സ് സീരീസ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

സോണിയുടെ പുതിയ എക്സ് സീരീസ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ന്യൂഡല്‍ഹി : സ്മാര്‍ട്ഫോണ്‍ രംഗത്ത് പുതിയ മുന്നേറ്റം കുറിക്കാന്‍ എക്സ് സീരിസ് സ്മാര്‍ട്‌ഫോണുകളുമായി സോണി ഇന്ത്യ. ‘എക്സ്പീരിയ എക്സ്’, ‘എക്സ്പീരിയ എക്സ് എ’ എന്നീ രണ്ട് മോഡലുകളാണ് സോണി  പുതുതായി വിപണിയിലിറക്കിയത്(Sony […]